OneIndia Malayalam

OneIndia Malayalam

പിസി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും: തുറന്നടിച്ച് നേതാക്കൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി യുഡിഎഫിലെത്താനുളള പിസി ജോര്‍ജിന്റെ ശ്രമങ്ങള്‍ അപ്പാടെ പാളിയിരിക്കുകയാണ്. യുഡിഎഫിലേക്ക് ജനപക്ഷത്തെ എടുക്കില്ലെന്ന് മുന്നണി വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ ഉമ്മന്‍ ചാണ്ടി അടക്കമുളള നേതാക്കള്‍ക്കെതിരെ പിസി ജോര്‍ജ് രംഗത്ത് എത്തുകയും ചെയ്തു. ഉമ്മന്‍ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും പിസി ജോര്‍ജ് വെല്ലുവിളിച്ചു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന്റെ പിഎസ്സി സമരപ്പന്തലില്‍ എത്തിയ പിസി ജോര്‍ജിന്റെ

OneIndia Malayalam

നേമത്തും വട്ടിയൂർക്കാവിലും മികച്ച സ്ഥാനാർത്ഥികൾ: ബിജെപിക്ക് എളുപ്പമാകില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തെും വട്ടിയൂർക്കാവിലും പോരാട്ടം എളുപ്പമാകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രണ്ട് മണ്ഡലങ്ങളിൽ എളുപ്പത്തിൽ വിജയിക്കാമെന്ന് കരുതേണ്ടെന്നും അതെല്ലാം ഒരു കടങ്കഥയാണെന്നുമാണ് മുല്ലപ്പള്ളി ചൂണ്ടിക്കാണിക്കുന്നു. ഈ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കോൺഗ്രസ് മുതിർന്ന സ്ഥാനാർത്ഥികളെയാണോ മത്സരിപ്പിക്കുക എന്ന ചോദ്യത്തിന് അതെല്ലാം കാത്തിരുന്ന് കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ

OneIndia Malayalam

രാജ്യത്തേക്കെത്തുന്ന യാത്രക്കാരുടെ വിവരം നൽകണം: വിമാനക്കമ്പനികള്‍ക്ക് ഒമാന്റെ നിർദേശം, നിയന്ത്രണങ്ങള്‍ കർശനം

മസ്കറ്റ്: കൊറോണ വൈറസ് വ്യാപനത്തിനിടെ പുതിയ നിർദേശവുമായി സുപ്രീം കമ്മറ്റി. രാജ്യത്തേക്ക് എത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള ക്വാറന്റൈൻ സൌകര്യമൊരുക്കുന്നതിന് വേണ്ടിയാണ് സുൽത്തനേറ്റ് പരിഷ്കാരം കൊണ്ടുവന്നിട്ടുള്ളതെന്നാണ് സാമൂഹിക വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് റാഷിദ് അഹമ്മദ് അൽ ഷംസി പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് 500 രൂപ

OneIndia Malayalam

തിരഞ്ഞെടുപ്പ്: എറണാകുളത്തെ എല്ലാ ബൂത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് കളക്ടര്‍

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന വരണാധികളുടെയും സഹവരണാധികളുടെയും വകുപ്പുതല മേധാവികളുടെയും അടിയന്തിര യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും സുഗമമായി വോട്ടു രേഖപ്പെടുത്തുന്നതിനായി

OneIndia Malayalam

കോടിയേരി മടങ്ങി വരുന്നു? എ വിജയരാഘവൻ മത്സരരംഗത്തേക്കെന്ന്, സിപിഎമ്മിൽ പുതിയ നീക്കങ്ങൾ

തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കുകയാണ് ഇടത് മുന്നണി. ഇത്തവണ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഇടതുപക്ഷം സ്വപ്‌നം കാണുന്നുണ്ട്. പുറത്ത് വന്ന സര്‍വ്വേകളെല്ലാം ഇടതിനൊപ്പമാണ്. കയ്യിലുളള സീറ്റുകള്‍ നഷ്ടപ്പെടാതെയും പുതിയ സീറ്റുകള്‍ പിടിച്ചെടുത്തും കരുത്ത് ഉറപ്പിക്കാനുളള നീക്കങ്ങളാണ് ഇടത് പക്ഷം നടത്തുന്നത്. ഇടത് ക്യാമ്പില്‍ സിപിഎം തിരഞ്ഞെടുപ്പിന് മുന്‍പായി കോടിയേരി

OneIndia Malayalam

എറണാകുളത്ത് 3899 പോളിംഗ് ബൂത്തുകൾ: 119 പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കും, കൊവിഡ് മാനദണ്ഡങ്ങൾ കർശനം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ വരണാധികളുടെയും സഹവരണാധികളുടെയും വകുപ്പുതല മേധാവികളുടെയും യോഗവും വിളിച്ചു ചേർത്തിരുന്നു.പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും സുഗമമായി വോട്ടു രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇതിനായി റാംപ് ആവശ്യമുള്ളിടത്ത് നിർമ്മിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജനാധിപത്യത്തിനായുള്ള

OneIndia Malayalam

കോടികള്‍ എറിഞ്ഞാല്‍ പുതുച്ചേരിയിലെ ഭരണം വീഴ്ത്തിയത്, ഇന്ത്യയില്‍ ജനാധിപത്യം മരിച്ചെന്ന് രാഹുല്‍!!

ചെന്നൈ: പ്രധാനമന്ത്രിക്കും നരേന്ദ്ര മോദിക്കും കടുത്ത വിമര്‍ശനങ്ങളുമായി രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ രാജ്യതാല്‍പര്യത്തില്‍ മോദി വിട്ടുവീഴ്ച്ച ചെയ്‌തെന്ന് രാഹുല്‍ ആരോപിച്ചു. ചൈനയ്ക്ക് മോദി ഈ വിട്ടുവീഴ്ച്ച ചെയ്യുമെന്ന് അറിയാം. ഇന്ത്യയില്‍ ജനാധിപത്യം മരിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള വിഒസി കോളേജില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരെ വലിയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.

OneIndia Malayalam

മന്നത്ത്‌ പത്മനാഭനെ പുകഴ്‌ത്തി ദേശാഭിമാനി ലേഖനം; രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ്‌

തിരുവനന്തപുരം; ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ്‌ രംഗത്ത്‌. എല്‍ഡിഎഫിന്റേത്‌ ഇരട്ടത്താപ്പ്‌ നയമാണെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്‍എസ്‌എസ്‌ സ്ഥാപകന്‍ മന്നത്ത്‌ പത്മാനാഭനെ പുകഴ്‌ത്തി ദേശാഭിമാനിയില്‍ വന്ന ലേഖനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം അവസരം വരുമ്പോള്‍ മന്നത്ത്‌ പദ്‌മനാഭനെ അവഗമിക്കുകയും ആവശ്യം വരുമ്പോള്‍ നവോത്ഥാന നായകനാക്കുകയും

OneIndia Malayalam

വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ച ചരിത്രം സിപിഎമ്മിന്; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ യുഡിഎഫ് എതിര്‍ക്കുകയാണെന്നു വിലപിക്കുന്ന മുഖ്യമന്ത്രി എല്‍ഡിഎഫിന്റെ ചരിത്രം മറക്കുകയും മറയ്ക്കുകയും ചെയ്യരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനോപകരപ്രദമായ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്തത് സിപിഎമ്മാണ്. അഴിമതിയില്‍ മുങ്ങിയ ആഴക്കടല്‍ മത്സ്യബന്ധനം പോലുള്ള പദ്ധതികളെയാണ് യുഡിഎഫ് എതിര്‍ത്തത്. അത് സിപിഎമ്മിനും സര്‍ക്കാരിനും അംഗീകരിക്കേണ്ടി വന്നു. രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍,