Top News
സൗദിക്കും യുഎഇക്കുമുള്ള ആയുധ വില്‍പ്പന നിര്‍ത്തിവെച്ച് ബൈഡന്; ട്രംപിന്റെ തീരുമാനം പുനഃപരിശോധിക്കും
വാഷിങ്ടണ്‍: യുഎഇക്കും സൗദി അറേബ്യയ്ക്കും ആയുധം വില്‍ക്കാനുള്ള മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം മരവിപ്പിച്ച് ജോ ബൈഡന്. പുനഃപരിശോധിക്കുന്നതിന് വേണ്ടിയാണ് ട്രംപിന്റെ തീരുമാനം മരവിപ്പിച്ചത്. പുതിയ ഭരണകൂടം അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ ഈ നീക്കം സ്വാഭാവികമാണെന്നാണ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് വ്യക്തമാക്കിയത്. സൗദി അറേബ്യയ്ക്കുള്ള ഗൈഡഡ് മിസൈലുകളുടേയും യുഎഇയ്ക്കുള്ള എഫ് 35 യുദ്ധ വിമാനങ്ങളുടെ
കൊറോണ ഭീതി വര്‍ധിക്കുന്നു; ഇന്ന് ആശുപത്രിയിലെത്തിയത് 1600 പേര്, 6 ഹോട്ട് സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5700ലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. എറണാകുളം, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 6), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ ഇട്ടിവ (1, 8), തൃക്കരുവ (5), തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ (സബ് വാര്‍ഡ് 11),
മലപ്പുറത്ത് കൊറോണ മരണം 531 ആയി; ഇന്ന് രോഗം ബാധിച്ചത് 413 പേര്‍ക്ക്
മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച 413 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 394 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഒമ്പത് പേര്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ മൂന്ന് പേര് വിദേശ രാജ്യങ്ങളില്‍ നിന്നും ഏഴ് പേര് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിയവരാണ്. {image-coronavirus-oneindia-1584925807-1601264596-1611843719.jpg
പ്ലാസ്റ്റിക്കിനെ പടിയിറക്കി; ആരോഗ്യ സര്‍വകലാശാല ഇനി ഹരിത ക്യാംപസ്
തൃശൂര്‍: ആരോഗ്യ സര്‍വകലാശാല ക്യാംപസ് ഇനി മുതല്‍ പ്ലാസ്റ്റിക്, ഇതര മാലിന്യമുക്ത ഇടം. സര്‍വകലാശാലയിലെ ശുചിത്വ പൂര്‍ണതയ്ക്ക് ഹരിതകേരള മിഷന്റെ എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍വകലാശാല സ്വന്തമാക്കി. സര്‍ക്കാര്‍ ഓഫീസുകളെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹരിത കേരള മിഷന് ആദരവ് നല്‍കിയത്. 65 ഏക്കറില്‍ വരുന്ന ക്യാംപസ് മുഴുവനായും പ്ലാസ്റ്റിക് മുക്തമായി. തുമ്പൂര്‍മുഴി മാതൃകയിലുള്ള മാലിന്യ
സംസ്ഥാനത്തെ വാക്സിനേഷന് 1 ലക്ഷം കഴിഞ്ഞു, ഇന്ന് വാക്സിന് സ്വീകരിച്ചത് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് 294 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (39) വാക്സിനേഷന് കേന്ദ്രങ്ങളുണ്ടായിരുന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടം; 19 ഗ്രാമപഞ്ചായത്തുകളിൽ നൂറുമേനി വീടുകൾ തൃശൂര്‍ ജില്ലയിലാണ്