Top News
ഇഡി എന്ന കേന്ദ്രസർക്കാർ കേഡിയുടെ ഭീഷണി കേരളത്തില്‍ വിലപ്പോവില്ല; എംവി ജയരാജന്
കണ്ണൂര്‍: കേന്ദ്ര ധനമന്ത്രി ബിജെപി ജാഥയിൽ നടത്തിയ പ്രസംഗം രാഹുൽഗാന്ധിയെപ്പോലെ എൽഡിഎഫ് സർക്കാർ വിരുദ്ധ പ്രസംഗമായിരുന്നുവെന്ന് സിപിഎം നേതാവ് എംവി ജയരാജന്. കിഫ്ബിക്കെതിരെ കേരളത്തിലെ ബിജെപിയും യുഡിഎഫും രംഗത്തിറങ്ങിയിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് വേളയിൽ ബിജെപിയുടെ നേതൃത്വത്തിലും യുഡിഎഫിന്റെ ഒത്താശയോടെയും കിഫ്ബിക്കെതിരെയുള്ള ഇഡി യുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. ഇഡി കിഫ്ബി ഉദ്യോഗസ്ഥന്മാർക്ക് നോട്ടീസയച്ചത് ബുധനാഴ്ച്ച. അതും
മമത ബാനര്‍ജി നന്തിഗ്രാമില്‍ മല്‍സരിക്കും; 50 വനിതകള്‍, 42 മുസ്ലിങ്ങള്‍, 79 പട്ടിക ജാതിക്കാര്‍.. പട്ടിക പുറത്ത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക മമത ബാനര്‍ജി പുറത്തുവിട്ടു. 294 നിയമസഭാ മണ്ഡലങ്ങളാണ് ബംഗാളിലുള്ളത്. 291 സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. മമത ബാനര്‍ജി നന്തിഗ്രാമിലായിരിക്കും മല്‍സരിക്കുക. 20 സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല. പാര്‍ഥ ഛത്തോബാധ്യായ, അമിത് മിത്ര എന്നി മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല. 80
കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ചെടുക്കുമെന്ന് ട്വന്റി-ട്വന്റി; 14 ഇടത്തും സ്ഥാനാര്‍ത്ഥികള്‍ വരും
എറണാകുളം: 2016 ല്‍ സംസ്ഥാനത്ത് ആകെ ഇടത് തരംഗം ഉണ്ടായപ്പോഴും എറണാകുളം ജില്ല ഉറച്ച പിന്തുണയായിരുന്നു യുഡിഎഫിന് നല്‍കിയത്. ജില്ലയില്‍ ആകെയുള്ള 14 സീറ്റുകളില്‍ 9 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ശേഷിക്കുന്ന 5 മണ്ഡലങ്ങളില്‍ മാത്രമായിരുന്നു എല്‍ഡിഎഫിന് വിജയം കണ്ടെത്താന്‍ സാധിച്ചത്. ഇത്തവണയും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടെന്ന് പറയാന്‍ കഴിയുമെങ്കിലും പാലാരിവട്ടം പാലം വിവാദവും ,
കോഴിക്കോട് സൗത്ത് ഐഎന്‍എല്ലിന്, അഹമ്മദ് ദേവര്‍കോവില്‍ മത്സരിക്കും, മൊത്തം 3 സീറ്റില്‍ മത്സരം
കോഴിക്കോട്: എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാവുന്നു. ഐഎന്‍എല്ലിന് മൂന്ന് സീറ്റുകളാണ് സിപിഎം നല്‍കിയിരിക്കുന്നത്. കോഴിക്കോട്ടെ പ്രമുഖ മണ്ഡലമായ കോഴിക്കോട് സൗത്തില്‍ ഇത്തവണ ഐഎന്‍എല്ലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണയും ഐഎന്‍എല്‍ മൂന്ന് സീറ്റിലാണ് മത്സരിച്ചിരുന്നത്. ഇത്തവണയും അത് കുറയ്ക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചിരിക്കുകയാണ്. അതേസമയം മറ്റ് കക്ഷികളുടെ സീറ്റുകളെല്ലാം സിപിഎം കുറച്ചിട്ടുണ്ട്. കോഴിക്കോട് സൗത്തിന് പുറമേ വള്ളിക്കുന്ന്, കാസര്‍കോട് സീറ്റുകളാണ്
National Chief Bellegarde urges Ottawa to rethink Mi'kmaq fisheries decision
News/Politics: The national chief of the Assembly of First Nations is demanding the federal government restart talks on Mi'kmaq moderate livelihood fisheries after the Department of Oceans and Fisheries (DFO) announced it will not issue to First Nation in Atlantic Canada outside of the commercial season.
'Owning a house while Black:' Hidden camera investigation reveals race could affect home's appraised value
News/Canada: Almost a million home appraisals happen in Canada every year, and the outcomes can determine the terms of a mortgage or whether a homeowner can make use of equity for things like renovations or paying off debts.
Payday lender lines of credit and instalment loans at 47% create debt traps, critics say
News/Business: Consumers who take instalment loans from payday lenders pay as much as 47 per cent on their debt, and now a chorus of voices are calling for the federal government to take urgent action.
Sajjan had a duty to pursue misconduct claim against Vance, say former military members
News/Politics: Women who experienced sexual assault in the military say they're disappointed and dismayed by Defence Minister Harjit Sajjan's alleged refusal to look at evidence of possible misconduct involving the former chief of the defence staff.
'പിണറായി ഒരു അച്ഛനെ പോലെ നമ്മെ നയിച്ചു'; ലീഗ് നേതാവ് പെരിന്തൽമണ്ണയിൽ സിപിഎം സ്ഥാനാർത്ഥി?
മലപ്പുറം; നിയമസഭ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ എന്തുകൊണ്ട് തന്നെ ഇടതുപക്ഷം ആകർഷിച്ചുവെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ് നേതാവും മുൻ മലപ്പുറം നഗരസഭ ചെയർമാനുമായ കെപി മുഹമ്മദ്. സഖാവ് പിണറായി വിജയൻ നേതൃത്വം കൊടുത്ത ഈഭരണം എന്നെ ഇടതുപക്ഷത്തേക്ക് ആകർഷിച്ചുവെന്നും ഇത്രയും വികസനവും, സാമൂഹ്യസുരക്ഷയും , ഉറപ്പാക്കിയ ഭരണം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുസ്തഫ കുറിച്ചു.
വനിത ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി: ഇഡി ഉദ്യോഗസ്ഥര്‍ കണക്ക് പറയേണ്ടി വരുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ഇഡിയ്ക്കു മുന്നിൽ ഹാജരാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്. വാക്കാലുള്ള മൊഴി നൽകാൻ ഇന്ന് രാവിലെ പത്തു മണിയ്ക്ക് ഹാജരാകാനായിരുന്നു ഏമാന്മാരുടെ ഇണ്ടാസ്. അത് അനുസരിക്കാൻ ഉദ്ദേശിക്കുന്നില്ല. മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ. എന്തു ചെയ്യുമെന്ന് കാണട്ടെയെന്നും അദ്ദേഹം പറഞ്ഞു. 'ബി ജെ പിയുടെ പരിപ്പൊന്നും ഇവിടെ വേവില്ല .
ടൈം മാഗസിന്റെ കവർ സ്റ്റോറിയിൽ സമരമുഖത്തെ സ്ത്രീകൾ: സമര ഭൂമിയിൽ ബിന്ദു അമ്മിണിയും
ദില്ലി: ടൈം മാഗസിന്റെ കവര്‍ സ്റ്റോറിയില്‍ ഇടംപിടിച്ച് ഇന്ത്യയിലെ കര്‍ഷക സമരം. കാർഷിക നിയമങ്ങള്‍ക്കെതിരായി രാജ്യത്തെ കർഷകർ നടത്തിവരുന്ന സമരം ശക്തിയാർജ്ജിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ്. സമരവേദിയിലെ സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് കവര്‍ സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്. കർഷക സമരത്തിന് പിന്തുണയുമായി ദില്ലിയിലെത്തിയ കേരളത്തിൽ നിന്നുള്ള ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. നേമത്ത് ഇത്തവണ താമര വിടരില്ലെന്ന് ഇടതും വലതും; ചുമ്മാതല്ല,