OneIndia Malayalam

OneIndia Malayalam

സർവേ കോണ്‍ഗ്രസിന് അനുകൂലം; കർണാടക പിടിക്കും, ഈ അവസരം നഷ്ടപ്പെടുത്തില്ലെന്ന് ഡികെ ശിവകുമാർ

അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനെ വലിയ ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം സമീപിക്കുന്നത്. അദ്ധ്യാപകരുടെയും ബിരുദധാരികളുടെയും മണ്ഡലങ്ങളിൽ നിന്നുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുൾപ്പെടെ കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനമാണ് കോൺഗ്രസ് നേതാക്കളുടെ ആത്മവീര്യം ഉയർത്തിയിരിക്കുന്നതിലെ പ്രധാന ഘടകം. യുഎഇ പ്രവാസികളെ.. ബുദ്ധിപരമായി നീങ്ങിയാല്‍ കാശ് ലാഭിക്കാം; കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനുള്ള വഴിയിതാ  സംസ്ഥാനത്ത് പാർട്ടി

OneIndia Malayalam

'ക്യാമറ ആംഗിളിന് അനുസരിച്ച് കഴുത്ത് താളം പിടിക്കുന്നതൊഴിവാക്കണം'; യൂത്ത് കോണ്‍ഗ്രസ് സംഘടനാ പ്രമേയം

പാലക്കാട്: സംഘടന പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ സംഘടന പ്രമേയം. പാലക്കാട് അഹല്യ ക്യാംപസില്‍ സംഘടിപ്പിച്ച ക്യാംപിലാമ് നേതൃത്വത്തിനെ രൂക്ഷവിമര്‍ശനമുയര്‍ത്തുന്ന പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ സമാപിച്ച ക്യാമ്പില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി വേദികളിലെ പരിഹാസ്യമായ മുന്‍നിര കസേരകളി അത്യന്തം ലജ്ജാകരമാണെന്ന് സംഘടനാ പ്രമേയത്തില്‍