Top News
പാലക്കാട് രണ്ട് പൊലീസുകാര്‍ മരിച്ചനിലയില്‍; മൃതദേഹം പൊലീസ് ക്യാമ്പിന് പിന്നിലെ വയലില്‍
പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ അശോകന്, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. 'നിഗമനങ്ങള്‍ പോര; തെളിവ് എവിടെ?'... ദിലീപ് കേസില്‍ ഇന്ന് നിര്‍ണായക ദിനം, അറസ്റ്റ് ബോധിപ്പിക്കും വയലില്‍ രണ്ട് ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഷോക്കേറ്റാണ് ഇരുവരും
മെയ് 31 വരെ... ഈ രാശിക്കാർക്കാണ് ഭാഗ്യം!; പണം എത്തും; ദാമ്പത്യ ജീവിതം ആനന്ദകരം! നിങ്ങൾ ഇതിലുണ്ടോ ?
Astrology: ചില രാശിക്കാർക്ക് നിശ്ചിത കാലയളവിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുന്നു. എന്നാൽ, ചില സമയങ്ങളിൽ ഇവർക്ക് തിരിച്ചടികൾ ഉണ്ടായേക്കാം. ഗ്രഹങ്ങളുടെ രാശി മാറ്റം ഇക്കാര്യങ്ങളിൽ പ്രധാനമാണ്. ഈ രാശിമാറ്റം മനുഷ്യ ജീവിതത്തിലെ വിവിധ മേഖലകളിൽ ബാധിക്കുന്നുവെന്നാണ് ജ്യോതിഷം പറയുന്നത്. ഈ വരുന്ന മെയ് 31 - നകം പല ഗ്രഹങ്ങളും ഇത്തരത്തിൽ രാശികൾ മാറും. നിത്യ ജീവിതത്തിൽ
മുന്നില്‍ തൃശൂര്‍ തന്നെ; പുതിയ മദ്യശാലകള്‍ കൂടുതല്‍ തൃശൂരില്‍; കണക്കുകള്‍ ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് പുതിയതായി ആരംഭിക്കാന്‍ ബെവ്കോ ശുപാര്‍ശ ചെയ്ത മദ്യശാലകളില്‍ ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ ആരംഭിക്കുന്നത് തൃശൂര്‍ ജില്ലയില്‍. മൊത്തം ആരംഭിക്കാന്‍ പോകുന്ന 172 മദ്യശാലകളില്‍ ഇരുപത്തിമൂന്ന് എണ്ണവും തൃശൂരാണ്. തൃശൂരിന് തൊട്ടുപിന്നിലുള്ളത് തിരുവനന്തപുരമാണ്. തിരുവന്നതപുരത്ത് ഇരുപത്തിരണ്ട് മദ്യശാലകളാണ് ആരംഭിക്കുക.ആലപ്പുഴയില്‍ ഇരുപത്തിയൊന്ന് മദ്യശാലകള്‍ ആരംഭിക്കാനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ 22, കൊല്ലം ജില്ലയില്‍ 18, പത്തനംതിട്ട
'ഈ കേസൊക്കെ സുധാകരന് ഓലപാമ്പ് മാത്രം,ഇതുകൊണ്ടൊന്നും വിരട്ടാമെന്ന് വിചാരിക്കേണ്ട'
തിരുവനന്തപുരം; മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്ത നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. ഇങ്ങനെ കേസ് എടുത്തത് കൊണ്ടൊന്നും തൃക്കാക്കര തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ജയിക്കാൻ കഴിയില്ല പദ്മജ വേണുഗോപാൽ പറഞ്ഞു. 'നരേന്ദ്രമോദിയെ വിമർശിച്ചാൽ കേസെടുക്കും.. അതുപോലെ പിണറായി വിജയനെ വിമർശിച്ചാലും കേസെടുക്കും.ഇത്തരം വിരട്ടൽ കെഎസിന്റെ മുമ്പിൽ
വാഗമണ്‍ ഓഫ് റോഡ് കേസ്: ജോജുവിന്റെ ലൈസന്‍സ് തെറിക്കും, നടപടി കടുപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്
ഇടുക്കി: വാഗമണ്‍ ഓഫ് റോഡ് കേസില്‍ നടന് ജോജു ജോര്‍ജിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി ആര് ടി ഒ രമണന് അറിയിച്ചു. വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റെയ്സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് ജോജു ജോര്‍ജിനെതിരെ
'കാവ്യ മാധവനല്ല മാഡം..ദിലീപ് പറഞ്ഞ ആ ഒറ്റ കാര്യത്തിൽ തന്നെ അത് വ്യക്തം';ബൈജു കൊട്ടാരക്കര
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്തുവെങ്കിൽ എന്തുകൊണ്ടാണ് അന്വേഷണ സംഘം കാവ്യയെ അറസ്റ്റ് ചെയ്യാത്തതെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളടങ്ങിയ ടാബ് ശരതാണ് ദിലീപിന് കൊണ്ട് കൊടുത്തത് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴി. ദൃശ്യങ്ങൾ കണ്ട ദിലീപ് ടാബ് കൈമാറിയത് കാവ്യയ്ക്കാണെന്നും മൊഴിയിൽ പറയുന്നുണ്ട്. കാവ്യയ്ക്ക്