Top News

OneIndia Malayalam

കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്ത്; നരേന്ദ്ര മോദിയെ ഞെട്ടിച്ച് 'ഗുഡ്‌ബൈ', ബിജെപി നേതാവ് രാഷ്ട്രീയം വിട്ടു

ദില്ലി: ബിജെപി കേന്ദ്ര നേതാക്കളെ ഞെട്ടിച്ച് ഗുഡ്‌ബൈ പറഞ്ഞ് പുറത്താക്കപ്പെട്ട കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. പശ്ചിമ ബംഗാൡ നിന്ന് പാര്‍ലമെന്റിലെത്തിയ അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവെക്കുക മാത്രമല്ല, രാഷ്ട്രീയം തന്നെ വിടുകയാണെന്ന് പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതാണ് രാഷ്ട്രീയം വിടാന്‍ കാരണമെന്ന് വ്യക്തമാക്കിയ അദ്ദേഹം ബംഗാളിലെ ബിജെപി നേതൃത്വവുമായുള്ള അകല്‍ച്ചയും സൂചിപ്പിച്ചു. നീലച്ചിത്ര നിര്‍മാണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി

OneIndia Malayalam

കൊവിഡിൽ അടഞ്ഞുകിടന്നത് 147 ബെവ്കോ ഔട്ട്ലെറ്റുകൾ ; ബിവറേജസ് കോർപ്പറേഷൻ പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്ക്കോ ഔട്ട്ലെറ്റുകൾ അടച്ചിട്ടതിനെ തുടർന്ന് ബിവറേജസ് കോർപ്പറേഷൻ പ്രതിസന്ധിയിൽ. കൊവിഡിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ 147 ബെവ്ക്കോ ഔട്ട്ലെറ്റുകളാണ് അടഞ്ഞുകിടന്നത്. ഔട്ട്ലെറ്റുകൾ അടഞ്ഞുകിടക്കുന്നത് ജീവനക്കാർക്കുള്ള ശമ്പളം, കടമുറികളുടെ വാടക എന്നിവയെ ബാധിച്ചേക്കാമെന്ന ആശങ്കയിലാണ് എക്സൈസ് വകുപ്പ്.മൂന്നാം തരംഗ സാധ്യത മുന്നിൽ കണ്ട് നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ ഇനിയും ബെവ്കോ ഔട്ട്ലെറ്റുകൾക്കും ബാറുകൾക്കും പൂട്ട് വീഴാൻ സാധ്യതയുണ്ടെന്നാണ് സൂചന. പ്രണയം മുന്‍പുണ്ടായിട്ടുണ്ട്, എന്നാൽ ഇതാദ്യമായാണ്; മണിക്കുട്ടനുമായുള്ള അടുപ്പത്തെക്കുറിച്ച് സൂര്യ