Top News

OneIndia Malayalam

ഐപിഎല്ലിൽ ഇന്ന് പഞ്ചാബ്-ഡല്‍ഹി പോരാട്ടം: നായകനായി രാഹുൽ, യുവാക്കളുടെ കരുത്തിൽ ശ്രേയസും, സാധ്യതകൾ

ദുബായ്: ചെന്നൈ-മുംബൈ വെടിക്കെട്ട് മത്സരത്തോടെ കഴിഞ്ഞ ദിവസം 13ാം ഐപിഎല്‍ ദുബായില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ വിജയം സ്വന്തമാക്കി ധോണിയുടെ ചുണക്കുട്ടികള്‍ ക്രീസില്‍ തകര്‍ത്തപ്പോള്‍ ആവേശ്വോജ്വലമായ തുടക്കമാണ് ഐപിഎല്‍ കൈവരിച്ചിരിക്കുന്നത്. ഇന്ന് രണ്ടാമത്തെ മത്സരം ദുബായ് ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുകയാണ്. ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നതെന്ന വലിയൊരു പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും. വിശദാംശങ്ങളിലേക്ക്..

OneIndia Malayalam

'ഖുറാന്‍ വിതരണം കുറ്റകൃത്യമല്ലായെന്ന് നിഷാ പുരുഷോത്തമനും ബെന്നി ബെഹനാനും മനസിലാക്കണം'

കോഴിക്കോട്: ഖുർആനും ഈന്തപ്പഴവും വലിയ വിവാദമാക്കി ഹിന്ദുത്വരാഷ്ട്രീയ അജണ്ടക്കാവശ്യമായ പരിസരം സൃഷ്ടിച്ചെടുക്കുന്ന ക്വട്ടേഷൻ പണിയാണ് ലീഗും കോൺഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും ചെയ്തു കൊണ്ടിരിക്കുന്നതെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. ഖുർആൻ വിതരണം വിവാദമാക്കി ആർ എസ് എസിൻ്റെ ന്യൂനപക്ഷ വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ രാഷ്ട്രീയഅജണ്ടക്ക് സമ്മതി നിർമ്മിക്കുകയാണ് കോൺഗ്രസിലെ ഹിന്ദുത്വവാദികകളും കമ്യൂണിസ്റ്റുവിരുദ്ധരുമെന്നും അദ്ദേഹം പറഞ്ഞു. എൻ