Top News

OneIndia Malayalam

കേരളത്തില്‍ വോട്ടര്‍മാരുടെ എണ്ണം 2.67 കോടി; ആദ്യ തിരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിരട്ടി വോട്ടര്‍മാര്‍

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 6നു നിയമസഭ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കെ രണ്ടരക്കോടിയിലേറെ സമ്മദിദായകരാണ്‌ പോളിങ്‌ ബൂത്തിലേക്കെത്തുക. 2.67 കോടി വോട്ടര്‍മാരാണ്‌ കേരള സംസ്ഥാനത്ത്‌ ഉള്ളത്‌. സംസ്ഥാനത്തെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടി വോട്ടര്‍മാരാണ്‌ ഇപ്പോള്‍ കേരളത്തിലുള്ളത്‌. 1957ല്‍ കേരളത്തില്‍ ആദ്യ തിരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 75 ലക്ഷമായിരുന്നു. 75,14,626 പേര്‍ക്കാണ്‌ വോട്ടവകാശമുണ്ടായിരുന്നത്‌. എന്നാല്‍

OneIndia Malayalam

കുവൈത്ത് വിമാനത്താവളം മാർച്ച് 7 മുതൽ 24 മണിക്കൂറും പ്രവർത്തിക്കും; വിദേശികളുടെ പ്രവേശന വിലക്കിൽ തിരുമാനമായില്ല

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളം മാര്‍ച്ച് 7 മുതല്‍ 24 മണിക്കൂറും പ്രവർത്തിച്ച് തുടങ്ങും. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ എയര്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്‍ദുള്ള അല്‍-രാഹ്ജിയാണ് ഇത് സംബന്ധിച്ച പുറത്തിറക്കിയത്. വിമാനത്താവളത്തിലെ സര്‍വ്വീസ് ഓപ്പറേങ്ങിങ് കമ്പനികള്‍ക്ക് സ്ലോട്ടുകള്‍ മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഇതിന്‍റെ ഭാഗമായി നല്കിയിട്ടുണ്ട്.   എന്നാല്‍ 'ഉയർന്ന അപകടസാധ്യത'യുള്ള രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്കുള്ള

OneIndia Malayalam

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക ഓൺലൈനായി സമർപ്പിക്കാം, വോട്ടിംഗ് സമയം ഒരു മണിക്കൂർ നീട്ടി

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഏറെ ആകാംക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഓൺലൈനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, ഒരുക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ അനുവദിച്ചിരുന്ന സമയത്തെ അപേക്ഷിച്ച് ഒരു മണിക്കൂർ സമയം അധികമായി വോട്ടിംഗിന് അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അതേ