OneIndia Malayalam

OneIndia Malayalam

ആലപ്പുഴയിലെ മുട്ടാര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; ഏറ്റുമുട്ടുക മൂന്ന് പേര്‍, രണ്ട് പേര്‍ പത്രിക പിന്‍വലിച്ചു

ആലപ്പുഴ: മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ നാലുതോട് (അഞ്ചാം വാര്‍ഡ്) വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്നുപേര്‍ മത്സരരംഗത്ത്. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോള്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്ന ഷാജി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന സജ്ജു ചാക്കോ എന്നിവര്‍ പത്രിക പിന്‍വലിച്ചു. എന്താണ് അവസ്ഥ, റിതുവുമായി വല്ല കോണ്‍ടാക്ടും ഉണ്ടോ; ജിയ ഇറാനിയുടെ മറുപടിയില്‍ ഞെട്ടി

OneIndia Malayalam

നൃത്തപഠനവും സ്കൂളുകളിലെ ഓൺലൈൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ന്യാത്താധ്യാപക സംഘടന

കണ്ണൂര്‍: കോവിഡ് ലോക്ഡൗണ്‍ കാരണം തൊഴില്‍രഹിതരായ നൃത്താധ്യാപകരെ സംരക്ഷിക്കുന്നതിനായി ഓണ്‍ലൈന്‍ നൃത്തപഠനം സ്‌കൂളില്‍ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമായി സദാ സമയവും ടി വിയുടെയും മൊബൈല്‍ ഫോണിന്റെയും മുന്‍പിലിരിക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ നൃത്തപഠന ക്ലാസുകള്‍ ഓണ്‍ലൈനായി ഉള്‍പ്പെടുത്തിയാല്‍ മാനസിക ഉല്ലാസം വീണ്ടെടുക്കാന്‍

OneIndia Malayalam

സോഷ്യല്‍ മീഡിയയിലെ വ്യാജനെ ഇനി ഈസിയായി തരിച്ചറിയാം; ഇതാ..കേരള പൊലീസിന്റെ ചില എളുപ്പ വഴികള്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയകളില്‍ വ്യാജ അക്കൗണ്ടുകള്‍ ദിവസേന വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം വ്യാജ പ്രൊഫൈലുകളാണ് സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ വില്ലന്മാര്‍. പലയിടത്തും സ്വന്തം ഐഡന്ററ്റിയില്‍ പ്രതികരിക്കാന്‍ സാധിക്കാത്തത് കൊണ്ട് വ്യാജ പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്യുന്നവര്‍ ഉണ്ട്. എന്നാല്‍ തട്ടിപ്പിനും സ്ത്രീപീഢനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കപ്പെടുന്നവരുടെ എണ്ണം കൂടി വരികയാണ്. വിദ്യാര്‍ഥികളുടെ ഫെയ്‌സ്ബുക്, വാട്‌സാപ്

OneIndia Malayalam

ഗിയര്‍ മാറ്റി കളത്തിലിറങ്ങി രാഹുല്‍, 2018 മോഡലിലേക്ക്, അണിനിരന്ന് 14 പാര്‍ട്ടികള്‍, മമത ഇഫക്ട്!!

ദില്ലി: മമത ബാനര്‍ജിയുടെ വരവില്‍ ആശങ്കപ്പെട്ട് രാഹുല്‍ ഗാന്ധി. ഇന്ന് അടിമുടി മാറിയ രാഹുല്‍ ഗാന്ധിയെയാണ് പാര്‍ലമെന്റില്‍ അടക്കം കാണാന്‍ കഴിഞ്ഞത്. ടീം രാഹുല്‍ പൂര്‍വാധികം ശക്തിയോടെ ഇന്ന് തിരിച്ചുവന്നിരിക്കുകയാണ്. ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവ രാഹുലിനെ പിന്തുണച്ചതും അമ്പരിപ്പിക്കുന്നതായിരുന്നു. മമതയുടെ വരവ് രാഹുലിനെ സജീവമായി കളത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. അതിലുപരി രാഹുലിനൊപ്പം ചേരാന്‍ അവര്‍ വിസമ്മതിച്ചിരിക്കുകയാണ്. രാഹുലിന്റെ മാറ്റത്തില്‍ പ്രതിപക്ഷ കക്ഷികളും ആവേശത്തിലാണ്.

OneIndia Malayalam

അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസില്ല: ഇത്തിഹാദ്, പ്രഖ്യാപനവുമായി എമിറേറ്റ്സും

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രിൽ 24 മുതലാണ് ഇന്ത്യ- യുഎഇ വിമാന സർവീസുകൾ നിർത്തിവെച്ചത്. ഇതിനിടെ സർവീസ് പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമധാരണയായിട്ടില്ല.  നേരത്തെ എമിറേറ്റ്സും ഇത്തിഹാദും പലതവണ ഇന്ത്യ- യുഎഇ സർവീസുകൾ ആരംഭിക്കുന്നതിനുള്ള തിയ്യതികൾ പരിഷ്കരിച്ചിരുന്നു.  ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം നടത്തി എപി അബ്ദുള്‍ വഹാബ്; ജില്ലാ കൗണ്‍ലില്‍ കാസിമിനെതിരെ പ്രമേയം