Top News

OneIndia Malayalam

സമീഹാ സെയ്തലവിയെ മറന്നിട്ടുണ്ടാവില്ല, റിയാസിനെതിരായ പരാതി ഉയര്‍ത്തിക്കാണിച്ച് ബിജെപി നേതാവ്

തിരുവനന്തപുരം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കേരളമാകെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും സ്ത്രീധനം വാങ്ങുന്ന കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. ഡിവൈഎഫ്‌ഐ അഭിമാനത്തോടെ ഞാന്‍ പറയും സ്ത്രീധനം വാങ്ങുകയില്ല, കൊടുക്കുകയുമില്ല എന്ന മുദ്രാവാക്യവുമായി ക്യാമ്പയിന്‍ നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്തെത്തിയിരിക്കുകയാണ്. ഡോ. സമീഹാ സെയ്തലവി എന്ന യുവതിയെ താങ്കള്‍ മറന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ആ