Top News
'യുഡിഎഫ് കുടിശ്ശിക എല്‍ഡിഎഫ് കൊടുക്കും'; തയ്യല്‍ തൊഴിലാളികള്‍ക്കായി 58 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കാലത്തെ കുടിശ്ശിക എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്ത് തീര്‍ക്കുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തയ്യല്‍ തൊഴിലാളി പ്രസവാനൂകൂല്യ കുടിശികയായ 30.40 കോടി ഉള്‍പ്പടെ 58 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ ഗവണ്മെന്റ് അധികാരത്തിലെത്തിയശേഷം ആദ്യവര്‍ഷങ്ങളില്‍ 3.68 കോടി രൂപ നല്‍കിയിരുന്നു. 2020 ഡിസംബര്‍ വരെയുളള എല്ലാ അപേക്ഷകര്‍ക്കും ധനസഹായം നല്‍കുന്നതിനാണ് ഇപ്പോള്‍ 58
കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നു
ദില്ലി: കേരളം, പശ്ചിംമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ നാല് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശമായി പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുന്നു. 2016 ല്‍ കേരളത്തിലും തമിഴ്നാട്ടിലും ഒറ്റഘട്ടത്തില്‍ ബംഗാളില്‍ ഏഴ് ഘട്ടമായും അസമില്‍ രണ്ട് ഘട്ടമായിട്ടുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടും. ആകെ 18.8
കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസിൽ സീറ്റ് കിട്ടുന്നില്ല: കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവരാനിരിക്കെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന് എം പി. പാർട്ടിക്കുള്ളിൽ പണിയെടുക്കുന്നവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കെ മുരളീധരൻ എംപി കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കെ മുരളീധരനും കോൺഗ്രസ് നേതൃത്വവും തമ്മിലിടഞ്ഞിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ ഐശ്വര്യ കേരള യാത്രയിൽ നിന്നും
തിരുവല്ലയില്‍ യുഡിഎഫിന് ആര്? 2014ല്‍ തീരുമാനിച്ചതെന്ന് വിക്ടര്‍ ടി തോമസ്, പിന്നെ പുതുശേരിയും കോണ്‍ഗ്രസും
പത്തനംതിട്ട: തിരുവല്ല നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്ന ചര്‍ച്ച അന്തിമ ഘട്ടത്തില്‍. എല്‍ഡിഎഫിന് വേണ്ടി ജെഡിഎസ് നേതാവ് മാത്യു ടി തോമസ് തന്നെയാണ് മല്‍സരിക്കുക. ഇക്കാര്യം എല്‍ഡിഎഫില്‍ തീരുമാനമായി എന്നാണ് വിവരം. അതേസമയം, യുഡിഎഫില്‍ കാര്യങ്ങള്‍ മറിച്ചാണ്. സീറ്റിന് അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും രംഗത്തുണ്ട്. കേരള കോണ്‍ഗ്രസില്‍ തന്നെ രണ്ടുപേരാണ് റെഡിയായിരിക്കുന്നത്. ഇതില്‍ ആര്‍ക്ക്
Free on-arrival COVID-19 PCR test for passengers from UAE to Kerala
UAE|: Dubai: The government of the south Indian state of Kerala has made the on-arrival COVID-19 RT-PCR test free for those coming from abroad, including passengers from the UAE. Kerala Health minister K.K. Shailaja made the announcementand in Kerala and said all international passengers will continue to be tested on arrival as per the latest travel protocol announced by India’s federal government. The new requirement of mandatory COVID-19 RT-PCR test came into effect on February 23, following which, several expats in the UAE had sought exemption from the test fee, which is charged at different rates at different airports in India. In Kerala, the cost of the test was capped at Rs1,700 (Dh84.74). As reported by Gulf News, Indian expats’ demand for exemptions in COVID-19 tests for travelling to India from UAE had gathered steam with social workers and community groups joining the campaign. Social workers had begun campaigning for government funding for the test while some expats had delayed travel expecting change in rule for kids. Read more COVID-19: UAE hospital introduces new antibody treatment COVID-19: Dubai Health Authority conducts inspection of over 7,700 medical facilities COVID-19: UAE reports 3,498 new coronavirus cases, 16 deaths Though the test has been made free of cost, the minister has clarified that all international passengers will still have to be tested due to the high number of cases and the spread of new variants of coronavirus. Social workers in the UAE have welcomed the government’s move. “Kerala is the first state to announce free on-arrival test for expats. I congratulate minister Shailaja teacher and the government for making this welcoming decision. This will be a big relief to the expatriates,” said K.V. Shamsudheen of Sharjah-based Pravasi Bandhu Welafre Trust, who had written a letter to Chief Minister of Kerala Pinarayi Vijayan to stop the “self-paid” test on arrival in India.
വട്ടിയൂർക്കാവിൽ കോൺഗ്രസ് ഇറക്കുന്നത് വീണയെയോ? വീണ എസ് നായർ പ്രതികരിക്കുന്നു
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. കാലങ്ങളായി കോൺഗ്രസിന് ആധിപത്യമുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ ഇടതുമുന്നണി സാരഥി വി കെ പ്രശാന്ത് മത്സരിച്ച് വിജയിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. യുവജന നേതാവ് എന്നുള്ള നിലക്ക് പ്രശാന്തിന് കിട്ടിയ പരിഗണന ഇനിയുമുണ്ടാകുമോ? അതോ, യുഡിഎഫ് മണ്ഡലം തിരിച്ചു പിടിക്കുമോ? യുവ നേതാവായ
സ്കൂബ ഡൈവര്‍ മുതല്‍ ക്വാളിഫൈഡ് പൈലറ്റ് വരെ; രാഹുല്‍ ഗാന്ധിയെ കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍
തിരുവനന്തപുരം: കൊല്ലത്തെ മത്സ്യബന്ധന തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാഹുലിന്റെ യാത്രയെ പലരും അഭിനന്ദിച്ചപ്പോള്‍ സിപിഎം, ബിജെപി നേതാക്കള്‍ വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. രാഹുലിനെ കോണ്‍ഗ്രസുകാര്‍ വേഷം കെട്ടിക്കുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയാണ് രാഹുല്‍ കടലിലേക്ക് പോയതെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നീന്തല്‍ അടക്കമുള്ള പല
നാടകം നിർത്തി രാഷ്ട്രീയ പ്രശ്നങ്ങളോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം; നാടകം നിർത്തി രാഷ്ട്രീയ പ്രശ്നങ്ങളോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്.അണികൾ കൂട്ടത്തോടെ ബിജെപിയിൽ അഭയം തേടുന്ന രാഷ്ട്രീയ സാഹചര്യത്തെ പ്രതിരോധിക്കാൻ എന്തു പരിപാടിയും തന്ത്രവുമാണ് രാഹുലിന്റെ പക്കലുള്ളതെന്ന് ഐസക് ചോദിച്ചു. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രസക്തമായ രാഷ്ട്രീയ ചോദ്യം അതാണ്. മറുപടി പറയാൻ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവിന് ബാധ്യതയും കേൾക്കാൻ കേരളത്തിന്