OneIndia Malayalam

OneIndia Malayalam

ഗിയര്‍ മാറ്റി കളത്തിലിറങ്ങി രാഹുല്‍, 2018 മോഡലിലേക്ക്, അണിനിരന്ന് 14 പാര്‍ട്ടികള്‍, മമത ഇഫക്ട്!!

ദില്ലി: മമത ബാനര്‍ജിയുടെ വരവില്‍ ആശങ്കപ്പെട്ട് രാഹുല്‍ ഗാന്ധി. ഇന്ന് അടിമുടി മാറിയ രാഹുല്‍ ഗാന്ധിയെയാണ് പാര്‍ലമെന്റില്‍ അടക്കം കാണാന്‍ കഴിഞ്ഞത്. ടീം രാഹുല്‍ പൂര്‍വാധികം ശക്തിയോടെ ഇന്ന് തിരിച്ചുവന്നിരിക്കുകയാണ്. ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവ രാഹുലിനെ പിന്തുണച്ചതും അമ്പരിപ്പിക്കുന്നതായിരുന്നു. മമതയുടെ വരവ് രാഹുലിനെ സജീവമായി കളത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. അതിലുപരി രാഹുലിനൊപ്പം ചേരാന്‍ അവര്‍ വിസമ്മതിച്ചിരിക്കുകയാണ്. രാഹുലിന്റെ മാറ്റത്തില്‍ പ്രതിപക്ഷ കക്ഷികളും ആവേശത്തിലാണ്.

OneIndia Malayalam

അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസില്ല: ഇത്തിഹാദ്, പ്രഖ്യാപനവുമായി എമിറേറ്റ്സും

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രിൽ 24 മുതലാണ് ഇന്ത്യ- യുഎഇ വിമാന സർവീസുകൾ നിർത്തിവെച്ചത്. ഇതിനിടെ സർവീസ് പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമധാരണയായിട്ടില്ല.  നേരത്തെ എമിറേറ്റ്സും ഇത്തിഹാദും പലതവണ ഇന്ത്യ- യുഎഇ സർവീസുകൾ ആരംഭിക്കുന്നതിനുള്ള തിയ്യതികൾ പരിഷ്കരിച്ചിരുന്നു.  ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം നടത്തി എപി അബ്ദുള്‍ വഹാബ്; ജില്ലാ കൗണ്‍ലില്‍ കാസിമിനെതിരെ പ്രമേയം

OneIndia Malayalam

ദേശീയ പ്രസിഡന്റിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം കാസിം ഇരിക്കൂറിന് തിരിച്ചടിയാകും? പുതിയ നീക്കങ്ങള്‍

കോഴിക്കോട്: ഐഎന്‍എല്‍ പിളര്‍പ്പിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാകും എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മന്ത്രിസഭയില്‍ അംഗത്വമുള്ള പാര്‍ട്ടി എന്ന നിലയ്ക്ക് ഐഎന്‍എലിലെ പിളര്‍പ്പ് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. സിപിഎമ്മും എല്‍ഡിഎഫും എന്ത് തീരുമാനമെടുക്കും എന്നതാണ് നിര്‍ണായകം. ലക്ഷദ്വീപിന്റെ ഇശല്‍ മറിയത്തിന് വേണം കേരളത്തിന്റെ കരുതലും... എസ്എംഎ ചികിത്സയ്ക്ക് വേണ്ടത് 16 കോടി ഐഎന്‍എല്‍ ആസ്ഥാനമന്ദിരം ആര്‍ക്ക്? താക്കോല്‍ കൈയ്യിലുണ്ടെന്ന് കാസിം