Top News

OneIndia Malayalam

ജാവേദ് അക്തറിന്റെ മാനനഷ്ടക്കേസ്: കങ്കണയുടെ വദങ്ങളെ തള്ളി കോടതി, ആരോടും പ്രത്യേക താല്‍പര്യമില്ല

മുംബൈ: നടി കങ്കണ റനാവത്തും ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് അവസാനിക്കുന്നില്ല. കേസില്‍ പങ്കപാതപരമായി പെരുമാറുന്നുവെന്ന വാദങ്ങളെ അന്ധേരി മെട്രോപൊളിറ്റന്‍ കോടതി തള്ളി. നിയമപരമായി മാത്രമായിട്ടാണ് പ്രവര്‍ത്തിച്ചതെന്നും, കങ്കണയോട് പ്രത്യേക താല്‍പര്യം കാണിച്ചിട്ടില്ലെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. നിയമസംവിധാനവും നടപടികളും നിങ്ങള്‍ക്കെതിരാണെന്ന് കരുതി, കോടതി നടപടികള്‍ ഹര്‍ജി നല്‍കിയ വ്യക്തിക്കെതിരാണെന്ന് പറയാനാവില്ലെന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്