Zee Kerala Movies
'Kaali' movie poster: കാളി സിനിമയുടെ വിവാദ പോസ്റ്റർ; ലീന മണിമേഖലയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് യുപി പോലീസ്
Kaali Controversy: കാളി ദേവിയെ ചിത്രീകരിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ച സ്ത്രീ പുകവലിക്കുന്നതിന്റെ ചിത്രമാണ് ലീന മണിമേഖല ട്വിറ്ററിൽ പങ്കുവച്ചത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ലീന മണിമേഖലയ്ക്കെതിരെ ഉയർന്നത്.
Kaali Controversy: സിഗരറ്റ് വലിയ്ക്കുന്ന കാളിദേവി, സിനിമ പോസ്റ്റര്‍ വിവാദത്തില്‍ മറുപടിയുമായി സംവിധായിക ലീന മണിമേഖലൈ
തന്റെ ചിത്രത്തിന്റെ ഒരു പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച വിവാദത്തില്‍ പ്രതികരണവുമായി സംവിധായിക ലീന മണിമേഖലൈ, താന്‍ നിർഭയയും സ്വതന്ത്രയുമാണെന്ന് ലീന ട്വീറ്റ് ചെയ്തു.
Bigg Boss Malayalam : റിയാസ് LGBTQ നെ കുറിച്ച് പറഞ്ഞ ഭാഗം ബിഗ് ബോസ് ടിവിയിൽ നിന്നും വെട്ടി; ഷോയുടെ അണിയറ പ്രവർത്തകർക്കെതിരെ യുവാവിന്റെ കുറിപ്പ്
Bigg Boss Malayalam Season 4 ഷോയുടെ വിജയിയെ തീരുമാനിക്കുന്നതിനെ കുറിച്ച് വിവാദം അരങ്ങേറുന്നതിനിടെ വൈറലായിരിക്കുകയാണ് ഒരു യുവാവ് പങ്കുവച്ച് കുറിപ്പ്.
Sita Ramam Movie : 'ആരോമൽ പൂവ് പോലെന്നിൽ' ; റാമിന്റെയും സീതയുടെയും പ്രണയം അറിയിക്കുന്ന സീതാരമത്തിലെ ഗാനം
Sita Ramam Movie Songs ആരോമൽ പൂവ് പോലെന്നിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. വിനയ് ശശികുമാറിന്റെ വരികൾക്ക് വിഷാൽ ചന്ദ്രശേഖരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും.
തോറിലെ വില്ലന്റെ ലുക്ക് മാറ്റിയത് മറ്റൊരു ഐക്കോണിക് വില്ലനുമായുള്ള താരതമ്യം ഒഴിവാക്കാൻ; ടൈക വൈറ്റിറ്റി
കോമിക്സിലെ ഗോർ എന്ന കഥാപാത്രം വളരെയധികം മസ്കുലറും നഗ്നനും ആണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മെലിഞ്ഞ ശരീരവും വെള്ള നിറത്തിലുള്ള ഒരു തുണി ശരീരമാകെ ആവരണം ചെയ്തുമാണ് ഗോറിനെ തോർ ലവ് ആന്റ് തണ്ടറിന്റെ ട്രൈലറിൽ കാണാൻ സാധിക്കുന്നത്.