Top News
കേരളത്തില്‍ വോട്ടര്‍മാരുടെ എണ്ണം 2.67 കോടി; ആദ്യ തിരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിരട്ടി വോട്ടര്‍മാര്‍
തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 6നു നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ രണ്ടരക്കോടിയിലേറെ സമ്മദിദായകരാണ് പോളിങ് ബൂത്തിലേക്കെത്തുക. 2.67 കോടി വോട്ടര്‍മാരാണ് കേരള സംസ്ഥാനത്ത് ഉള്ളത്. സംസ്ഥാനത്തെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടി വോട്ടര്‍മാരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. 1957ല്‍ കേരളത്തില്‍ ആദ്യ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 75 ലക്ഷമായിരുന്നു. 75,14,626 പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. എന്നാല്‍
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പകരം ആര്; ഏപ്രില്‍ ആറിന് ലോക്സഭ ഉപതിരഞ്ഞെടുപ്പിലേക്കും വിധിയെഴുത്ത്
മലപ്പുറം: കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും നടക്കും. ഏപ്രില്‍ ആറിന് വോട്ടെടുപ്പ് നടന്ന് മെയ് രണ്ടിനോടെ ഫലം പ്രഖ്യാപിക്കും. പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെച്ച് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയതോടെയാണ് മലപ്പറത്ത് ഉപതിരഞ്ഞെടുപ്പ് കളം ഒരുങ്ങിയത്. ഇരുമുന്നണികളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നടന്ന് വരികയാണ്. മുസ്ലിം ലീഗില്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ മകന്
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് മമതയുടെ സുപ്രധാന നീക്കം; തലപുകഞ്ഞ് ബിജെപി, കേന്ദ്ര സേന വരുന്നു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സുപ്രധാന നീക്കം. ദിവസ വേതനക്കാരുടെ കൂലി കൂട്ടി മമത പ്രഖ്യാപനം നടത്തി. 4.30നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇനി സര്‍ക്കാരിന് യാതൊരു പദ്ധതികളും പ്രഖ്യാപിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് തൊട്ടുമുമ്പ് മമത ദിവസവേതനക്കാരുടെ കൂലി
സിപിഎം നിര്‍ദേശിച്ചു; രാമചന്ദ്രന് കടന്നപ്പള്ളി വീണ്ടും മത്സരിക്കുന്നു, കോണ്‍ഗ്രസ് വിയര്‍ക്കും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ കുത്ത മണ്ഡലങ്ങളിലൊന്നായിരുന്നു കണ്ണൂര്‍. 1987 മുതല്‍ 2011 വരെ കോണ്‍ഗ്രസ് മാത്രം വിജയിച്ച മണ്ഡലം. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന് കടന്നപ്പള്ളിയിലൂടെ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ സതീശന് പാച്ചേനിയെല 1196 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കടന്നപ്പള്ളി മണ്ഡലം പിടിച്ചെടുത്തത്. കോണ്‍ഗ്രസ് എസിന്റെ ഏക അംഗമായ അദ്ദേഹം പിണറായി
പുതുച്ചേരിയിൽ കോൺഗ്രസിന് അഭിമാന പോരാട്ടം, ഏപ്രിൽ 6ന് പുതുച്ചേരി പോളിംഗ് ബൂത്തിലേക്ക്
പുതുച്ചേരി: കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലം പതിച്ചതിന് പിന്നാലെ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഒറ്റഘട്ടമായാണ് പുതുച്ചേരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 6ന് ആണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് 2ന് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം നടക്കും. പുതുച്ചേരി നിയമസഭയില്‍ 33 അംഗങ്ങളാണ് ഉളളത്. കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ ആവശ്യമുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് വീണതോടെ
കുവൈത്ത് വിമാനത്താവളം മാർച്ച് 7 മുതൽ 24 മണിക്കൂറും പ്രവർത്തിക്കും; വിദേശികളുടെ പ്രവേശന വിലക്കിൽ തിരുമാനമായില്ല
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളം മാര്‍ച്ച് 7 മുതല്‍ 24 മണിക്കൂറും പ്രവർത്തിച്ച് തുടങ്ങും. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ എയര്‍ ട്രാന്സ്പോര്ട്ടേഷന് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്ദുള്ള അല്‍-രാഹ്ജിയാണ് ഇത് സംബന്ധിച്ച പുറത്തിറക്കിയത്. വിമാനത്താവളത്തിലെ സര്‍വ്വീസ് ഓപ്പറേങ്ങിങ് കമ്പനികള്‍ക്ക് സ്ലോട്ടുകള്‍ മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഇതിന്റെ ഭാഗമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ 'ഉയർന്ന അപകടസാധ്യത'യുള്ള രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്കുള്ള
ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി; ആശയവിനിമയം വേഗത്തിലാക്കാന്‍ ധാരണ
ദില്ലി: ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ അടി്സ്ഥാനത്തില്‍ സൈനിക പിന്മാറ്റം തുടരവേ ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രമാര് തമ്മില്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്യും തമ്മില്‍ 75 മിനിറ്റ് നീണ്ട ചര്‍ച്ചയാണ് നടത്തിയത്. ഇന്ത്യ ചൈന നയതന്ത്ര ബന്ധങ്ങളെപ്പറ്റിയും കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്ഷങ്ങളെപ്പറ്റിയുമാണ്
നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക ഓൺലൈനായി സമർപ്പിക്കാം, വോട്ടിംഗ് സമയം ഒരു മണിക്കൂർ നീട്ടി
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഏറെ ആകാംക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഓൺലൈനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, ഒരുക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ അനുവദിച്ചിരുന്ന സമയത്തെ അപേക്ഷിച്ച് ഒരു മണിക്കൂർ സമയം അധികമായി വോട്ടിംഗിന് അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അതേ
തമിഴ്നാട്ടില്‍ ഏപ്രില്‍ ആറിന് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ മെയ് രണ്ടിന്, പ്രതീക്ഷയോടെ സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. തമിഴ്നാട് ഏറെ കുറെ പ്രതീക്ഷ ദിനം കൂടിയാണിത്. ഈ വര്‍ഷം തുടക്കം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന നിലയില്‍ ഡിഎംകെയും അണ്ണാ ഡിഎംകെയും പോരാട്ടം തുടങ്ങിയിരുന്നു. അതുകൊണ്ട് ഏറ്റവും നേരത്തെ തന്നെ തിരഞ്ഞെടുപ്പിലേക്ക് പോകാനാണ് രണ്ട്
അസം നിയമസഭ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; മാര്‍ച്ച് 27ന് ആദ്യ ഘട്ടം, മേയ് രണ്ടിന് വോട്ടെണ്ണല്‍
ദില്ലി: അസം നിയമസഭ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. മാര്‍ച്ച് 27നും ഏപ്രില്‍ 6നും ഇടയില്‍ മൂന്ന് ഘട്ട തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 47 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മൂന്ന് ഘട്ടത്തിന് ശേഷം മേയ് രണ്ടിന് വോട്ടെണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. 126 മണ്ഡലങ്ങളിലേക്കാണ് അസമില്‍