OneIndia Malayalam

OneIndia Malayalam

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റില്‍ ഉത്പാദനം കൂട്ടും, കയറ്റിറക്ക് സുഗമമാക്കാൻ ഇടപെടൽ

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നഗരസഭ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈന്‍ വിലയിരുത്തി. കോവിഡ് വിഭാഗത്തില്‍ കിടക്കകള്‍ വര്‍ധിക്കുന്നതോടെ ഓക്‌സിജന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു. നിലവില്‍ പ്ലാന്റിലെ കണ്‍ട്രോള്‍ പാനലില്‍ 12 മാനിഫോള്‍ഡുകളാണുള്ളത്. രണ്ട് മാനിഫോള്‍ഡുകള്‍ റിസര്‍വായും പ്രവര്‍ത്തിക്കുന്നു. ഒരു സമയം ആറ് സിലണ്ടറുകളില്‍ ഘടിപ്പിച്ചിട്ടുളള മാനിഫോള്‍ഡുകള്‍ ഉപയോഗിച്ച് 42,000

OneIndia Malayalam

ചെന്നിത്തലയെ വെട്ടാന്‍ സതീശന്‍, ഒപ്പത്തിനിറങ്ങി സുധാകരനും, കോണ്‍ഗ്രസിലെ ഡിസിസികളും തെറിക്കും

ആലപ്പുഴ: സ്വന്തം ഗ്രൂപ്പില്‍ നിന്ന് വന്‍ വെല്ലുവിളി നേരിട്ട് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ തല്‍സ്ഥാനത്ത് പിടിച്ചുനില്‍ക്കാനുള്ള ചെന്നിത്തലയുടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും നീക്കങ്ങള്‍ പൊളിയുന്ന ലക്ഷ്ണമാണ് ഉള്ളത്. തലസ്ഥാന നഗരിയില്‍ മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്ന് കഴിഞ്ഞു. നേരത്തെ നേതൃമാറ്റ ചര്‍ച്ചകള്‍ തന്നെ തടയാനാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും ശ്രമിച്ചത്. എന്നാല്‍ മാറ്റം അടിത്തട്ടില്‍ വരെ ഉണ്ടാവുമെന്ന സൂചനയാണ് കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്നത്. ജംബോ കമ്മിറ്റികളെയും പിരിച്ചുവിടും.