OneIndia Malayalam
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
കേരളത്തിൽ ആശങ്കയുടെ നാളുകളാണ്. കോവിഡ് നമുക്ക് ചുറ്റും വന്നുകഴിഞ്ഞു.പത്തുലക്ഷത്തിലധികം മലയാളികൾക്ക് കോവിഡ് വന്നുഴിഞ്ഞു, ഏകദേശം മുപ്പതിൽ ഒരാൾക്ക്. അതായത് ഈ ലേഖനം വായിക്കുന്നവരിൽ ശരാശരി മുപ്പതിൽ ഒരാൾക്ക് കോവിഡ് വന്നു കാണണം. കൂടാതെ നമ്മൾ അറിയുന്ന അഞ്ചോ ആറോ ആളുകൾക്കും ഈ രോഗം വന്നു പോയിക്കാണും, ഇത് വരെ.പ്രതി ദിനം പതിനായിരങ്ങൾക്കാണ് കേരളത്തിൽ കോവിഡ് ബാധിക്കുന്നത്. അതും
കോവിഡ് പ്രതിരോധം: എസ്പിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന; ജില്ലയില്‍ നിരീക്ഷണത്തിന് 92 ടീമുകള്‍
പത്തനംതിട്ട;കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി നേരിട്ടു പരിശോധന നടത്തി. പത്തനംതിട്ട പഴയ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജില്ലാ പോലീസ് മേധാവി മിന്നല്‍ പരിശോധന നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ജില്ലയില്‍ പാലിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കുന്നതിന് നാനൂറില്‍ അധികം പോലീസുകാരെ 92 ടീമുകളായി തിരിച്ച് ജില്ലയുടെ വിവിധ
നിരീക്ഷണത്തിന് ഡ്രോണുകള്‍ പറക്കും... കോഴിക്കോടും കണ്ണൂരും അടക്കം അഞ്ച് ജില്ലകളില്‍ നിയന്ത്രണം കടക്കും
കോഴിക്കോട്: കൊവിഡ് വ്യാപനം കേരളത്തില്‍ അതി രൂക്ഷമായി തുടരുകയാണ്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം ആണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.45 എത്തി നില്‍ക്കുകയാണ്. മരക്കാറും മാലിക്കും തീയേറ്റര്‍ കാണില്ലേ? റിലീസ് മാറ്റിവയ്ക്കാന്‍ സാധ്യത... എത്ര തീയേറ്ററുകൾ തുറക്കും വാക്സിന് കമ്പനികള്‍ക്ക് കൊള്ളലാഭം, സംസ്ഥാനങ്ങള്‍ക്ക് കൊടിയ ബാധ്യത... പുതിയ നയത്തിന്റെ പ്രത്യാഘാതങ്ങള്‍ ഈ
ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം
പാലക്കാട്; അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ കഴിയൂ. 48 മണിക്കൂറിനു മുമ്പ് ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ ഇതു കൂടി രജിസ്ട്രേഷനോടൊപ്പം അപ്ലോഡ് ചെയ്യണം. 500 എം.ബി യില്‍ താഴെ വരുന്ന പി.ഡി.എഫ്/ ജെ.പെഗ്/ പി.എന്‍.ജി ഫോര്‍മാറ്റ് ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റാണ് അപ്ലോഡ്
'അത് മലപ്പുറത്തെ നിയമമല്ല, സര്‍ക്കാര്‍ നിയന്ത്രണം'; നോമ്പുകാലത്ത് മലപ്പുറത്ത് ഭക്ഷണം കിട്ടാത്ത കഥയെക്കുറിച്ച്
റംസാൻ മാസം തുടങ്ങിയാൽ, ഈയിടെയായി സാമൂഹ്യ മാധ്യമങ്ങളിൽ ചില കഥകൾ പരക്കാൻ തുടങ്ങും. മിക്കപ്പോഴും മലപ്പുറം ജില്ലയെ കുറിച്ചായിരിക്കും അത്. നോന്പുകാലത്ത് തുറക്കാത്ത ഹോട്ടലുകളെ പറ്റിയും, നിർബന്ധിച്ച് അടപ്പിക്കപ്പെട്ട ഹോട്ടലുകളെ കുറിച്ചും, ഭക്ഷണം കിട്ടാതെ വലയുന്നവരെ കുറിച്ചും ഒക്കെ ആയിരിക്കും അത്തരം കഥകൾ. മരക്കാറും മാലിക്കും തീയേറ്റര്‍ കാണില്ലേ? റിലീസ് മാറ്റിവയ്ക്കാന്‍ സാധ്യത... എത്ര തീയേറ്ററുകൾ തുറക്കും
