Top News

OneIndia Malayalam

കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ മറ്റു താല്‍പ്പര്യങ്ങൾ; കേന്ദ്രം ബാധ്യത ഏറ്റെടുക്കില്ലെന്ന് വി മുരളീധരൻ

ദില്ലി; സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കെ റെയിലിന് പിന്നിൽ ലാവ്ലിന് സമാനമായ താത്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് മുരളീധരൻ പറഞ്ഞു. അതിവേഗ റെയില്‍ പദ്ധതിയുടെ ബാധ്യത ഏറ്റെടുക്കാനാവവില്ലെന്ന് കേന്ദ്രറെയില്‍മന്ത്രി സംസ്ഥാന സര്‍ക്കാരിനോട് വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്ക് മറ്റെവിടെ നിന്നെങ്കിലും നേരിട്ട് വായ്പ ലഭിക്കാന്‍ ഭരണഘടന അനുവദിക്കുമെങ്കില്‍ നടക്കട്ടെ. പദ്ധതി നടപ്പാക്കുകയല്ല ലക്ഷ്യമെന്ന് സര്‍ക്കാരിന്റെ