OneIndia Malayalam
തൃശൂർ പൂരം: ആൾക്കൂട്ടം അപകടകരം, പ്രതീകാത്മകമായി നടത്തുന്ന കാര്യം ആലോചിക്കണമെന്ന് ആരോഗ്യമന്ത്രി
തൃശൂർ: കേരളത്തിലും കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തൃശൂർ പൂരത്തിന്റെ നടത്തിപ്പ് ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തിൽ ജനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ വിപത്ത് വലുതായിരിക്കുമെന്നാണ് ഡിഎംഒ നൽകിയ റിപ്പോർട്ട്. ഇത് ശരിവക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയും. തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടമുണ്ടാകുന്നത് അപകടകരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. "തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടമുണ്ടാകുന്നത് അപകടകരമാണ്. രോഗവ്യാപനം കൂടിയതിനാൽ ആൾക്കൂട്ടം
നേമം കൈവിടില്ല, വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും കോണ്‍ഗ്രസ് വോട്ടും കിട്ടി, ജയം ഉറപ്പിച്ച് ബിജെപി
തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളില്‍ ഇത്തവണ ജയം ഉറപ്പാണെന്ന് ബിജെപിയുടെ വിലയിരുത്തല്‍. വിജയസാധ്യത വിലയിരുത്താന്‍ ബിജെപി യോഗങ്ങള്‍ ചേരാന്‍ ഒരുങ്ങുകയാണ്. ബൂത്തുതലത്തില്‍ പ്രാഥമിക വിലയിരുത്തല്‍ നടന്നിരുന്നു. ഇനി ജില്ലാ തല പരിശോധനയാണ് തുടങ്ങാനുള്ളത്. അതേസമയം ബിജെപി നേടുമെന്ന് ഉറപ്പുള്ള നാലിടത്തും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുബാങ്കിനും പുറത്തുള്ള വോട്ട് കിട്ടിയെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് വോട്ടുകള്‍ വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ലഭിച്ചുവെന്നത് പാര്‍ട്ടിയുടെ
ഹരിയാണ മുഖ്യമന്ത്രിയെ ബദൌലിയിൽ പ്രവേശിപ്പിക്കില്ല: എത്തുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനെന്ന് രാകേഷ് ടിക്കായത്ത്
ന്യൂഡല്‍ഹി: കർഷക പ്രതിഷേധം തുടരുന്നതിനിടെ ഹരിയാന മുഖ്യമന്ത്രിയും മനോഹര്‍ ലാല്‍ ഖട്ടറിനെ അംബേദ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കർഷക നേതാവ്. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്താണ് ബിജെപി നേതാവിനെ പ്രതിമ അനാച്ഛാദനം ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഏപ്രില്‍ 14ന് ബദൗലിയിലാണ് ബി ആര് അംബേദ്ക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ
ഗള്‍ഫ് ജോലി: സെന്റ് റെഗിസ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്സില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഒട്ടേറെ ഒഴിവുകള്‍.
