OneIndia Malayalam

OneIndia Malayalam

വിശ്വാസ് മേത്ത പ്രതിസന്ധി ഘട്ടത്തിലും ചുമതലകള്‍ നന്നായി നിര്‍വഹിച്ചെന്ന് മുഖ്യമന്ത്രി!!

തിരുവനന്തപുരം: പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ഏറ്റെടുക്കുന്ന ചുമതലകള്‍ ഗംഭീരമായി നിര്‍വഹിച്ച വ്യക്തിയാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടന്ന ചീഫ് സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടാകുന്ന പ്രത്യേക വെല്ലുവിളികള്‍ക്ക് മുന്നില്‍ നിശ്ചേഷ്ടനായി നില്‍ക്കുന്ന വ്യക്തിയല്ല അദ്ദേഹം. അത്തരം സന്ദര്‍ഭങ്ങളില്‍ സജീവമായി ഇടപെടാന്‍ തയ്യാറാണെന്ന് വിശ്വാസ്

OneIndia Malayalam

പിസി ജോര്‍ജിനെ ഔട്ടാക്കി കോണ്‍ഗ്രസ്, മുന്നണിയിലെടുക്കില്ല, ഇനി എന്‍ഡിഎയിലേക്ക്, ലക്ഷ്യം ഈ സീറ്റുകള്‍

തിരുവനന്തപുരം: യുഡിഎഫിലേക്ക് വരാനുള്ള പിസി ജോര്‍ജിന്റെ എല്ലാ നീക്കങ്ങളും അടച്ച് കോണ്‍ഗ്രസ്. മുന്നണി പ്രവേശനം ഇനിയുണ്ടാവില്ല. രണ്ട് പേരുടെ കടുത്ത എതിര്‍പ്പുകളാണ് ജോര്‍ജിന്റെ വഴിയടച്ചത്. അതേസമയം മറ്റ് കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ ഔദാര്യം വേണ്ടെന്ന് നേരത്തെ തന്നെ ജോര്‍ജ് തുറന്നടിച്ചിരുന്നു. കൂടുതല്‍ സീറ്റ് തരാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേരിട്ട് തന്നെ ജോര്‍ജിനെ അറിയിച്ചു. ഇതോടെ ബന്ധം വഷളായി.

OneIndia Malayalam

കര്‍ഷകപ്രക്ഷോഭം; ദില്ലി അതിര്‍ത്തികള്‍ അടച്ചതിനാല്‍ ഗതാഗത തടസം രൂക്ഷം

ന്യൂഡല്‍ഹി; കഴിഞ്ഞ മൂന്നു മാസക്കാലമായി ദില്ലി അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം തടുരുന്നതിനാല്‍ ദില്ലിയിലെ പല അതിര്‍ത്തികളും അടച്ചിട്ടിരിക്കുകയാണ്‌. കിഴക്കന്‍ ദില്ലിയിലെ ഗസിപ്പൂര്‍-ഗാസിബാദ്‌ അതിര്‍ത്തിയടക്കം ആറ്‌ അതിര്‍ത്തികളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്‌. ഇത്‌ ഉത്തര്‍പ്രദേശില്‍ നിന്നും ദില്ലിയിലേക്കുള്ള farmers‌. ദില്ലി ഹരിയാന അതിര്‍ത്തിയിലും ഗാതാഗതി തടസം വലിയ രീതിയിലുള്ള തലവേദനയാണ്‌ സൃഷ്ടിക്കുന്നത്‌. ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനനയില്‍ നിന്നുമുള്ള വാഹനങ്ങളെ ദില്ലി

OneIndia Malayalam

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കളത്തിലേക്ക്, മാര്‍ച്ച് ആദ്യാവാരം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കാനാണ് നീക്കം. മാര്‍ച്ച് ആദ്യ വാരം സ്ഥാനാര്‍ത്ഥി നിര്‍ണംയ പൂര്‍ത്തിയാക്കുമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് യുഡിഎഫ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. വിജയ സാധ്യത തന്നെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡമെന്ന് വേണുഗോപാല്‍ പറഞ്ഞു. പുതുമുഖങ്ങള്‍ക്ക് പരിഗണനയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

