Top News

OneIndia Malayalam

ബിപിന്‍ റാവത്ത് സംസാരിച്ചിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍; മരണംആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ

ചെന്നൈ: ഊട്ടി കൂനൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അന്തരിച്ച സിഡിഎസ് മേധാവി വിപിന്‍ റാവത്തിന്റെ മരണത്തില്‍ നടുക്കം വിട്ടുമാറാതെ രാജ്യം. അദ്ദേഹവും ഭാര്യ മധുലിക റാവത്ത്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് കോപ്റ്ററിലുണ്ടായിരുന്നത്. കൊയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന വിമാനത്താവളത്തില്‍ നിന്ന് വില്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് കോളജിലേക്ക് സെമിനാറിനാായി പങ്കെടുക്കാന്‍ പോകവെ കട്ടേരി പാര്‍ക്കില്‍ വച്ചാണ് കോപ്റ്റര്‍ തകര്‍ന്ന് വീണത്. പുതിയ