മറ്റുള്ളവരെ തടസ്സപ്പെടുത്തുന്നത് തുടരാനാവില്ല, കാർഷിക നേതാക്കളോട് സ്വരം കടുപ്പിച്ച് സുപ്രീം കോടതി
ദില്ലി; മറ്റുള്ളവരെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടയിട്ട് കൊണ്ട് സമരം തുടരണോയെന്ന് കർഷക സംഘടനകൾ തിരുമാനിക്കട്ടെയെന്ന് സുപ്രീം കോടതി. ഏതെങ്കിലും നയങ്ങളോട് നിങ്ങൾക്ക് എതിർപ്പ് ഉള്ളത് കൊണ്ട് മറ്റുള്ളവർ അതിന്റെ എല്ലാ ഫലങ്ങളും സഹിക്കണമെന്നില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നയങ്ങൾക്കെതിരെ നവംബർ മുതൽ അതിർത്തികളിൽ പ്രതിഷേധമിരിക്കുകയാണ് കർഷകർ. ഒരു പ്രത്യേക നിയമവുമായി ഒത്തുപോകാൻ
കുതിച്ച് ഉയർന്ന് കൊവിഡ്; കോഴിക്കോട് 21,22 തീയതികളിൽ മാസ് ടെസ്റ്റിങ് ക്യാമ്പുകള്‍
കോഴിക്കോട്; ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 21, 22 തീയതികളില്‍ കോവിഡ്-19 മാസ് ടെസ്റ്റിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണിത്. 40:60 എന്ന നിരക്കില്‍ ആര്. ടി.പി.സി.ആര്, ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തുന്നത്. എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഈ ദിവസങ്ങളില്‍ 100 ടെസ്റ്റു വീതം നടത്തും. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ ദിവസം 200
കൊവിഡ്; ടാറ്റ കോവിഡ് ആശുപത്രിയിൽ 150 ബെഡുകൾ കൂടി ഉടൻ ഒരുക്കും
കാസർഗോഡ്; ടാറ്റ കോവിഡ് ആശുപത്രിയിൽ 150 ബെഡുകൾ കൂടി ഉടൻ ഒരുക്കുംജില്ലയിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ 150 ബെഡുകൾ കൂടി ഒരുക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ വി അറിയിച്ചു. നിലവിൽ 200 പേരെ ചികിൽസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഹോസ്പിറ്റൽ ആരംഭിച്ചത് മുതൽ
കൊവിഡ് വ്യാപനം: തൃശൂരിൽ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
തൃശൂർ: തൃശൂര്‍ ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കോവിഡ് പ്രതിരോധത്തിന് വാര്‍ഡുതല
കൊവിഡ് രോഗിയായ കുട്ടിയെ പത്താം ക്ലാസ് പരീക്ഷയ്ക്ക് എത്തിച്ച് ഡിവൈഎഫ്ഐ, നന്മ നിറഞ്ഞ മാതൃക
കോട്ടയം: കൊവിഡ് രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ തുടരുകയാണ്. കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക സൗകര്യം സ്കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്.അതിനിടെ കോട്ടയത്ത് കൊവിഡ് ബാധിച്ച വിദ്യാര്‍ത്ഥിക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ യാത്രാ സൗകര്യം ഒരുക്കി കയ്യടി നേടിയിരിക്കുകയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. കൊവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയല്‍വാസിയായ യുവാവ് ആയിരുന്നു ഇതുവരെ സ്കൂളില്‍ എത്തിച്ചിരുന്നത്.
