Top News
ആനക്കൊമ്പ് കേസുളള മോഹൻലാലിന്റെ സിനിമകളോ? ശുദ്ധ പോക്രിത്തരമെന്ന് ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം ഹോം സിനിമയുടെ പേരിൽ വിവാദത്തിലായിരിക്കുകയാണ്. ഹോം സിനിമയേയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രൻസ്, മഞ്ജു പിളള എന്നിവരേയും അവാർഡ് ജൂറി തഴഞ്ഞു എന്നാണ് ആരോപണം. ചിത്രത്തിന്റെ നിർമ്മാതാവ് പീഡനക്കേസിൽ പ്രതിയായതിന്റെ പശ്ചാത്തലത്തിലാണ് ഹോമിനെ തഴഞ്ഞത് എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. 'നല്ലത് ചെയ്താല്‍ നല്ലത് നടക്കും, അതല്ല തന്റെ ലൈഫ്', ഗോപീസുന്ദർ-അമൃത
Analysis: Georgia GOP primary was an aberration
Tuesday marked the worst performance this primary season for high-profile candidates endorsed by former President Donald Trump. His candidates lost races for Georgia governor, secretary of state and attorney general. The candidate Trump unendorsed for a Senate seat from Alabama managed to make a runoff.
'ഇന്ദ്രൻസിനെ തഴഞ്ഞിട്ട് ചാണക സംഘിക്ക് തന്നില്ലല്ലോ'; അപ്പോത്തിക്കിരിയിൽ എനിക്കോ ഇന്ദ്രൻസിനോ പുരസ്കാരം തന്നോ?'
കൊച്ചി; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസിനെ തഴഞ്ഞോയെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ എം പിയും നടനുമായ സുരേഷ് ഗോപി. ഇന്ദ്രൻസിനെ തഴഞ്ഞിട്ട് ചാണക സംഘിക്ക് തന്നില്ലല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അപ്പോത്തിക്കിരിയെന്ന ചിത്രത്തിലെ അഭിനയത്തിന് തനിക്കോ ഇന്ദ്രൻസിനോ പുരസ്കാരം തന്നോയെന്നും ഇന്ദ്രസിന്റെ ആ സിനിമയിലെ പ്രകടനം മോശമായിരുന്നോയെന്നും സുരേഷ് ഗോപി ചോദിച്ചു. തൃക്കാക്കരയിൽ