ദുബായ്: മാരിയറ്റ് ഇന്റര്‍നാഷണലിന്റെ കീഴിലുള്ള ആഡംബര ഹോട്ടല്‍ ശൃംഖലയാണ് സെന്റ് റെഗിസ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്സ്. 1904 ല്‍ അമേരിക്കയിലാണ് ഹോട്ടല്‍ ശൃംഖലയുടെ തുടക്കം. 2020 ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം ആഗോള തലത്തില്‍ 46 സെന്റ് റെഗിസ് ബ്രാന്‍ഡഡ് ഹോട്ടലുകളുണ്ട്. മൊത്തം 10,017 മുറികളും ഉണ്ട്. നിലവില്‍ യുഎഇ, ഖത്തര്‍, അമേരിക്ക, യുകെ, ഇന്ത്യ,
പാനൂരിൽ സമാധാന സന്ദേശ യാത്രയും ഗൃഹസന്ദർശനവുമായി സിപിഎം നേതാക്കൾ
പാനൂർ: പാനൂർ മേഖലയിൽ രാഷ്ട്രീയ പ്രതിരോധത്തിനായി സിപിഎം നേതൃത്വമിറങ്ങുന്നു മുസ്ലിം ലീഗ് പ്രവർത്തകൻ്റെ കൊലപാതകത്തിനു ശേഷം വിവിധ കോണുകളിൽ നിന്നും സിപിഎമ്മിനെതിരെ രാഷ്ട്രീയ വിമർശനം ശക്തമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സിപിഎം നേതൃത്വം ഒന്നടങ്കം പ്രതിരോധത്തിനിറങ്ങുന്നത്. സൌജന്യ റെംഡിസിവിർ വാക്സിൻ വിതരണം: ബിജെപിക്കെതിരെ ആപ്പ്, വിശദീകരണം നൽകി മുഖ്യമന്ത്രിഅക്രമ രാഷ്ട്രീയത്തിൻ്റെ പേരിൽ പ്രതിരോധത്തിലായ സിപിഎം നേതൃത്വം സമാധാന സന്ദേശവുമായാണ്
പ്രതിഷേധിക്കുന്ന കർഷകരുമായി വീണ്ടും ചർച്ച നടത്തണം; കേന്ദ്രത്തിന് കത്തയച്ച് ഹരിയാന ആഭ്യന്തരമന്ത്രി
ദില്ലി; കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്ഷകരുമായിള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിന് കത്തെഴുതി. രാജ്യത്ത് കുതിച്ചുയരുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് അനില്‍ വിജ് നരേന്ദ്ര സിംഗ് തോമറിന് കത്തെഴുതിയത്. രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും
മൻസൂർ വധക്കേസിലെ കുറ്റാരോപിതനായ യുവാവിൻ്റെ മരണം: പോലീസിനെതിരെ വിമർശനവുമായി സിപിഎമ്മും
തലശേരി: പെരിങ്ങത്തൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ പൊലിസ് അന്വേഷണം ശക്തമാക്കി.കേസിലെ കുറ്റാരോപിതനായ കുലേരി രതീഷ് ദുരുഹ സാഹചര്യത്തിൽ മരിച്ചത് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. അധ്യാപകർക്ക് ഖത്തറിൽ അവസരം, ഒഡെപെക് മുഖേന അപേക്ഷിക്കാം, അവസാന തീയതി ഏപ്രില്‍ 12രതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമങ്ങളാണ് പൊലിസ് നടത്തുന്നത്. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സി.വൈ.എസ്.പി
സൌജന്യ റെംഡിസിവിർ വാക്സിൻ വിതരണം: ബിജെപിക്കെതിരെ ആപ്പ്, വിശദീകരണം നൽകി മുഖ്യമന്ത്രി
ദില്ലി: സൌജന്യ റെംഡിസിവിർ വാക്സിൻ വിതരണ വിഷയത്തിൽ ബിജെപി ഗുജറാത്ത് യൂണിറ്റിനെതിരെ ആം ആദ്മി പാർട്ടി. ദുരന്തങ്ങൾ അവസരമാക്കുന്ന മോദിയുടെ തന്ത്രം തന്നെയാണ് ബിജെപി പയറ്റുന്നത്. രാജ്യത്ത് കൊവിഡ് വാക്സിന്റെ ദൌർലഭ്യം അനുഭവപ്പെടുന്നതിനിടെ ബിജെപിയുടെ സൂറത്ത് യൂണിറ്റ് 5000 ഡോസ് റാംഡെസിവിർ വാക്സിനാണ് ഉൽപ്പാദിപ്പിച്ചിട്ടുള്ളത്. എന്നാൽ ബിജെപിയുടെ കൈവശമുള്ള വാക്സിൻ സർക്കാർ നൽകിയിട്ടുള്ള വാക്സിൻ ശേഖരത്തിൽ നിന്നല്ലെന്ന്
അപൂര്‍വ്വ നേട്ടവുമായി റംസാന്! ബിഗ് ബോസില്‍ ഒരു റിസ്കും ഇല്ലാതെ 77 ദിവസം ഉറപ്പിച്ചു... അതെങ്ങനെ?
