Top News
യാത്രാ ക്ലേശത്തിന് അറുതി; തൃശൂരിലെ പെരുമ്പുഴ പാലം തുറന്നു, വാഹന നിയന്ത്രണങ്ങള്‍ ഒഴിവാക്കി
തൃശൂര്‍: വാടാനപ്പള്ളി സംസ്ഥാനപാതയിലെ പ്രധാന പാലമായ പെരുമ്പുഴ പാലം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് തുറന്നു. ശനിയാഴ്ച രാവിലെ മണലൂര്‍ എംഎല്‍എ മുരളി പെരുനെല്ലി പാലം യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു. 1949-ല്‍ നിര്‍മ്മിച്ച പാലത്തിനെ അഞ്ച് ഗര്‍ഡറുകളാണ് താങ്ങി നിര്‍ത്തുന്നത്. കാലപ്പഴക്കത്താല്‍ പാലത്തിന്റെ സ്ലാബുകള്‍ താങ്ങിനിര്‍ത്തുന്ന ഗര്‍ഡറുകള്‍ ദ്രവിച്ചതോടെ പാലം ഒരു വശത്തേക്ക് ചരിഞ്ഞു. കഴിഞ്ഞ
യുഡിഎഫിന് വലിയ നഷ്ടം അവര്‍ രണ്ട് പേരും മുന്നണി വിട്ടതാണ്, തുറന്ന് പറഞ്ഞ് ലീഗ് എംഎല്‍എ!!
മലപ്പുറം: യുഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം തിരിച്ചടിയേറ്റത് ജോസ് കെ മാണി, വീരേന്ദ്ര കുമാര്‍ വിഭാഗങ്ങള്‍ മുന്നണി വിട്ടത് കൊണ്ടാണെന്ന് സി മമ്മൂട്ടി എംഎല്‍എ. ഇവര്‍ യുഡിഎഫ് വിട്ടത് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുസ്ലീം ലീഗില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അക്കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും
This Illinois dad surprised his family with a bachelor's degree from the same university as his daughter
When 23-year-old Taleigh Loven walked downstairs to her family room the night of her graduation party last October, she was expecting balloons, treats and some congratulatory high-fives from her family.
തവനൂരില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; കുന്നംപറമ്പില്‍ അല്ല, ഷൗക്കത്ത്! നിലമ്പൂരില്‍ നിന്ന് പടയൊരുക്കം
മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫിന്റെ ഏറ്റവും വലിയ എതിരാളിയാണ് മന്ത്രി കെടി ജലീല്‍. യുഡിഎഫിന്റെ എന്നതിനപ്പുറം മുസ്ലീം ലീഗിനാണ് ജലീലിനോട് കടുത്ത ശത്രുതയുള്ളത്. ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്? യൂത്ത് കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ; 20 പേരുടെ പട്ടിക കൈമാറി... ചാണ്ടി ഉമ്മന്‍ പട്ടികയിലില്ല അതുകൊണ്ട്
ഭൂരിഭാഗം കർഷകരും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നു:അടുത്ത ചർച്ചയിൽ പ്രതീക്ഷയെന്ന് കേന്ദ്ര കൃഷിമന്ത്രി
ദില്ലി: കർഷക പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. മിക്ക കർഷകരും കാർഷിക നിയമങ്ങൾ അനുകുലിക്കുന്നതായാണ് മന്ത്രി വ്യക്തമാക്കിയത്. കർഷക പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി ചൊവ്വാഴ്ച കർഷകരുമായി വീണ്ടും ചർച്ച നടത്താനിരിക്കെയാണ് മന്ത്രിയുടെ പരാർമശം പുറത്തുവരുന്നത്. ജി7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കും; ബ്രിട്ടന് ക്ഷണിച്ചു, ബോറിസ് ജോണ്സണ് ഇന്ത്യയിലെത്തും പാർലമെന്റ്
UAE reports 3,453 new coronavirus cases, 5 deaths
Health|: Abu Dhabi: The UAE has confirmed 3,453 new cases of COVID-19, taking the overall tally in the country to 253,261. According to the Ministry of Health and Prevention (MoHAP), the latest coronavirus patients, all of whom are in a stable condition and receiving the necessary care, were identified after conducting more than 162,251 additional COVID-19 tests among UAE citizens and residents over the past few days. Meanwhile, the number of recoveries has gone up to 225,374 after another 3,268 people received the all-clear. Five more deaths were also reported in the past 24 hours, pushing the country’s COVID-19 death toll to 745. The ministry expressed its sincere condolences to the families of the deceased and wished a speedy recovery to all patients, calling on the public to cooperate with health authorities and comply with all precautionary measures, particularly social distancing protocols, to ensure the safety and protection of the public.
