Top News
കാസർഗോഡ് 1322 പേർ കൊവിഡ് ചികിത്സയിൽ .. ഇന്ന് 148 പേർക്ക് രോഗം
കാസര്‍കോട്; ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ്, 103 പേര്‍ക്ക് രോഗമുക്തിജില്ലയില് 148 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 103 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1322 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1023 പേര് വീടുകളില്‍ ചികിത്സയിലാണ്. രാഹുല്‍ഗാന്ധി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍,
കോടിയേരി മടങ്ങി വരുന്നു? എ വിജയരാഘവൻ മത്സരരംഗത്തേക്കെന്ന്, സിപിഎമ്മിൽ പുതിയ നീക്കങ്ങൾ
തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കുകയാണ് ഇടത് മുന്നണി. ഇത്തവണ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഇടതുപക്ഷം സ്വപ്നം കാണുന്നുണ്ട്. പുറത്ത് വന്ന സര്‍വ്വേകളെല്ലാം ഇടതിനൊപ്പമാണ്. കയ്യിലുളള സീറ്റുകള്‍ നഷ്ടപ്പെടാതെയും പുതിയ സീറ്റുകള്‍ പിടിച്ചെടുത്തും കരുത്ത് ഉറപ്പിക്കാനുളള നീക്കങ്ങളാണ് ഇടത് പക്ഷം നടത്തുന്നത്. ഇടത് ക്യാമ്പില്‍ സിപിഎം തിരഞ്ഞെടുപ്പിന് മുന്‍പായി കോടിയേരി
കേരളത്തില്‍ പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയെന്ന് എബിപി സര്‍വേ, 91 സീറ്റുകള്‍ വരെ ലഭിക്കും!!
ദില്ലി: കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫ് 83 മുതല്‍ 91 സീറ്റ് വരെ നേടാമെന്നാണ് സര്‍വേ പറയുന്നത്. 2016ല്‍ എല്‍ഡിഎഫിന് 91 സീറ്റായിരുന്നു കിട്ടിയത്. അതേസമയം കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് 47 മുതല്‍ 55 സീറ്റ് വരെ പരമാവധി നേടും. 2016നെ അപേക്ഷിച്ച് യുഡിഎഫ്
എറണാകുളത്ത് 3899 പോളിംഗ് ബൂത്തുകൾ: 119 പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കും, കൊവിഡ് മാനദണ്ഡങ്ങൾ കർശനം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ വരണാധികളുടെയും സഹവരണാധികളുടെയും വകുപ്പുതല മേധാവികളുടെയും യോഗവും വിളിച്ചു ചേർത്തിരുന്നു.പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും സുഗമമായി വോട്ടു രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇതിനായി റാംപ് ആവശ്യമുള്ളിടത്ത് നിർമ്മിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജനാധിപത്യത്തിനായുള്ള