Top News

OneIndia Malayalam

കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമെന്ന് ബിജെപി; കര്‍ഷകരുടെ മരണ വാറണ്ടില്‍ ഒപ്പിടില്ലെന്ന് കോണ്‍ഗ്രസ്

ദില്ലി: കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ബില്ലുകള്‍ ചരിത്രപരമാണെന്നും കര്‍ഷകരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുമെന്നുമായിരുന്നു കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ വാദം. കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന്റെ എവിടെ വേണമെങ്കിലും വിപണനം നടത്താമെന്നും ഈ ബില്ലിന് മിനിമം താങ്ങുവിലയുമായി യാതൊരു ബന്ധവുമില്ലെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുകയാണെന്നും