100 ദിവസം ബിഗ് ബോസ് ഹൗസില്‍ പൂര്‍ത്തിയാക്കി വിജയി ആവുക എന്ന ലക്ഷ്യത്തോടെയാണ് മത്സരാര്‍ത്ഥികള്‍ എല്ലാം മുന്നോട്ട് പോകുന്നത്. എന്നാല്‍ പലരും ഇപ്പോള്‍ തന്നെ പുറത്ത് പോയിക്കഴിഞ്ഞു. ചിലര്‍ അടുത്ത നോമിനേഷനില്‍ പുറത്ത് പോവുകയും ചെയ്യും. നെഞ്ചിടിപ്പോടെ ബിജെപി നേതൃത്വം; കൂടുതല്‍ സീറ്റുകള്‍ നേടിയില്ലെങ്കില്‍ ചില തലകള്‍ ഉരുളും, കഴക്കൂട്ടം നിര്‍ണായകം 'പക്ഷേ പ്രശ്നമതല്ല വാര്യരേ...' സന്ദീപ്
അധ്യാപകർക്ക് ഖത്തറിൽ അവസരം, ഒഡെപെക് മുഖേന അപേക്ഷിക്കാം, അവസാന തീയതി ഏപ്രില്‍ 12
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഖത്തറിലേക്ക് വിവിധ വിഷയങ്ങളിലെ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദവും 3 മുതല്‍ 5 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. ആകെ ഒഴിവുകൾ എത്രയാണെന്ന് നിശ്ചയിച്ചിട്ടില്ല. 3500-7500 QAR(70000-150000 രൂപ) ശമ്പളം. ഇക്കണോമിക്സ് & ബിസിനസ്സ് സ്റ്റഡീസ്, ആര്‍ട്സ്/മ്യൂസിക്, ഫിസിക്കല്‍ എജ്യുക്കേഷന്‍ & സ്വിമ്മിങ്, ഇന്‍ഫര്‍മേഷന്‍ &
വിമര്‍ശനം കടുത്തു; കുല്‍ദീപ് സെന്‍ഗാറിന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി ബിജെപി
ലക്നൗ: 16കാരിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ഭാര്യയെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ഇവരുടെ പത്രിക പിന്‍വലിപ്പിച്ചു. പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന നേതാവിന്റെ ഭാര്യയ്ക്ക് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പട്ടികയില്‍
നെഞ്ചിടിപ്പോടെ ബിജെപി നേതൃത്വം; കൂടുതല്‍ സീറ്റുകള്‍ നേടിയില്ലെങ്കില്‍ ചില തലകള്‍ ഉരുളും, കഴക്കൂട്ടം നിര്‍ണായകം
തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പലതിലും വോട്ട് വിഹിതം കൂട്ടുന്നതിനാണ് ബിജെപിയ്ക്ക് സാധിച്ചിട്ടുള്ളത്. 2016 ല്‍ ആദ്യമായി നിയമസഭയിലേക്ക് ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തു. 'പക്ഷേ പ്രശ്നമതല്ല വാര്യരേ...' സന്ദീപ് വാര്യരുടെ ചോദ്യത്തിന് ചുട്ട മറുപടിയുമായി സിപിഎം നേതാവ് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് അട്ടിമറിക്കും? ജെയ്ക്കിനെതിരെ പരാതിക്ക് പിറകെ ചര്‍ച്ചകള്‍ ഇത്തവണ തങ്ങള്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുകയല്ല
വൈഗയുടെ മരണം: കൈയക്ഷരം വഴി സനുവിനെ കണ്ടെത്താൻ പൊലീസ്
കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹനെ കൈയക്ഷരം വഴി പിടികൂടാൻ പൊലീസ്. സംഭവത്തിന് ശേഷം കാണാതായ സനു തമിഴ്നാട്ടിൽ ഒളിച്ച് താമസിക്കുകയാണെന്നാണ് വിവരം. സനു ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ടെങ്കിൽ കൈയക്ഷരം വഴി ഇയാളെ കണ്ടെത്താനാകുമെന്ന് അന്വേഷണ സംഘം കരുതുന്നു. ഹോട്ടലുകളിൽ ഇയാൾ വ്യാജ
ഇരിമുടിയേന്തി ശബരിമല ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ശബരിമല: കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശബരിമല ദര്‍ശനം നടത്തി. ഇരുമുടി കെട്ടുമേന്തി മല ചവിട്ടിയാണ് ഗവര്‍ണ്ണര്‍ അയ്യപ്പ സന്നിധിയില്‍ എത്തിയത്. ഇന്ന് വൈകുന്നേരം 5.10 ഓടെ പമ്പയില്‍ നിന്ന് ഇരുമുടി നിറച്ച്, കെട്ടുമേന്തി സ്വാമി അയ്യപ്പന് റോഡ് വഴിയാണ് നടന്ന് ശബരീശ ദര്‍ശനത്തിനെത്തിയത്. ശബരിമല ദര്‍ശനത്തിനെത്തിച്ചേര്‍ന്ന ഗവര്‍ണ്ണറെ വലിയ നടപ്പന്തലിനു മുന്നില്‍
തൃശ്ശൂർ ബിജെപിയിൽ പൊട്ടിത്തെറി: മഹിളാ മോർച്ചാ നേതാവ് പാർട്ടി വിട്ടു
തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസങ്ങള്‍ക്കകം തൃശ്ശൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി. അസ്വാരസ്യങ്ങളെ തുടർന്ന് മഹിളാ മോര്‍ച്ച നേതാവാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചിട്ടുള്ളത്. ബിജെപി തൃശ്ശൂർ ജില്ലാ നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് മഹിളാ മോര്‍ച്ച തൃശ്ശൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഉഷ മരുതൂര്‍ രാജിവെച്ചിട്ടുള്ളത്. ഇതോടെയാണ് പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിയെക്കുറിച്ച് പുറത്തറിയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍
പാലക്കാട് 474 പേര് കൊറോണ വാക്സിന് സ്വീകരിച്ചു; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ പരിശോധന
പാലക്കാട്: ജില്ലയില്‍ ഇന്ന് 474 പേര് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 26 മുന്നണി പ്രവര്‍ത്തകരും ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 45 വയസ്സിനും 60 വയസിനുമിടയിലുള്ള 264 പേരും ഇന്ന് കോവിഷീല്‍ഡ് വാകിസിന് 'കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 180 പേരാണ് ഇന്ന് കോവിഷീല്‍ഡ് വാക്സിന് കുത്തിവെപ്പ്
രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു; റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ച് ഇന്ത്യ
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ച് ഇന്ത്യ. ഇന്ത്യയില്‍ കൊവിഡ് നിയന്ത്രണ വിധേയമാകുന്നത് വരെ റെംഡെസിവിര്‍ ഇന്ജക്ഷന്, റെംഡെസിവിര്‍ മരുന്നിന്റെ ഘടകങ്ങള്‍ എന്നിവയുടെ കയറ്റുമതി നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് ഏപ്രില്‍ 11 വരെയുള്ള കണക്ക് പ്രകാരം 11.08 ലക്ഷം
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വട്ടപ്പൂജ്യമാകും; എം വി ഗോവിന്ദൻ വൺ ഇന്ത്യയോട്
നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ. നിലവിലുള്ള ബിജെപിയുടെ സീറ്റിംഗ് സീറ്റ് ഇടതു മുന്നണി പൂട്ടിക്കും.80 സീറ്റുകൾക്ക് മുകളിൽ ഇടതു മുന്നണിക്ക് ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിനെ കൂട്ടുപിടിച്ചുകൊണ്ട് ചില മാധ്യമങ്ങൾ സർക്കാരിനെതിരെ കള്ളപ്രചാരവേല നടത്താൻ ശ്രമിക്കുന്നു.മാധ്യമങ്ങൾ പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞതായും അദ്ദേഹം
ബന്ധുനിയമന വിവാദം: കെടി ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിന് വേണ്ടി ന്യൂനപക്ഷ കോര്പ്പറേഷന് ജനറല്‍ മാനേജര്‍ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയായായതിനാല് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു. ബന്ധുനിയമനത്തില്‍ ജലീല്‍ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും കഴിഞ്ഞ ദിവസം ലോകായുക്ത വിധിച്ചത് യോഗ്യതയില്‍ മാറ്റം
100 മില്യൺ മീൽസ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് യുഎഇ: പത്ത് കോടി ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നത്
ദുബായ്: റമദാനിൽ പത്തു കോടി പേർക്ക് ഭക്ഷണമെത്തിക്കാനുള്ള പദ്ധതിയുമായി യുഎഇ. പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലെയും 20 ലോകരാജ്യങ്ങളിലെ പത്ത് കോടി ജനങ്ങൾക്കാണ് അന്നമെത്തിക്കുക. '100 മില്യൺ മീൽസ്' എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിട്ടുള്ളത്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രസ്തുത പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു; റെംഡെസിവിറിന്റെ