Top News
മണ്ണിൽ അന്നം വിളയിക്കുന്നവന്റെ സമരച്ചൂടിൽ ഈ സർക്കാർ ചുട്ടടങ്ങും; കെടി കുഞ്ഞിക്കണ്ണന്
കോഴിക്കോട്: ചരിത്രത്തിൽ പോരാട്ട ലിപികളിൽ എഴുതപ്പെട്ട ഒരു റിപ്പബ്ലിക് ദിനമാണ് ഇന്ത്യ ചൊവ്വാഴ്ച പിന്നിട്ടതെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്. സമരത്തോടനുബന്ധിച്ച് ചില അക്രമങ്ങൾ ഉണ്ടായി. അതേപ്പറ്റി മാത്രമാണ് ചില കൂട്ടർക്ക് ആവലാതി. "വൻ അക്രമം അരങ്ങേറി, ചെങ്കോട്ടയിൽ ഏതോ കൊടി കെട്ടി രാജ്യത്തെ അപമാനിച്ചു' എന്നൊക്കെ അവർ അലമുറയിടുന്നു. പത്തുലക്ഷത്തോളം പേർ അണിനിരന്ന സമരത്തിൽ വളരെ
பிரதமரே...ஒன்று வேளாண் சட்டத்தை வாபஸ் பெறுங்கள் அல்லது பதவி விலகுங்கள்... மம்தா பானர்ஜி ஆவேசம்
கொல்கத்தா: பிரதமர் மோடி ஒன்று வேளாண் சட்டத்தை வாபஸ் பெற வேண்டும் அல்லது பதவி நாற்காலியை விட்டு விலக வேண்டும் என்று மேற்கு வங்க முதல்வர் மம்தா பானர்ஜி ஆவேசமாக பேசினார். மத்திய அரசு நிறைவேற்றியுள்ள வேளாண் சட்டங்களுக்கு எதிர்ப்பு தெரிவித்து மேற்கு வங்க சட்டசபையில் இன்று தீர்மானம் நிறைவேற்றப்பட்டது. மேற்கு வங்கத்தில் முதல்வர்
ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടം; 19 ഗ്രാമപഞ്ചായത്തുകളിൽ നൂറുമേനി വീടുകൾ
തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിലൂടെയുളള രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവലാണ്. തൃശൂർജില്ലയിലെ പത്തൊമ്പത് ഗ്രാമപഞ്ചായത്തുകൾ ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിൽ 100 ശതമാനം വീടുകളുടെ നിർമാണം പൂർത്തിയാക്കി. കോലഴി, അവണൂർ, മുളങ്കുന്നത്തുകാവ്, വെങ്കിടങ്ങ്, മണലൂർ, അവിണിശ്ശേരി, പാറളം, പറപ്പൂക്കര, പെരിഞ്ഞനം, കയ്പമംഗലം, അന്നമനട,
ഇന്ത്യയുടെ വിജയം ലോകത്തിന് മുഴുവന്‍ സഹായകരമാവും; പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: ഇന്ത്യയുടെ വിജയം ലോകത്തിന് മുഴുവന്‍ സഹായകരമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് വ്യാപനത്തിനെതിരായി ഇന്ത്യ സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. കൊവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് ഒരിക്കല്‍ പോലും നിയമന്ത്രണം നഷ്ടമായിട്ടില്ലെന്നും സജീവമായ അനുകൂല സമീപനത്തിലൂടെയും പൊതുജന പങ്കാളിത്തത്തോടെയും മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് ഡയലോഗിനെ വീഡിയോ
'ലീഗ് പ്രവർത്തകന്റെ കൊല കീഴാറ്റൂരിലെ ദയനീയ തോൽവിയുടെ പ്രതികാരം', സിപിഎമ്മിനെതിരെ പികെ ഫിറോസ്
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കീഴാറ്റൂരിൽ തോറ്റതിന്റെ പ്രതികാരമാണ് ഷമീറിന്റെ കൊലപാതകം എന്ന് പികെ ഫിറോസ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സിപിഎം പ്രദേശത്ത് പ്രകോപനം ആരംഭിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഭീഷണിയിലേക്ക് കടന്നുവെന്നും ഫിറോസ് ആരോപിക്കുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ കുടുംബത്തെ പികെ ഫിറോസ് സന്ദർശിക്കുകയുണ്ടായി.
