Zee Kerala Movies
എന്റെ സിനിമകൾ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല: ഇംതിയാസ് അലി
എനിക്ക് ഒരിക്കലും അത്തരമൊരു ആഗ്രഹം തോന്നിയിട്ടില്ല. ഞാൻ എപ്പോഴും പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അവർ സിനിമ കാണണം, ചിത്രം വിജയിക്കണം എന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.' എന്നാണ് ഇംതിയാസ് അലി തുറന്ന് പറഞ്ഞത്.
സ്വന്തം സിനിമക്ക് ടിക്കറ്റ് എടുക്കാൻ പറ്റാതെ കാർത്തിക് ആര്യൻ; പ്രേക്ഷകരോട് നന്ദി പറഞ്ഞ് താരം
ബോളീവുഡിലെ യുവ നടന്മാരിൽ സിനിമാ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ പേർ ഉറ്റ് നോക്കുന്ന താരമാണ് കാർത്തിക് ആര്യൻ. 2007 ൽ അക്ഷയ് കുമാർ നായകനായെത്തിയ ഭൂൽ ഭുലയ്യ എന്ന ഹോറർ കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഭൂൽ ഭുലയ്യ 2 ആണ് കാർത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രം. റിലീസിന് മുൻപ് ഒരുപാട് വിമർശനങ്ങൾ നേരിട്ട ഈ ചിത്രം ഇന്ന് ഇന്ത്യയൊട്ടാകെ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. കാർത്തിക് ആര്യൻ കഴിഞ്ഞ ദിവസം ഈ ചിത്രം കാണാൻ വേണ്ടി മുംബൈയിലെ ഗെയ്റ്റി സിനിമാ ഹാൾ സന്ദർശിച്ചിരുന്നു. പക്ഷെ അപ്പോഴേക്കും സിനിമ ഹൗസ് ഫുൾ ആയതിനാൽ അദ്ദേഹത്തിന് ഭൂൽ ഭുലയ്യ 2 ന് ടിക്കറ്റ് കിട്ടിയില്ല.
"സ്ത്രീകൾ രാത്രിയിൽ യാത്ര ചെയ്യുന്നത് തെറ്റാണോ?"; കൊച്ചിയിൽ പോലീസിൽ നിന്നും മോശം അനുഭവമുണ്ടായി: നടി അർച്ചന കവി
Archana Kavi Instagram ചോദ്യം ചെയ്യുന്നതിൽ തനിക്ക് പ്രശ്നമില്ല പക്ഷെ അതിനൊരു രീതിയുണ്ട്. പോലീസിന്റെ ഈ പെരുമാറ്റം തങ്ങൾക്ക് ഒട്ടും സുരക്ഷിതമായി തോന്നിയില്ലെന്നും നടി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.
ബോളീവുഡിന്റെ കഷ്ടകാലം അവസാനിപ്പിച്ചത് ഭൂൽ ഭുലയ്യ 2; അഭിനന്ദനവുമായി കങ്കണ റണാവത്ത്
ബോളീവുഡ് ചിത്രങ്ങളുടെ തണുത്ത ബോക്സ് ഓഫീസ് നമ്പറുകളെ ചൂടുപിടിപ്പിച്ചതിന് ചിത്രത്തിന്റെ എല്ലാ അഭിനേതാക്കളെയും മറ്റ് അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ടാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്ക് വച്ചത്. ഇതിൽ ചിത്രത്തിന്റെ നായകനായ കാർത്തിക് ആര്യനെയും കിയാര അദേനിയെയും കങ്കണ റണാവത്ത് ടാഗ് ചെയ്തിട്ടുണ്ട്.
ജന്മദിനത്തിൽ അഭിനയ വിസ്മയത്തിന് ആരാധകൻ തീർത്ത നൂറ് പേപ്പറുകളിലെ സമ്മാനം
ചിത്രകാരൻ കൂടിയായ അഭിരാജ് മോഹൻലാലിന്റെ എല്ലാ പിറന്നാളിലും അദ്ദേഹത്തിന്റെ ഒരു ചിത്രം വരക്കുന്ന പതിവുണ്ട്. എന്നാൽ ഇത്തവണ നൂറ് പേപ്പറുകളിൽ ചിത്രം വരച്ച ശേഷം അവ യോജിപ്പിച്ച് ദേവാസുരം എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ചിത്രം രചിക്കുന്ന ശ്രമകരമായ ചിത്രരചനയാണ് അഭിരാജ് മറ്റ് നാല് സുഹ്യത്തുക്കൾക്കൊപ്പം ചേർന്ന് പൂർത്തിയാക്കിയത്.
Kuttavum Sikshayum Movie Trailer : നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ? ആസിഫ് അലി ചിത്രം "കുറ്റവും ശിക്ഷയും" ട്രെയ്ലറെത്തി
Kuttavum Shikshayum Movie Release : കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്വസ്റ്റിഗേഷന് ത്രില്ലറാണ് കുറ്റവും ശിക്ഷയും.