Top News

OneIndia Malayalam

ഇന്ത്യയുടെ കാരുണ്യത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല; 5000 ട്രക്കുകള്‍ പാകിസ്താനിലൂടെ ചീറിപ്പായും!!

ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: ഇന്ത്യ രണ്ടു മാസം മുമ്പ് പാകിസ്താന്‍ ഭരണകൂടത്തിന് ഒരു അപേക്ഷ സമര്‍പ്പിച്ചിരുന്നു. അഫ്ഗാനിസ്താനിലേക്ക് സഹായം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നും പാകിസ്താന്‍ കരാതിര്‍ത്തി തുറന്നുതരണം എന്നുമായിരുന്നു അപേക്ഷ. ഇന്ത്യയുടെ നീക്കം സംശയത്തോടെ കണ്ട പാകിസ്താന്‍ പക്ഷേ, അനുമതി നല്‍കിയില്ല. താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിക്കുകയും വിദേശരാജ്യങ്ങള്‍ സഹായം അവസാനിപ്പിക്കുകയും ചെയ്തത് അഫ്ഗാനിലെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി. അഫ്ഗാന്‍