സംവിധായകൻ ജിയോ ബേബിക്ക് പ്രത്യേക ജൂറി പുരസ്കാരവും പ്രഖ്യാപിച്ചു.
വീഡിയോ പ്രചരിപ്പിച്ചവരെയല്ല, വീഡിയോ ഉണ്ടാക്കി അപ് ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത് ; വി.ഡി. സതീശന്
അതേസമയം കോടതി നിർദ്ദേശിക്കുന്ന ഏത് ഉപാധികളും അംഗീകരിക്കാൻ താൻ തയ്യറാണെന്ന് പിസി ജോർജ്ജും കോടതിയെ ബോധിപ്പിച്ചു
രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ
ലോട്ടറി അടിച്ചതെന്ന് അവകാശപ്പെട്ട് രണ്ട് പേരാണ് ഇതുവരെ ബന്ധപ്പെട്ടിട്ടുള്ളത്
കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നിലവില്‍ വന്ന ട്രിപ്പിള്‍ വിന് പ്രോഗ്രാമിന്റെ ഭാഗമായി ജര്‍മനിയില്‍ നഴ്സ് നിയമനത്തിനായി 13,000ത്തോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്
നിലവിൽ ദുബായിലുള്ള നടൻ ഈ മാസം 30ന് നാട്ടിലെത്തുമെന്ന് കോടതിയെ അറിയിച്ചിരുന്നു. കൊച്ചിയിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് വിജയ് ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
കൊല്ലത്ത് നിന്നും എല്ലാ വെള്ളി , ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 5.15 ന് യാത്ര ആരംഭിക്കും.
റാലി നടത്തിയ സംഘടകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
Rain alert: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Archana Kavi: രാത്രി ഫോർട്ട് കൊച്ചിയിലേക്ക് ഓട്ടോറിക്ഷയിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേ പോലീസ് മോശമായി പെരുമാറിയെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
rape: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്
PC George Bail Plea: വിദ്വേഷപ്രസംഗ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പി സി ജോര്‍ജിന് ഇന്ന് നിര്‍ണായക ദിനം. പിസി നൽകിയ ജാമ്യ ഹര്‍ജി അടക്കം മൂന്ന് ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
Fake video case against LDF candidate: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ കസ്റ്റസിയിൽ
മെയ് 25 ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് കാട്ടുപന്നികളെ നിയമാനുസൃതമായി കൊല്ലാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
പൈനാപ്പിളിന് വിലയില്ലാതായതും കർഷകർക്ക് ദുരിതം
ആദ്യ വനിത ജസ്റ്റിസ് എം. ഫാത്തിമ ബീവിയെ ഇന്ത്യക്ക് സമ്മാനിച്ച നാടാണ് കേരളം
എംആർഐ സ്കാനിംഗിന് ഈടാക്കിയിരുന്ന ഉയർന്ന നിരക്ക് കാരണം മെഡിക്കൽ കോളേജിലെത്തിയിരുന്ന രോഗികൾ വലഞ്ഞിരുന്നു.
Off Road Drive Case : ഓഫ് റോഡ് ഡ്രൈവിൽ പങ്കെടുത്ത വാഹനങ്ങളും അതിന്റെ രേഖകളുമായി 15 ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.