ആദ്യ ദിനത്തില്‍ വാക്സിനെടുത്തത് 1,65,714 പേര്; ദില്ലിയില്‍ 52പേര്‍ക്ക് പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്തു
ന്യൂഡല്‍ഹി; രാജ്യത്ത് കൊവിഡ് വാക്സിനേഷന് ആരംഭിച്ച ഇന്നലെ 1,65,714 പേരാണ് കുത്തിവെപ്പെടുത്തത്. അതിനിടെ ഡല്‍ഹിയില്‍ കൊവിഡ് വാക്സിന് സ്വീകരിച്ച 52 പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പര്‍ട്ട് ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. മറ്റുളളവര്‍ നിരീക്ഷണ സമയത്ത നേരിട്ട ചെറിയ രീതിയിലുള്ള അസ്വസ്ഥതകളെ തരണം ചെയ്തു എന്നാണ് എയിംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ സ്വഭാവികമാണെന്നാണ്
Kerala Xmas New Year Bumper BR-77 Lottery Results: ക്രിസ്തുമസ് ബംപർ ഒന്നാം സമ്മാനം 12 കോടി ഈ ടിക്കറ്റിന്
തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍ ടിക്കറ്റ് നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി രൂപ തിരുവനന്തപുരത്ത് വിറ്റ് XG 358753 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോര്‍ഖി ഭവനില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് നറുക്കെടുത്തത്. ഇതോടൊപ്പം ആറ് കോടി രൂപ ഒന്നാം സമ്മാനമുള്ള ബംബര്‍
സുപ്രീംകോടതിയിലെ രണ്ടു വനിതാ ജഡ്ജിമാരെ വെടിവച്ചുകൊന്നു; അഫ്ഗാന് തലസ്ഥാനം ഭീതിയില്‍
കാബൂള്‍: അഫ്ഗാനിലെ സുപ്രീംകോടതിക്ക് സമീപം വെടിവയ്പ്. രണ്ടു വനിതാ ജഡ്ജിമാര്‍ കൊല്ലപ്പെട്ടു. കാബൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. താലിബാനും സര്‍ക്കാരും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ അഫ്ഗാനില്‍ അക്രമവും പതിവായിരിക്കുകയാണ്. കാബൂളില്‍ പ്രമുഖരെ കൊലപ്പെടുത്തുന്ന നിരവധി ആക്രമണങ്ങളാണ് അടുത്തിടെയുണ്ടായത്. 2500 അമേരിക്കന്‍ സൈനികരെ കൂടി അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിഞ്ഞദിവസം
താണ്ഡവ് ഹിന്ദുവികാരം വ്രണപ്പെടുത്തി: ആമസോൺ പ്രൈമിനെതിരെ ബിജെപി നേതാവ്, പ്രചാരണം ശക്തം!!
മുംബൈ: അടുത്തിടെ റിലീസ് ചെയ്ത ആമസോൺ പ്രൈം സിരീസിനെതിരെ പരാതി നൽകി ബിജെപി. താണ്ഡവ് എന്ന വെബ്സിരീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രിക്ക് പാർട്ടി പരാതി നൽകുകയായിരുന്നു. പ്രൈം സിരീസിൽ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ചിത്രം നിരോധിക്കണമെന്നുള്ള ആവശ്യം പാർട്ടി ഉന്നയിക്കുന്നത്. അതേസമയം, താണ്ഡവ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കപില്‍