Top News

OneIndia Malayalam

വാക്‌സിനേഷനെയും മറികടക്കും ഒമൈക്രോണ്‍, ദക്ഷിണാഫ്രിക്ക നല്‍കുന്ന സൂചന, ആശ്വാസം ഇക്കാര്യത്തില്‍

ദില്ലി: ഒമൈക്രോണിനെ കുറിച്ച് കൂടുതല്‍ ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തേക്ക്. ഒമൈക്രോണ്‍ വാക്‌സിന്‍ പ്രതിരോധ ശേഷിയെ മറികടക്കുമെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പറയുന്നത്. ഫൈസര്‍ വാക്‌സിന്‍ ഉപയോഗിച്ചവരില്‍ ഒമൈക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് പുതിയ ഭീതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവര്‍ പറയുന്നു. പുതിയ വേരിയന്റിന് അത്ര തീവ്രതയോടെ അനുഭവപ്പെടില്ലെന്നാണ് പഠനത്തില്‍ പറയുന്നത്. ഒരാള്‍ക്ക് പോലും തീവ്രമായ