Top News

OneIndia Malayalam

തിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മി

മലയാള സിനിമയിലെ താരസംഘടനയാ അമ്മയിലെ തിരഞ്ഞെടുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. നേരത്തെ ഷമ്മിയുടെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. ഇതിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഷമ്മി നടത്തിയിരിക്കുന്നത്. അമ്മ മാഫിയ സംഘത്തിനും അപ്പുറമാണെന്ന് അദ്ദേഹം തുറന്നടിച്ചു. നേരത്തെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 'ലാലേട്ടന്‍ എന്നും ഒന്നാമന്‍, വെട്ടിയിട്ട വാഴത്തണ്ട് പോലെ എന്ന് പറയുമ്പോള്‍ ആര്‍ക്കാണ്