Top News

OneIndia Malayalam

ജി7 ഉച്ചകോടിയില്‍ ഭീകരവാദത്തിനും ഏകാധിപത്യത്തിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മോദി

ദില്ലി: ഭീകരവാദത്തിനും ഏകാധിപത്യത്തിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ജനാധിപത്യവും സ്വാതന്ത്ര്യവും ഇന്ത്യന്‍ നാഗരികതയ ധാര്‍മ്മികതയുടെ ഭാഗമാണെന്ന് തുറന്ന സമൂഹങ്ങ (ഓപ്പണ്‍ സൊസൈറ്റിക)ളെക്കുറിച്ചുള്ള സമ്മേളനത്തിലെ പ്രധാന പ്രാസംഗികനായി സംസാരിക്കാന്‍ ക്ഷണിച്ച പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. തുറന്ന സമൂഹങ്ങള്‍ പ്രത്യേകിച്ചും തെറ്റായവിവരങ്ങള്‍ക്കും സൈബര്‍ ആക്രമണത്തിനും അതിവേഗം വഴിതെറ്റിയേക്കാമെന്ന് നിരവധി നേതാക്കള്‍ പ്രകടിപ്പിച്ച