സാധാരണ ആർഎസ്എസ് ക്രിമിനലിന്റെ വാക്കുകളല്ല മന്ത്രിയിൽ നിന്ന് വരേണ്ടത്; വീണ്ടും ജയരാജൻ
തിരുവനന്തപുരം; കേന്ദ്രമന്ത്രി വി മുരളീധരനും സിപിഎം നേതാവ് പി ജയരാജനും തമ്മിലുള്ള വാക്പോര് മുറുകുന്നു. കഴിഞ്ഞ ദിവസം ജയരാജന് മറുപടി നൽകി വി മുരളീധരൻ രംഗത്തെത്തിയിരുന്നു. ഇപ്പോൾ അതിൽ പ്രതികരിക്കുകാണ് ജയരാജൻ. .ഒരു സാധാരണ ആർഎസ്എസ് ക്രിമിനലിന്റെ വാക്കുകളല്ല ഒരു മന്ത്രിയിൽ നിന്ന് വരേണ്ടത്.ആരെയും വിമർശിക്കാൻ മുരളീധരന് അവകാശമുണ്ട്.പക്ഷെ താൻ ഇരിക്കുന്ന പദവിയുടെ ഗൗരവം ഓർത്ത് വേണം
കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്സിന് എത്രയും വേഗം കേന്ദ്രം അനുവദിക്കണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്സിന് എത്രയും വേഗം കേന്ദ്രം അനുവദിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് ആകെ 65 ലക്ഷത്തോളം ഡോസ് വാക്സിനാണ് ഇതുവരെ എത്തിച്ചത്. പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളില്‍ വാക്സിന് നല്‍കുന്നുണ്ട്. ഇനി മൂന്ന് ലക്ഷത്തോളം ഡോസ് വാക്സിന് മാത്രമാണുള്ളത്. ഇത് വാക്സിനേഷന് പ്രക്രിയയെ ബാധിക്കുകയാണ് എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
'കോൺഗ്രസ്സ് സഹായിച്ച് ബിജെപിക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെ കിട്ടിയെന്ന്', പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയില്‍ ബിജെപി ഭരണം പിടിച്ചിരിക്കുകയാണ്. മൂന്നാം തവണയാണ് ഈ പഞ്ചായത്തില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന സിപിഎം തീരുമാനവും തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് നിന്നതുമാണ് ബിജെപിയെ അധികാരത്തിലേറ്റിയത്. കോൺഗ്രസ് വിട്ട് നിന്നത് കൊണ്ട് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി ഭരണം എന്നുളള വാർത്തകളോട് പ്രതികരിച്ച്
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പുതിയ ക്രമീകരണം; ജില്ലയില്‍ കൂടുതല്‍ പോലീസുകാര്‍ കൊവിഡ് ഡ്യൂട്ടിയില്‍
ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 23 മുതല്‍ രണ്ട് ഷിഫ്റ്റായിട്ടാവും വാക്സിന് വിതരണം ചെയ്യുക. രാവിലെ 9 മണി മുതല്‍ 10 മണി വരെ 150 പേര്‍ക്ക് മാത്രമാകും ടോക്കണ്‍ നല്‍കുക. ഈ സമയത്ത് ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് 9 മണിക്കും
ഇടുക്കിയില്‍ വീണ്ടും മാസ് കോവിഡ് ടെസ്റ്റ്; 20000 ഡോസ് വാക്സിനെത്തി, അതിര്‍ത്തി പരിശോധന ശക്തം
ഇടുക്കി: ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ജില്ല കൂടുതല്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്. ജില്ലയിലെ നാലു അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ ആരോഗ്യ വകുപ്പ്, റവന്യു, പൊലീസ്, പഞ്ചായത്ത്, തുടങ്ങിയവരുടെ സംയുക്ത സഹകരണത്തോടെ പരിശോധന ഊര്‍ജ്ജിതമായി നടക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന തോട്ടം തൊഴിലാളികള്‍ക്ക് രണ്ടോ
ആരാധനാലയങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇങ്ങനെ; മലപ്പുറത്ത് ഇന്ന് 1945 പേര്‍ക്ക് കൂടി രോഗം
മലപ്പുറം: കോവിഡ് 19 വ്യാപനം ആശങ്കയേറ്റുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. റംസാന് മാസത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരാധനാലയങ്ങളില്‍ നടപ്പാക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കണം. ഇതുസംബന്ധിച്ച ഉത്തരവ് ആരാധനാലയങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അതത് പ്രദേശങ്ങളിലെ തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നിര്‍ദേശം നല്‍കണം. രോഗനിര്‍വ്യാപനത്തിനായി
കേരളത്തിന് ആശ്വാസമായി കെഎംഎംഎൽ, ആരോഗ്യമേഖലയ്ക്ക് നൽകിയത് 982 ടൺ ഓക്സിജൻ
തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുമ്പോൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഓക്സിജൻ ക്ഷാമം. ഓക്സിജൻ ക്ഷാമം പരിഹരിക്കുമെന്നും ഒരു ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കും എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിൽ ഓക്സിജൻ ലഭ്യതയ്ക്ക് വലിയ സഹായമാണ് പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് നൽകുന്നതെന്ന് വ്യവസായ
അടച്ച് പൂട്ടേണ്ട സാഹചര്യമില്ല,സംസ്ഥാനങ്ങളും അവസാന ഉപാധിയായേ ലോക്ഡൗൺ നടപ്പാക്കാവൂ; പ്രധാനമന്ത്രി
ദില്ലി; രാജ്യത്ത് ലോക്ക് ഡൗൺ നടപ്പാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. നിലവിൽ രാജ്യം അടച്ച് പൂട്ടേണ്ട സാഹചര്യം ഇല്ല. ലോക്ക് ഡൗൺ അവസാന ഉപാധിയായി മാത്രമേ സംസ്ഥാനങ്ങളും നടപ്പാക്കാവൂ. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ഏർപ്പെടുത്തി കൊവിഡ് വ്യാപനം തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും
12 കോടി ഡോസ് വാക്സിൻ ഇതുവരെ നൽകിക്കഴിഞ്ഞു, കൊവിഡിനെതിരെ വൻ പോരാട്ടമെന്ന് പ്രധാനമന്ത്രി
ദില്ലി: രാജ്യം കൊവിഡിനെതിരെ വലിയ പോരാട്ടമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് രാജ്യത്ത് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരേയും മുന്നണിപ്പോരാളികളേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം ജീവനും കുടുംബവും മറന്നാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാം തരംഗം രാജ്യത്ത് കൊടുങ്കാറ്റ് പോലെയാണ് വന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഗുളിക കഴിക്കുന്ന സുഖമില്ലാത്തവൻ', ആ ഗുളികയ്ക്ക് പിന്നിലെന്തെന്ന് രജിത് കുമാറിനോട് വെളിപ്പെടുത്തി ഫിറോസ്
ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഫിറോസ് ഖാനും സജിനയും അപ്രതീക്ഷിതമായാണ് പുറത്തേക്ക് പോയത്. ഇരുവരുടേയും എലിമിനേഷന് ബിഗ് ബോസ് ആരാധകരെ ഞെട്ടിച്ചിരുന്നു. ബിഗ് ബോസിന് പുറത്ത് പോയതിന് ശേഷവും ബിഗ് ബോസ് ചര്‍ച്ചകളില്‍ സജിനയും ഫിറോസും നിറയുകയാണ്. ബിഗ് ബോസ് രണ്ടാം സീസണിലെ വിവാദ താരം രജിത് കുമാറിനെ ഇരുവരും കഴിഞ്ഞ ദിവസം