ലീഗ് മതാധിഷ്ടിത പാര്‍ട്ടി തന്നെ; ആവര്‍ത്തിച്ച് ആരോപിച്ച് എ വിജയരാഘവന്
തിരുവനന്തപുരം: ലീഗ് മതാധിഷ്ടിത പാര്‍ട്ടി തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ലീഗുമായി തമിഴ്നാട്ടില്‍ സിപിഎമ്മിന് സഖ്യമില്ല. ഡിഎംകെയുമായാണ് സഖ്യമുള്ളതെന്നും വിമര്‍ശനത്തിന് മറുപടിയായി വിജയരാഘവന് പറഞ്ഞു.ലീഗ് മതാധിഷ്ടിത പാര്‍ട്ടിയാണ്. ഇപ്പോള്‍ കൂടുതല്‍ മതാധിഷ്ടിത ചേരിയിലേക്ക് ലീഗ് ചേക്കേറിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മതാധിഷ്ടിത സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ബിജെപിയുമായും കോണ്‍ഗ്രസ് വെച്ച് കച്ചവടം നടത്തിയെന്നും വിജയരാഘവന് ആരോപിച്ചു.
സി ദിവാകരൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, നെടുമങ്ങാട് സീറ്റ് വിട്ടുകൊടുക്കുന്നു
തിരുവനന്തപുരം: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിപിഐ നേതാവും നെടുമങ്ങാട് എംഎല്‍എയുമായ സി ദിവാകരന്. മത്സര രംഗത്തേക്ക് വരാന്‍ ആഗ്രഹം ഇല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്കും എഴുത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്നും സി ദിവാകരന് ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിച്ചു. എല്‍ഡിഎഫ് പരാജയപ്പെടുന്ന സീറ്റുകളില്‍ മത്സരിച്ച് ജയിക്കുകയും അടുത്ത തവണ ആ സീറ്റ് വിട്ടുകൊടുക്കുകയും ചെയ്യുന്നതാണ് തന്റെ രീതി.
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
ദില്ലി; റിപബ്ലിക് ദിനത്തിൽ വിവാദ നിയമത്തിനെതിരായ ട്രാക്ടർ റാലിക്കിടെ കർഷകർ കൊല്ലപ്പെട്ടത് പോലീസ് വെടിവെയ്പ്പിലെന്ന് ട്വീറ്റ് ചെയ്യുകയും ചാനൽ പരിപാടിയിൽ പറയുകയും ചെയ്ത മുതിർന്ന മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിക്ക് വിലക്കേർപ്പെടുത്തി ഇന്ത്യാ ടുഡേ. പരിപാടികൾ അവതരിപ്പിക്കുന്നത് വിലക്കിയതിനോടൊപ്പം ഒരു മാസത്തെ ശമ്പളവും റദ്ദാക്കിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ രാജ്ദീപ് സർദേശായി തയ്യാറായിട്ടില്ല.
എല്‍ഡിഎഫിന് റെക്കോഡ് ഭൂരിപക്ഷമുള്ള മണ്ഡലം; ഇത്തവണ കൈവിടുമോ... പൊള്ളുന്ന ഉള്ളവുമായി ശശീന്ദ്രന്
കോഴിക്കോട്: ഇടതുപക്ഷത്തിന് കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ റെക്കോഡ് ഭൂരിപക്ഷം നേടിക്കൊടുത്ത മണ്ഡലമാണ് എലത്തൂര്‍. എന്‍സിപി നേതാവ് എകെ ശശീന്ദ്രന് വെന്നിക്കൊടി നാട്ടിയ മണ്ഡലം. ഉടന്‍ ചാടുമെന്ന് ഭീഷണി മുഴക്കി മാണി സി കാപ്പന് മുന്നണിയുടെ വാതിലില്‍ നില്ക്കുമ്പോള് പിടയുന്നത് ശശീന്ദ്രന് നെഞ്ചാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം എന്തുവന്നാലും എല്‍ഡിഎഫ് വിടില്ലെന്ന് ആവര്‍ത്തിക്കുന്നത്. ഇത്തവണ ശശീന്ദ്രന് എലത്തൂര്‍ കിട്ടാനിടയില്ലെന്ന്
സംസ്ഥാനത്ത് 5771 പുതിയ കൊവിഡ് കേസുകള്‍; തികഞ്ഞ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം 408, ഇടുക്കി 279, കണ്ണൂര്‍ 275, പാലക്കാട് 236, വയനാട് 193, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്