National
പാചക വാതക വിലയില്‍ വീണ്ടും വര്‍ധന; പുതിയ നിരക്ക് ഇങ്ങനെ
ന്യൂദല്‍ഹി: എല്‍പിജി സിലണ്ടറുകളുടെ വിലയില്‍ വീണ്ടും വര്‍ധന. ഈ മാസം രണ്ടാം തവണയാണ് വില വര്‍ധനവ് ഉണ്ടാകുന്നത്. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 3.50 പൈസയുടെ വര്‍ധനവും വാണിജ്യ സിലിണ്ടറിന്എട്ട് രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് പലയിടങ്ങളിലും ഗാര്‍ഹിക സിലണ്ടറുകളുടെ വില ആയിരം കടന്നു. ഈ മാസം തന്നെ രണ്ടാം തവണയും വില വര്പ്പിച്ചതോടെ
'കാവ്യ മാധവനല്ല മാഡം..ദിലീപ് പറഞ്ഞ ആ ഒറ്റ കാര്യത്തിൽ തന്നെ അത് വ്യക്തം';ബൈജു കൊട്ടാരക്കര
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്തുവെങ്കിൽ എന്തുകൊണ്ടാണ് അന്വേഷണ സംഘം കാവ്യയെ അറസ്റ്റ് ചെയ്യാത്തതെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളടങ്ങിയ ടാബ് ശരതാണ് ദിലീപിന് കൊണ്ട് കൊടുത്തത് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴി. ദൃശ്യങ്ങൾ കണ്ട ദിലീപ് ടാബ് കൈമാറിയത് കാവ്യയ്ക്കാണെന്നും മൊഴിയിൽ പറയുന്നുണ്ട്. കാവ്യയ്ക്ക്
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ.സുധാകരനെതിരെ പൊലീസ് കേസ്
കൊച്ചി: കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദം പരാമർശമാണ് കേസെടുക്കാൻ കാരണമായത്. ഐ പി സി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസിന്റേതാണ് നടപടി. ഡി വൈ എഫ് ഐ നേതാവ് നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. 'തൃക്കാക്കരയിൽ മുഖ്യമന്ത്രി
Musk loses $12 billion in a day as he tweets politics, slams ESG
Musk, 50, remains the world's richest person, with a fortune of $209.9 billion, according to the Bloomberg Billionaires Index. He's shaved $60.4 billion off his wealth this year, trailing only Binance's Changpeng Zhao, who's down $81 billion, and Jeff Bezos's $62 billion drop.
Tamannaah rocks a black gown at Cannes 2022
Tamannaah Bhatia picked the most glamorous black gown for her second red carpet appearance at the ongoing 75th Cannes Film Festival. The actress made a striking sartorial statement in her sequined gown, which had a risqué thigh-high slit. Tamannaah dishes out superwoman vibes as she paired her gown with a dramatic sheer cape. Hair tied in a neat bun and glittering earrings completed Tamannaah’s OTTD.
IPL 2022: KKR knocked out - All playoffs possibilities in 6 points
As things stand, one team is sure to top the group stage, another is sure to finish either sole second or joint second and three teams are definitely out of the race for the playoffs, leaving five teams contending for the remaining two slots.
IPL 2022: All playoffs possibilities in 6 points
As things stand, one team is sure to top the group stage, another is sure to finish either sole second or joint second and three teams are definitely out of the race for the playoffs, leaving five teams contending for the remaining two slots.
യുഎസില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; രോഗം കാനഡയില്‍ നിന്നെത്തിയ ആള്‍ക്ക്, ലക്ഷണങ്ങള്‍ അറിയാം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അടുത്തിടെ കാനഡയില്‍ നിന്ന് എത്തയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യൂറോപ്യന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ആദ്യം ഡസന്‍ കണക്കിന് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കുരങ്ങുപനി കേസുകള്‍ വര്‍ദ്ധിക്കുകകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പെയിനില്‍ എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പോര്‍ച്ചുഗലില്‍
US case of monkeypox reported in Massachusetts man
Massachusetts on Wednesday reported a rare case of monkeypox in a man who recently traveled to Canada, and health officials are looking into whether it is connected to small outbreaks in Europe. The US case poses no risk to the public, and the Massachusetts resident is hospitalized but in good condition, officials said.
നോട്ടീസില്‍ പേരില്ല, പിന്നെങ്ങനെയാണ് ഈ അവസരം കിട്ടിയത്; പിസി ജോര്‍ജ്ജ് കുടുങ്ങിയേക്കും
കൊച്ചി: വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജ്ജിനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത. വിദ്വേഷ പ്രസംഗത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ പിസി ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന് ഈ ആവശ്യം മുന്നോട്ടുവെച്ചത്. പിസി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. വെണ്ണലയില്‍ മഹാദേവ ക്ഷേത്രത്തിലെ