Top News

OneIndia Malayalam

കാസർഗോഡെ ടാറ്റയുടെ കൊവിഡ് ആശുപത്രി ബുധനാഴ്ച പ്രവർത്തിക്കും; എല്ലാം ഒരുങ്ങിയതായി ആരോഗ്യമന്ത്രി

കാസർഗോഡ്; ടാറ്റാ ഗ്രൂപ്പ് നിർമ്മിച്ച് നൽകിയ കൊവിഡ് ആശുപത്രി 28 ന് പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി കെകെ ശൈലജ. ഒന്നാം ഘട്ടത്തിൽ മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു.നിയമനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് ആശുപത്രിയായാണ് പ്രവർത്തനം തുടങ്ങുകയെങ്കിലും പിന്നീട് സാധാരണ ആശുപത്രിയായി പ്രവർത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