Women
ആഗോള സമ്പദ്വ്യവസ്ഥ തകരുന്നു, ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്ത്: ആർബിഐ
ഡൽഹി; 2022-ൽ ആഗോള സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കലിന് വേഗത നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്. കോവിഡിന്റെ ആഘാതത്തിൽ നിന്ന് ആഗോള സമ്പദ്വ്യവസ്ഥ കരകയറാൻ ശ്രമിക്കുമ്പോൾ റഷ്യ യുക്രൈൻ യുദ്ധം ലോക രാജ്യങ്ങൾക്ക് തിരിച്ചടി സമ്മാനിക്കുകയാണ്. യുദ്ധം അസംസ്കൃത വസ്തുക്കളുടെ ക്ഷാമത്തിലേക്ക് നയിക്കുകയാണെന്നാണ് റിപ്പോർട്ടിൽ ആർബിഐ പറയുന്നത്. കോവിഡ്, ചൈനയിലെ മാന്ദ്യം, പാരീസ് ഉടമ്പടി
ടിവി താരത്തെ കൊലപ്പെടുത്തിയ തീവ്രവാദിയെ വധിച്ച് സൈന്യം, മൂന്ന് ദിവസത്തിനിടെ കശ്മീരിൽ വധിച്ചത് 10 ഭീകരരെ
കശ്മീർ: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി നാല് ലഷ്കർ-ഇ-തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടു. ടെലിവിഷൻ കലാകാരി അമ്രീൻ ഭട്ടിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. പുൽവാമ, ശ്രീനഗർ എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. വ്യാഴാഴ്ച രാത്രിയിലാണ് പുൽവാമ ജില്ലയിലെ അവന്തിപോര മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഇതിന് ഒരു ദിവസം
தாய் இறந்ததை மகள்களிடம் மறைத்து தேர்வெழுத வைத்த தந்தை - நெகிழ்ச்சி கதை
தாயோ தந்தையோ இறந்த நிலையிலும் தங்கள் பள்ளித் தேர்வுகளை எழுத குழந்தைகள் சென்றுள்ளனர் என்ற செய்திகளை அண்மைக்காலமாக நீங்கள் அதிகம் கவனித்திருக்க முடியும். கல்வி மீதான குழந்தைகளின் ஆர்வத்தையும், கல்வியின் முக்கியத்துவத்தை உணர்ந்த குடும்பத்தினர் ஆதரவால்தான் இது சாத்தியமாகிறது என்று சமூக வலைதளங்களில் வெகுவாக இந்தச் செய்திகள் பாராட்டப்படுவதையும் நீங்கள் கவனித்திருப்பீர்கள். அதே போல,
பிரதமர் நரேந்திர மோதி - மு.க.ஸ்டாலின் சென்னை விழா: அண்ணாமலை ஆவேசமானது ஏன்?
பல்வேறு முடிவுற்ற திட்டப் பணிகளை திறந்து வைக்கவும், புதிய திட்டங்களை தொடக்கி வைப்பதற்காகவும் இந்திய பிரதமர் நரேந்திர மோதி சென்னையில் கலந்துகொண்ட விழா, தி.மு.க. - பா.ஜ.க.வுக்கான புதிய மோதல் களமாக உருவெடுத்திருக்கிறது. விழா அரங்கிலும் வெளியிலும் என்ன நடந்தது? தமிழ்நாட்டில் மத்திய அரசின் நிதியுதவியோடு முடிவடைந்த பல்வேறு திட்டங்களைத் திறந்துவைக்கவும், புதிய திட்டங்களுக்கு அடிக்கல் நாட்டவும்
കെ അനുശ്രീ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്, പി എം ആര്‍ഷൊ സെക്രട്ടറി
മലപ്പുറം: കെ അനുശ്രീയെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. പി എം ആര്‍ഷൊയാണ് സംസ്ഥാന സെക്രട്ടറി. എസ് എഫ് ഐ 34-ാം സംസ്ഥാന സമ്മേളനമാണ് ഇരുവരേയും ഭാരവാഹികളായി തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി ഡോ ഷെറീന സലാം (ആയുര്‍വേദം), എ എ അക്ഷയ് (ആലപ്പുഴ), ഗോകുല്‍ ഗോപിനാഥ് (തിരുവനന്തപുരം), വി വിചിത്ര (പാലക്കാട്) എന്നിവരെ തെരഞ്ഞെടുത്തു.