Top News

OneIndia Malayalam

വിദ്യാർത്ഥികൾക്ക് ഓൺലൈൻ സൗകര്യമേർപ്പെടുത്തുന്നതിനായി വിദ്യാമിത്രം പദ്ധതിയുമായി കണ്ണുർ കോർപറേഷൻ

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കുന്നതിന് വിദ്യാമിത്രം എന്ന പേരില്‍ പദ്ധതി ആരംഭിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഏറ്റവും അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുക. സ്‌കൂളുകളുടെ സഹായത്തോടെയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക. ഇവര്‍ക്ക് മൊബൈല്‍ ഫോണോ മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളോ ലഭ്യമാക്കുന്നതിന് കോര്‍പ്പറേഷന്‍ സന്നദ്ധ

OneIndia Malayalam

ക്വാറി മാഫിയ തുരന്ന് തീർക്കുന്ന വാഴമല സംരക്ഷിക്കുന്നതിനായി യുവമോർച്ച സമരത്തിലേക്ക്

പാനൂർ: വാഴമലയിലേയും നരിക്കോട് മലയിലേയും ക്വാറി മാഫിയകൾക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് യുവമോർച്ച.  കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട കാർഷിക പ്രദേശങ്ങളായ വാഴമല, നരിക്കോട്മല, എന്നീമലകളെ പ്രധാന ക്വാറി മാഫിയകൾ നാശത്തിലേക്ക് തള്ളി നീക്കുകയാണ്. ഈ അനധികൃതകയ്യേറ്റം ജനവാസ കേന്ദ്രങ്ങളെഭീതിയുടെ നിഴലിലേക്ക് തള്ളി വിടുകയാണ്. ക്വാറി മാഫിയകൾക്ക് വേണ്ടി ഒത്താശചെയ്യുന്ന ഉദ്യോഗസ്ഥൻന്മാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നമ്മുടെ നാടിൻ്റെ ഹരിതഭംഗി സംരക്ഷിക്കണമെന്നും