Top News

OneIndia Malayalam

കോണ്‍ഗ്രസിന് 100 സീറ്റ് നല്‍കി; എന്നിട്ടെന്ത് സംഭവിച്ചു? യോഗിക്കെതിരെ അഖിലേഷിന്റെ പുതുതന്ത്രം

ദില്ലി: നിമയസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉത്തര്‍ പ്രദേശിലേക്ക് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുകയാണ്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് യുപി തിരഞ്ഞെടുപ്പിനെ കാണുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരിന് ജനപ്രീതി കുറഞ്ഞതില്‍ ബിജെപി ആശങ്കയിലാണ്. കേന്ദ്ര നേതാക്കള്‍ യുപിയിലെ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. അതിനിടെയാണ് പ്രതിപക്ഷം എങ്ങനെ ബിജെപിയെ നേരിടുമെന്ന ചോദ്യം. യുപിയിലെ പ്രതിപക്ഷ നേതാക്കളില്‍

OneIndia Malayalam

ഡെല്‍റ്റ പ്ലസ് വകഭേദത്തിന്‍റെ സാന്നിധ്യം: കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

പത്തനംതിട്ട: കോവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. പഞ്ചായത്തില്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം തുടരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. കേന്ദ്ര സര്‍ക്കാറിന്‍റെ കൂടി നിര്‍ദേശം കണക്കിലെടുത്താന്‍ കടപ്രയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം