Zee Kerala Movies
Kuttavum Sikshayum Movie Trailer : നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ? ആസിഫ് അലി ചിത്രം "കുറ്റവും ശിക്ഷയും" ട്രെയ്ലറെത്തി
Kuttavum Shikshayum Movie Release : കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്വസ്റ്റിഗേഷന് ത്രില്ലറാണ് കുറ്റവും ശിക്ഷയും.
Prithviraj FB post: എമ്പുരാനോ അതോ പുതിയ ചിത്രമോ? സർപ്രൈസ് ഒളിപ്പിച്ച് പൃഥ്വിരാജിന്റെ പോസ്റ്റ്
പൃഥ്വിരാജ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രമിലും മറ്റും ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നടന വിസ്മയം മോഹൻലാലിന്റെ 62ാം പിറന്നാൾ ദിനമായ ഇന്ന് പൃഥ്വിരാജ് ഇട്ട പോസ്റ്റാണിത്.
Mohanlal Upcoming Movies: ക്യാമറയ്ക്ക് പിന്നിലും വിസ്മയമൊരുക്കുമോ? വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ
ക്യാമറയ്ക്ക് മുന്നിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാൽ ഇപ്പോൾ ക്യാമറയ്ക്ക് പിന്നിലും പ്രവർത്തിക്കുകയാണ്. തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ പണിപ്പുരയിലാണ് മോഹൻലാൽ.
പുകയില ഉൽപ്പന്നങ്ങളുടെ പരസ്യം; ബോളീവുഡ് സൂപ്പർ താരങ്ങൾക്ക് പിടി വീഴും
അമിതാബ് ബച്ചൻ കഴിഞ്ഞ വർഷം മുതലാണ് 'കമലാ പസന്ത്' എന്ന പാൻ മസാലയുടെ ബ്രാന്റ് അമ്പാസിഡറായി കരാർ ഒപ്പിട്ടത്. ഈ വർഷം മുതൽ രൺവീർ സിംഗും കമലാ പസന്തിന്റെ പരസ്യങ്ങളിൽ അഭിനയിച്ച് തുടങ്ങിയിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവോ ഐ.പി.എല്ലിന്റെ ഇടവേളകളിൽ ബോളീവുഡ് താരങ്ങൾ അവതരിപ്പിച്ച പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ വലിയ രീതിയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ഫാറ്റസിക്കും ഹിസ്റ്ററിക്കും ശേഷം സയൻസ് ഫിഷനുമായി സന്തോഷ് ശിവൻ; ജാക്ക് ആന്റ് ജിൽ റിവ്യൂ
ഹോളീവുഡിൽ പുറത്തിറങ്ങിയ 'ഹെർ' എന്ന ചിത്രത്തിൽ 'സ്കാർലറ്റ് ജൊഹാൻസൺ' ഒരു എ.ഐ സോഫ്റ്റ് വെയറിന്റെ വേഷം അവതരിപ്പിച്ചത് കേരളത്തിലെ സിനിമാ പ്രേമികൾ കണ്ടിട്ടുണ്ട്. 'ജാക്ക് ആന്റ് ജിൽ' എന്ന ചിത്രത്തിലൂടെ നല്ല പച്ച മലയാളത്തിൽ തമാശ പറയുകയും കളിയും ചിരിയുമായി പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്യുന്ന ഒരു 'എ.ഐ സോഫ്റ്റ് വെയറിനെ' സന്തോഷ് ശിവൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.