Top News

OneIndia Malayalam

പഞ്ചാബില്‍ വിടാതെ സിദ്ദു, സോണിയക്ക് അപ്രതീക്ഷിത കത്ത്, 13 പോയിന്റ് നിരത്തി കാര്യങ്ങള്‍, നടക്കുമോ?

ദില്ലി: പഞ്ചാബില്‍ തിരഞ്ഞെടുപ്പ് വരുന്നതിനിടെയുള്ള അനിശ്ചിതത്വും രാഷ്ട്രീയ പ്രതിസന്ധിയും വര്‍ധിച്ച് വരികയാണ്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ നവജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുമായി തല്‍ക്കാലത്തേക്ക് ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണ് സിദ്ദു. നീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞു അമരീന്ദര്‍ സിംഗുമായി