Top News
കണ്ണൂരിൽ വായനയുടെ വസന്തം വിരിയിക്കാൻ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം 23 ന് തുടങ്ങും
കണ്ണൂർ: കണ്ണൂരിന്റെ മണ്ണിൽ വായനയുടെ വസന്തം വിരിയിക്കാൻ പുസ്തകോത്സവവുമായി ജില്ല ലൈബ്രറി കൗൺസിൽ. ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഈമാസം 23 മുതൽ 30വരെ കണ്ണൂർ ചെറുശ്ശേരി നഗറിൽ (റബ്കോ ഓഡിറ്റോറിയം) നടക്കും. 23ന് രാവിലെ 10ന് പുസ്തകോത്സവം കഥയുടെ കുലപതി ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി.
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ കണ്ണൂരിൽ വീണ്ടും സെക്ടർ മജിസ്ട്രേറ്റുമാർ ഇറങ്ങും
കണ്ണൂർ: 23 ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ രോഗ പ്രതിരോധ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കോവിഡ് വ്യാപനം നിയന്ത്രണാതീതമായി കൂടിയതോടെ ജില്ലയില്‍ പരിശോധന ശക്തമാക്കുമെന്ന് കലക്ടർ ടി.വി.സുഭാഷ് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണം ജില്ലയില്‍ ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം; നാലരവര്‍ഷം കൊണ്ട് ഹൈടെക് ആയത് 1339 വിദ്യാലയങ്ങള്‍
എറണാകുളം: വിദ്യാഭ്യാസം ഏതൊരു കുഞ്ഞിനെയും അവകാശമാണ്. ഈ അവകാശം അവന് പൂര്‍ണമായും നേടിക്കൊടുത്തത് ആയിരുന്നു കഴിഞ്ഞ നാലര വര്‍ഷങ്ങള്‍. വലിയവനോ ചെറിയവനോ എന്ന വ്യത്യാസമില്ലാതെ എല്ലാവര്ക്കും തുല്യമായ വിദ്യാഭ്യാസ നയം. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് മുന്‍പും പിന്‍പും എന്ന് രേഖപ്പെടുത്തുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സാധ്യമായത്.
'കൂട് മത്സ്യകൃഷി' ;പാലക്കാട് ഡിസംബര്‍ 31 വരെ വില്‍പ്പന നടത്തിയത് 3000 കിലോഗ്രാം മത്സ്യം
പാലക്കാട്: പോത്തുണ്ടി ഡാമില്‍ ആരംഭിച്ച 'കൂട് മത്സ്യകൃഷി'യിലൂടെ ഡിസംബര്‍ 31 വരെ വില്‍പ്പന നടത്തിയത് 3000 കിലോഗ്രാം മത്സ്യം. 6000 മത്സ്യങ്ങളാണ് ആകെ വിളവെടുത്തത്. പോത്തുണ്ടി റിസര്‍വോയറില്‍ സ്ഥാപിച്ചിട്ടുള്ള കൂടുകളില്‍ ജനിതക രീതിയില്‍ ഉത്പാദിപ്പിച്ച സിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്നത്. ഫിഷറീസ് വകുപ്പ്.മത്സ്യ കര്‍ഷക വികസന ഏജന്‍സിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ പത്ത് കൂടുകളിലായി 45 ദിവസം പ്രായമായ
മസാല ബോണ്ടിനെ കുറിച്ച് സിഎജി പറഞ്ഞത് ശുദ്ധ അസംബന്ധം, തുറന്നടിച്ച് തോമസ് ഐസക്
തിരുവനന്തപുരം: മസാല ബോണ്ടിനെ കുറിച്ച് സിഎജി പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് തട്ടിക്കൂടി ഉണ്ടാക്കിയതാണ്. ഫെമ നിയമപ്രകാരം നടപടി സ്വീകരിക്കാനുള്ള അവകാശം റിസര്‍വ്വ് ബാങ്കിനാണ്. മസാല ബോണ്ട് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഗൈഡ്ലൈന്‍സ് ഉണ്ട്. അതുപ്രകാരം നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് കിഫ്ബിക്ക് തന്നിട്ടുണ്ട്. കിഫ്ബി സംസ്ഥാന സര്‍ക്കാരല്ല, ബോഡി
ചെന്നിത്തലയുടെ കേരള യാത്രയില്‍ എംകെ മുനീറിനെ തഴഞ്ഞു, പ്രതിഷേധവുമായി യൂത്ത് ലീഗ്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയെക്കുറിച്ച് ആക്ഷേപവുമായി യൂത്ത് ലീഗ്. ചെന്നിത്തലയുടെ കേരള യാത്രയില്‍ നിന്നും പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിനെ ഒഴിവാക്കി എന്നാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ആഷിഖ് ചെലവൂര്‍ ആരോപിക്കുന്നത്. ജനുവരി 31നാണ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ കേരള യാത്ര. കേരള യാത്രയുടെ
