Zee News Kerala
എസ്എഫ്ഐക്കാർ ഉള്ളപ്പോൾ അല്ല ഗാന്ധിജിയുടെ ഫോട്ടോ തകർത്തതെന്ന് മുഖ്യമന്ത്രി; പ്രതികരിക്കാതെ പ്രതിപക്ഷം
പ്രതിപക്ഷം അക്രമത്തിന് ശേഷം ഏറ്റവും കൂടുതലായി ഉയർത്തി കാണിച്ച വിഷയങ്ങളിൽ ഒന്നായിരുന്നു ഗാന്ധിയുടെ ഫോട്ടോ തകർത്ത സംഭവം എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസുകാർ തന്നെയാണോ ഇത് തകർത്തത് എന്ന സംശയം ബലപ്പെടുത്തുന്നതാണ്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്ന് എസ് പി റിപ്പോർട്ട്
റിപ്പോർട്ടിനൊപ്പം ഫോട്ടോകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകർ ഓഫീസിൽ കയറി കസേരയിൽ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് തറയിൽ കമഴ്ത്തിയിട്ട നിലയിലാണ് ഫോട്ടോ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
Today Kerala Weather: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട്
Today Kerala Weather: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ജൂലൈ 2 ന് തന്നെ കാലവര്‍ഷം രാജ്യം മുഴുവന്‍ വ്യാപിച്ചതായി അറിയിച്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇത്തവണ സാധാരണ എത്തിച്ചേരേണ്ടതിനും ആറ് ദിവസം മുന്നെയാണ് കാലവര്ഷമെത്തിയതെന്നും സൂചിപ്പിച്ചിട്ടുണ്ട്.
Kerala Assembly Session: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും; സ്വർണ്ണക്കടത്ത് മുതൽ പിസിയുടെ അറസ്റ്റുവരെ ഇന്ന് ചർച്ചയാകും
Kerala Assembly Session: മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സോളാര്‍ കേസ് പ്രതി ഉന്നയിച്ച പീഡന പരാതിയില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതും തുടര്‍ന്നുണ്ടായ ആരോപണങ്ങളും ഇന്ന് സഭയിൽ ചര്‍ച്ചയായേക്കും.
Today Kerala Weather: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട്
Today Kerala Weather: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന 6 ജില്ലകൾ ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ്.
തൃശൂരിൽ കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി
കിണറ്റിൽ തന്നെ കുഴൽ കിണർ ഉണ്ട്. എന്നാൽ 15 വർഷമായി കുഴൽ കിണർ അടിച്ചിട്ട്. കുഴൽകിണറിന്റെ പൈപ്പിലൂടെ വെള്ളം ഇറങ്ങാനും സാധ്യത ഇല്ല. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം കുറയുകയോ, കൂടുകയോ ചെയ്തിട്ടിയില്ല. ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിഭ്രമിക്കേണ്ട സാഹചര്യം ഇല്ലെന്നും, കിണറിന്റെ വശങ്ങൾ ഇടിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.