Top News

OneIndia Malayalam

ദില്ലിയിലെ ഓക്സിജന്‍ ക്ഷാമം: ഞാന്‍ ആരോടാണ് സംസാരിക്കേണ്ടതെന്ന് മോദിയോട് കെജ്രിവാള്‍

ദില്ലി: ദില്ലിയിലെ ഓക്സിജന്‍ ക്ഷാമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തില്‍ നിസ്സഹായത വിവരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിയിലേക്ക് ആശുപത്രികളിലേക്ക് ഓക്സിജന്‍ ലഭ്യമാക്കാന്‍ ആരോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞു തരൂ എന്ന് കെജ്രിവാള്‍ നരേന്ദ്ര മോദിയോട് ചോദിച്ചു. രോഗവ്യാപനം ശക്തമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യതലസ്ഥാനത്ത് വന്‍ ദുരന്തം ഉണ്ടാകുമെന്നും അരവിന്ദ് കെജ്രിവാള്‍ യോഗത്തിന്

OneIndia Malayalam

നാം ഒരൊറ്റ രാഷ്ട്രമായി പ്രവർത്തിച്ചാല്‍ വിഭവങ്ങളുടെ ദൗർലഭ്യം ഇന്ത്യയിലുണ്ടാവില്ല: നരേന്ദ്ര മോദി

ദില്ലി: നാം ഒരൊറ്റ രാഷ്ട്രമായി പ്രവർത്തിക്കുകയാണെങ്കിൽ ഇന്ത്യയില്‍ വിഭവങ്ങളുടെ ദൗർലഭ്യം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരിയുടെ ആദ്യ തരംഗത്തിൽ ഇന്ത്യയുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനംനമ്മുടെ ഐക്യ ശ്രമങ്ങളും ഐക്യ തന്ത്രവുമാണ്, ഈ വെല്ലുവിളിയെ നമുക്ക്

OneIndia Malayalam

ഇവിടെ നിന്ന് ഒരു ജീവിതം കിട്ടുമെന്ന് വിചാരിച്ചാണ് എല്ലാം സഹിക്കുന്നത്; പൊട്ടിക്കരഞ്ഞ് സായ്

ബിഗ്ബോസ് മലയാളം മൂന്നാം സീസണിലെ ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് വീടിനുള്ളിൽ പല വലിയ വിവാദങ്ങൾക്കുമാണ് തുടക്കമിട്ടിരിക്കുന്നത്. നാട്ടുകൂട്ടം എന്ന ടാസ്ക് പുരോഗമിക്കുന്നതിനിടെ പല തവണ മത്സരാർഥികൾ കൊമ്പുകോർക്കുകയും പലപ്പോഴും കയ്യാങ്കളിയിലേക്ക് പോവുകയും ചെയ്തു. ഏറ്റവും ഒടുവിൽ സായ് വിഷ്ണുവിന്റെ വിചാരണയ്ക്ക്ടയിലും ഇത് ആവർത്തിച്ചു. മത്സരാർഥികൾ തീരുമാനിച്ച് ടാസ്ക് പൂർത്തികരിച്ചെങ്കിലും പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്. അടുത്ത സുഹൃത്തുക്കളായിരുന്ന പലരും ഇപ്പോൾ ശത്രുക്കളാണ്.

GulfNews TOP

Moroccan man jailed in Dubai for trying to fly out with forged French passport

Crime|: Dubai: A Dubai visitor has been sentenced to six months in jail, to be followed by deportation, for attempting to board a flight from Dubai to Rome using a fake French passport. The 25-year-old Moroccan man was arrested at Dubai International Airport after an Emirates airline employee suspected his documents. In January 2021, a Kenyan employee of Emirates airline was checking passengers’ identity documents for a flight to Rome, when the defendant showed the fake French passport. “He showed his electronic boarding pass and a French passport. I noticed fake stamps of entry to and exit from Dubai. I asked him for his French ID, but he insisted that he only had his French passport,” said the 34-year-old Kenyan employee. Records showed the defendant was trying to travel to Europe as he couldn’t get a visa on his Moroccan passport. The defendant admitted that he bought the fake passport for 3,000 euros (Dh13,000) to enter Italy. He had arrived in the UAE using his Moroccan passport and the passport forger shipped the fake passport to him in Dubai. He managed to get an electronic boarding pass using the French passport on the self-serving machines at Dubai airport. Deception attempt failed According to records, the defendant crossed Passport Control by getting his Moroccan passport stamped to leave the country. Once he reached the boarding gate, he showed his fake French passport along with the boarding pass. It was then that the alert airline employee caught him. He later admitted to forging the entry and exit stamps on the French passport to hoodwink the employees at the airport. The Dubai Court of First Instance has additionally slapped the defendant with a Dh150,000 fine.