17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി; ഇന്ന് എറണാകുളത്ത് മാത്രം 1000ത്തിലധികം രോഗികള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6000ത്തിലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ മാത്രമാണ് ഇന്ന് 1000ത്തിലധികം രോഗികള്‍. ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ എന്മകജെ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 5), കാറടക്ക (2), മീഞ്ച (15), ആലപ്പുഴ ജില്ലയിലെ തിരുവണ്ടൂര്‍ (12), ആല (12), കൊല്ലം ജില്ലയിലെ കുളക്കട (8), യേരൂര്
യുഎഇയില്‍ കൊവിഡ് രോഗികളെ സന്ദര്‍ശിക്കുന്നവര്‍ കൊവിഡ് പരിശോധന നടത്തണം!!
അബുദാബി: യുഎഇയില്‍ രോഗികളെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നവര്‍ ഇനി കൊവിഡ് പരിശോധനയ്ക്ക് വിധേയരാവണം. 24 മണിക്കൂര്‍ കവിയാത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആശുപത്രികളില്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കൊവിഡ് വാക്സിനേഷന് നടത്തിയവര്‍ക്ക് പിന്നീട് പരിശോധനയുടെ ആവശ്യമില്ല. അതേസമയം യുഎഇയില്‍ കൊവിഡ് ബാധിച്ച് അഞ്ച് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ കൂടുതല്‍ നിയന്ത്രണങ്ങല്‍ കൊണ്ടുവന്നത്. ഇതുവരെ 756
ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി മെയ് മാസം കമ്മീഷൻ ചെയ്യും: എം എം മണി
കോതമംഗലം: ഭൂതത്താൻകെട്ടിൽ നിർമാണം നടന്നുവരുന്ന മിനി ജലവൈദ്യുത പദ്ധതി ഈ വർഷം മെയ് മാസത്തിൽ കമ്മീഷൻ ചെയ്യുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി. ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി വൈദ്യുത പദ്ധതിയുടെ സിവിൽ ഇലക്ട്രോ മെക്കാനിക്കൽ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിയും പ്രസ്തുത പ്രൊജക്റ്റ് വേഗത്തിൽ പൂർത്തീകരിച്ച് സമയബന്ധിതമായി കമ്മീഷൻ ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്നും
മലപ്പുറത്ത് 509 പേര്‍ക്ക് കൂടി കൊറോണ; ജില്ലയില്‍ ചികില്‍സയിലുള്ളത് 4,569 പേര്
മലപ്പുറം: ജില്ലയില്‍ ആരോഗ്യ മേഖലയില്‍ ഒരാളുള്‍പ്പടെ 509 പേര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 475 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 20 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഗള്‍ഫ് ജോലി: യുഎഇയില്‍ അറബ് മോണിറ്ററി ഫണ്ടില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ
ദുബായ്: 1976 ല്‍ സ്ഥാപിതമായ പ്രാദേശിക അറബ് ഓര്ഗനൈസേഷന് ആണ് അറബ് മോണിറ്ററി ഫണ്ട്. 1977 ല്‍ ആണ് ഇവര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. പ്രമുഖ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 22 അംഗരാജ്യങ്ങളാണ് അറബ് മോണിറ്ററി ഫണ്ടില്‍ ഉള്ളത്. അറബ് ലീഗിന്റെ ഭാഗമാണ് എഎംഎഫ് എന്ന് അറിയപ്പെടുന്ന അറബ് മോണിറ്ററി ഫണ്ട്. എഎംഎഫില് ഒട്ടേറെ ഒഴിവുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട്