OneIndia Malayalam
'പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്പ്പെടുത്തി കഴിവുകെട്ട യോദ്ധാവെന്ന് മുദ്രകുത്താം'... തുറന്നടിച്ച് ആര്യാടന്
മലപ്പുറം: മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിന്റെ സൂചന നല്കി ആര്യാടന് ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരേയും പേരെടുത്ത് പരാമര്‍ശിക്കാതെ, എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ എല്ലാം ഭംഗന്ത്യരേണ വ്യക്തമാക്കിക്കൊണ്ടാണ് ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആര്യാടന് ഷൗക്കത്തിന് എട്ടിന്റെ പണികൊടുത്ത് കോണ്‍ഗ്രസ്; വിവി പ്രകാശ് വീണ്ടും ഡിസിസി അധ്യക്ഷന്‍? തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ധര്മജന് സ്ഥലത്തുണ്ടാകുമോ? ഷൂട്ടിങ്ങിനായി നേപ്പാളില്‍
കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം; യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം. കതിരൂര്‍ നാലാം മൈലിലാണ് സംഭവം. കതിരൂര്‍ സ്വദേശി നിജീഷിന്റെ രണ്ട് കൈപ്പത്തികളും അറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. നാലാം മൈലിലെ ഒരു വീടിന് പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജീഷിന് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം തലശേരി സഹകരണ ആശുപത്രില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനെ
ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ പതിനഞ്ചുകാരനെ കുത്തിക്കൊന്നു
ആലപ്പുഴ: ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു. വള്ളിക്കുന്നത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം. പടയണിവട്ടം സ്നദേശി അഭിമന്യു ആണ് കൊല്ലപ്പെട്ടത്. വള്ളിക്കുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യു. വള്ളിക്കുന്നത്ത് ക്ഷേത്രത്തില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ
നാളെ ജില്ലമ്പടപട..ജില്ലമ്പടപടയുമായി സൂര്യ, ഡിംപല്‍, ഋതു, അപ്പോള്‍ ഇത് കളിയല്ല..കളി തന്നെ; അശ്വതിയുടെ റിവ്യൂ
ബിഗ് ബോസ് സ്ഥിരമായി കാണുന്ന പ്രേക്ഷകര്‍ ആരും തന്നെ നടി അശ്വതിയുടെ റിവ്യു വായിക്കാതെ മടങ്ങില്ല. ഒരോ എപ്പിസോഡിലെയും ചറിയ കാര്യങ്ങള്‍ വരെ അശ്വതി തന്റെ ബിഗ് ബോസ് റിവ്യൂവില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ തന്നെ എല്ലാം വൈറലാകാറുമുണ്ട്. എന്നാല്‍ ഇപ്പോഴിത് കഴിഞ്ഞ ദിവസത്തെ വിഷു എപ്പിസോഡിനെ കുറിച്ച് വിശദമായ വിലയിരുത്തല്‍ പങ്കുവച്ചിരിക്കുകയാണ് നടി
തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ധര്മജന് സ്ഥലത്തുണ്ടാകുമോ? ഷൂട്ടിങ്ങിനായി നേപ്പാളില്‍
കോഴിക്കോട്: ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗത്ത് ഉണ്ടായിരുന്ന സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയാണ് ധര്മജന് ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് ധര്മജന് മത്സരിക്കാനിറങ്ങിയത്. 22 വര്‍ഷത്തെ ചരിത്രം ഇത്തവണ മാറും; 'ട്രെന്‍ഡ്' ചെയ്യാന്‍ ഇത്തവണ 'എന്‍കോര്‍'... എന്താണ് സംഭവം? ജി സുധാകരന് കവിതയെഴുത്ത് തുടരും! തന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, എല്ലാവര്ക്കും മനസ്സിലാകും എന്തായാലും വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി
ബോട്ടപകടം: അടിയന്തര നഷ്ടപരിഹാരം അനുവദിക്കണം, മുഖ്യമന്ത്രിക്ക് കത്തയച്ച് എംകെ രാഘവൻ എംപി
കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മല്‍സ്യബന്ധനത്തിനുപോയ ബോട്ടില്‍ മംഗലാപുരത്തിനു സമീപം പുറംകടലില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു തൊഴിലാളികള്‍ മരിക്കുകയും ഒമ്പതുപേരെ കാണാതാവുകയും ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കോഴിക്കോട് എംപി എംകെ രാഘവൻ. ദുരന്തത്തിൽ മരിച്ചവർക്കും കാണാതായവർക്കും അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായി എംപി അറിയിച്ചു. 'അപകടത്തിനിരയായവർ തമിഴ്നാട്ടിൽ നിന്നും, വെസ്റ്റ് ബംഗാളിൽ നിന്നുള്ള
'മേയറാകാനുള്ള പ്രായം തികഞ്ഞതിനു ശേഷം തന്നെയാണ് ഞാൻ മേയറായത്', മറുപടിയുമായി ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: തൈക്കാട് ഭാഗത്തെ ഓടയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾക്ക് മറുപടിയുമായി മേയർ ആര്യ രാജേന്ദ്രൻ. ഒപ്പം താൻ പ്രായം കുറഞ്ഞ മേയറാണ് എന്ന കാരണം കൊണ്ട് ചിലർ കടന്നാക്രമിക്കുന്നതിനും ആര്യ രാജേന്ദ്രൻ മറുപടി നൽകിയിരിക്കുകയാണ്. മേയർ ആര്യ രാജേന്ദ്രന്റെ പ്രതികരണം ഇങ്ങനെ: തൈക്കാട് ഭാഗത്തു നിന്ന് ന്യൂ തീയറ്ററിനു സമീപത്തു കൂടി തമ്പാനൂർ പൊന്നറ
മന്ത്രി വിഎസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു, രോഗലക്ഷണങ്ങളില്ല
തൃശൂര്‍: മന്ത്രി വിഎസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. അദ്ദേഹത്തെ ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലും അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മകന് നിരഞ്ജന് കൃഷ്ണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത്. മന്ത്രിക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ല.
'കുഞ്ഞാലിക്കുട്ടിയെ മുട്ട് കുത്തിച്ചത് മുതൽ ലീഗ് വേട്ടയാടുന്നു', ജലീലിന് പിന്തുണയുമായി വി അബ്ദുറഹ്മാൻ
താനൂർ: ബന്ധുനിയമന ആരോപണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാജി വെക്കേണ്ടി വന്ന കെടി ജലീലിന് പിന്തുണയുമായി താനൂർ എംഎൽഎ വി അബ്ദുറഹ്മാൻ. ഉമ്മൻചാണ്ടിയുടേയും വികെ ഇബ്രാഹിം കുഞ്ഞിന്റെയും കെഎം ഷാജിയുടേയും ഒക്കെ അനുയായികൾ ധാർമികത എന്നൊക്കെ പറയാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ എംഎൽഎ പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ബാർ കോഴ കേസിൽ അഴിമതി ആരോപിതനായ
കോട്ടയത്ത് 816 പേര്‍ക്ക് കൊവിഡ്: എട്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ, രോഗികളുടെ എണ്ണത്തിൽ വർധനവ്
കോട്ടയം: കോട്ടയം ജില്ലയില്‍ 816 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 807 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒമ്പത് പേർ രോഗബാധിതരായി. പുതിയതായി 4998 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 368 പുരുഷന്മാരും 368 സ്ത്രീകളും 80 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള
കൊവിഡ് പ്രതിരോധം: പാലക്കാട് ജില്ലയിൽ ആറ് ഇടങ്ങളിലായി കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജം
പാലക്കാട് : കോവിഡ് വ്യാപനം തടയാന്‍ ജില്ലയില്‍ ആറ് ഇടങ്ങളിലായി കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് കേരള മെഡിക്കല്‍ കോളേജ് , ജില്ലാ ആശുപത്രി, പാലക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ്
കോഴിക്കോട് ജില്ലയില്‍ 1098 പോസിറ്റീവ് കേസുകള്‍ കൂടി, സമ്പര്‍ക്കം വഴി 1063 പേര്‍ക്ക് രോഗം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1098 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കും പോസിറ്റീവായി. 33 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1063 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6292 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന
പിണറായി മുതല്‍ യോഗി ആദിത്യനാഥ് വരെ; അടുത്തിടെ കൊവിഡ് ബാധിച്ച രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെ
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,84,372 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന നിരക്കിലെ ഏറ്റവും വലിയ വര്‍ധനവാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,38,73,825 ആയി. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോള്‍ നിരവധി
പണമെന്തിന് കക്കൂസിലും പഴയ ടിവി ഫ്രെയിമിലും ഫ്രിഡ്ജിനടിയിലും പൂഴ്ത്തി വെക്കണം? ഷാജിയോട് ജയരാജൻ
കണ്ണൂർ: വിജിലൻസ് റെയ്ഡ് പിണറായി വിജയൻ പക പോക്കുന്നതാണ് എന്നുളള കെഎം ഷാജി എംഎൽഎയുടെ പ്രതികരണത്തിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്ത്. കോടതി ഉത്തരവ് പ്രകാരം കേസെടുത്തതിന് പിണറായി വിജയന്റെ മേക്കിട്ട് കയറുന്നതെന്തിനെന്ന് എംവി ജയരാജൻ ചോദിച്ചു. ഫേസ്ബുക്കിലാണ് എംവി ജയരാജന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' 'അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ
22 വര്‍ഷത്തെ ചരിത്രം ഇത്തവണ മാറും; 'ട്രെന്‍ഡ്' ചെയ്യാന്‍ ഇത്തവണ 'എന്‍കോര്‍'... എന്താണ് സംഭവം?
തിരുവനന്തപുരം: മെയ് 2 ആകാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. എന്തായിരിക്കും കേരളത്തിന്റെ ജനവിധി എന്നറിയാന്‍. എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിക്കുമോ, യുഡിഎഫ് അധികാരത്തിലേറുമോ അതോ എന്‍ഡിഎ അട്ടിമറി വിജയം നേടുമോ എന്നൊക്കെ അറിയാന്‍ വോട്ടെണ്ണല്‍ കഴിയണം. ജി സുധാകരന് കവിതയെഴുത്ത് തുടരും! തന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, എല്ലാവര്ക്കും മനസ്സിലാകും കേരളത്തിന് ആശ്വാസം; മുഖ്യമന്ത്രി പിണറായി വിജയന്
രാജസ്ഥാനിൽ ഒമ്പത് നഗരങ്ങളിൽ നൈറ്റ് കർഫ്യൂ: ഉത്തരവിറക്കി സർക്കാർ, 24 മണിക്കൂറിനുള്ളിൽ 6,200 കേസുകൾ
ഭോപ്പാൽ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജസ്ഥാനിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. 12 മണിക്കൂർ ദൈർഘ്യമുള്ള നൈറ്റ് കർഫ്യൂവാണ് സംസ്ഥാനത്ത് ഏർപ്പെടുത്തുന്നത്. വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് വരെയായിരിക്കും കർഫ്യൂ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഒമ്പത് നഗരങ്ങളിൽ ഏപ്രിൽ പത്ത് മുതൽ ആരംഭിച്ച കർഫ്യൂ ആണ് ഏപ്രിൽ മുപ്പതുവരെ നീട്ടിയിട്ടുള്ളത്.
മനുഷ്യപറ്റില്ലാത്ത മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി കടുത്ത പ്രത്യാഘാതം സൃഷ്ടിക്കും: ഷിബു ബേബിജോണ്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തില്‍ ഒരു വൈറസ് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ അമരക്കാരനായി നിന്ന് പ്രതിരോധം തീര്‍ക്കേണ്ട മുഖ്യമന്ത്രി തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ നേതൃത്വം നല്‍കുകയാണെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. {image-12-1618417554.jpg
ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ അവസരം, 40 സൂപ്പര്‍വൈസര്‍ ട്രെയിനി ഒഴിവുകൾ
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ അവസരം. 40 സൂപ്പര്‍വൈസര്‍ ട്രെയിനി (ഫിനാന്‍സ്) തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഭാരത് ഹെവി ഇലക്ട്രിക്കല്‍സിലെ 13 വിഭാഗങ്ങളിലായാണ് ഒഴിവുകളുള്ളത്. അപേക്ഷ: https://careers.bhel.in. എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 26. വിശദവിവരങ്ങള്‍ക്ക് www.bhel.com എന്ന വെബ്സൈറ്റ് കാണുക.
ഒരടി പിന്നോട്ടില്ല, ഏപ്രില്‍ 21ന് ദില്ലിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍
ദില്ലി: ഏപ്രില്‍ 21ന് ദില്ലിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നാല് മാസങ്ങളും പിന്നിട്ട് മുന്നോട്ട് തന്നെ പോവുകയാണ്. സമരം അവസാനിപ്പിക്കില്ലെന്ന സൂചനയാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്നത്. ഏപ്രില്‍ 21ന് കര്‍ഷകരും സ്ത്രീകളും സാമൂഹ്യപ്രവര്‍ത്തകരും അടക്കമുളളവര്‍ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍
ബിഗ് ബോസ് സ്ക്രിപ്റ്റഡാണ്, വിന്നര്‍ ആരാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്; ആരോപണവുമായി മിഷേല്‍
പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് ബിഗ് ബോസ് സീസണ് 3 മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവങ്ങളാണ് ബിഗ് ബോസില്‍ സംഭവിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്കെത്തിയ സജ്ന- ഫിറോസ് ഖാന് ദമ്പതികളെ ഷോയില്‍ നിന്ന് പുറത്താക്കുകയുണ്ടായി. പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടായിരുന്നു അവതാരകന് മോഹന്‍ലാല്‍ ഇവരെ തിരിച്ചുവിളിച്ചത്. ഫിറോസിന്റെ സംസാരത്തില്‍ നിന്നുണ്ടായ പ്രശ്നങ്ങളാണ് പുറത്താക്കാന്‍ പ്രധാനമായ കാരണം. എന്നാല്‍ ഇപ്പോഴിതാ ബിഗ്