OneIndia Malayalam

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട: 70 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

കണ്ണൂർ: കണ്ണൂർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീണ്ടും വ​ൻ സ്വ​ർ​ണ വേ​ട്ട. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യി​ൽ നി​ന്നാണ് അന്താരാഷ്ട്ര വിപണിയിൽ 70 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1,446 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടിയത്. വ്യാഴാഴ്ച്ച അ​ർ​ധ​രാ​ത്രി ദോ​ഹ​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ് ഷാ​ഫി.ചെ​ക്കിം​ഗിൽ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്

OneIndia Malayalam

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാക്സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുമെന്ന് കളക്ടര്‍

ആലപ്പുഴ: തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നത് ഊര്‍ജ്ജിതമാക്കുമെന്ന് ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍. വാക്സിനേഷന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കളക്ട്രേറ്റില്‍ കൂടിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്പാര്‍ക്കില്‍ പേരുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ജില്ലയിലെ 86 കേന്ദ്രങ്ങള്‍ വഴി ഇന്നുമുതല്‍

OneIndia Malayalam

തിരുവനന്തപുരത്തെ കൊവിഡ് സ്പെഷ്യല്‍ വാക്സിനേഷന്‍ മാതൃക, മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കോവിഡ് സ്പെഷ്യല്‍ വാക്സിനേഷന്‍ മാതൃകാപരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. കൃത്യമായ ഏകോപനത്തിലൂടെ മാത്രമേ ഇത്രയധികം പേര്‍ക്ക് കുറഞ്ഞ സമയം കൊണ്ട് വാക്‌സിന്‍ നല്‍കാന്‍ സാധിക്കൂ. തിരുവനന്തപുരത്തിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റുള്ള ജില്ലകളിലും സ്പെഷ്യല്‍ വാക്സിനേഷന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍

OneIndia Malayalam

തമിഴ്‌നാട്ടില്‍ ഉപമുഖ്യമന്ത്രി പദം, കേരളം പിടിക്കാന്‍ ഈ തന്ത്രം, ദക്ഷിണേന്ത്യയില്‍ ബിജെപി ഗെയിം

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കില്‍ ബിജെപിയുടെ ഇത്തവണത്തെ ശ്രദ്ധ മുഴുവന്‍ ദക്ഷിണേന്ത്യയില്‍. തമിഴ്‌നാട്ടിലും കേരളത്തിലും വന്‍ തേരോട്ടത്തിനാണ് പാര്‍ട്ടിയുടെ നീക്കം. അണ്ണാഡിഎംകെയുടെ വിജയം ഉറപ്പിക്കാനും അതോടൊപ്പം അവിടെ കൂടുതല്‍ സീറ്റ് നേടാനും ബിജെപി ഒരുങ്ങി കഴിഞ്ഞു. ഇത്തവണ സീറ്റുകള്‍ ഇരട്ടിയാക്കാന്‍ കേന്ദ്ര സംഘം തന്നെ തമിഴ്‌നാട്ടിലുണ്ട്. കേരളത്തില്‍ലെത്തിയിരിക്കുന്നത് കര്‍ണാടകത്തില്‍ സംഘമാണ്. ദേശീയ തലത്തിലെ ബിജെപി മോഡലുകള്‍ സര്‍വ ശക്തിയോടെ തന്നെ ദക്ഷിണേന്ത്യയില്‍ നടപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

OneIndia Malayalam

90 സീറ്റ് നേടി യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തും, വട്ടിയൂർക്കാവ് തിരിച്ച് പിടിക്കുമെന്ന് മുരളീധരൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 90 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. വട്ടിയൂര്‍ക്കാവ് മണ്ഡലം തിരിച്ച് പിടിക്കുമെന്ന് മുരളീധരന്‍ അവകാശപ്പെട്ടു. കെ മുരളീധരന്റെ മണ്ഡലമായിരുന്ന വട്ടിയൂര്‍ക്കാവ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലാണ് വികെ പ്രശാന്തിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തത്. വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്ന കെ മുരളീധരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.