Top News
നിയമസഭാ തിരഞ്ഞെടുപ്പ്: പേരാവൂരിൽ പോരാടാൻ പുതുമുഖത്തെയിറക്കി എൽഡിഎഫ്, പോര് കനക്കും
ഇരിട്ടി: പേരാവൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി യുവജന നേതാവിനെ രംഗത്തിറക്കും. സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറിയാണ് സക്കീർ ഹുസൈൻ.എസ്എഫ്ഐ രംഗത്ത് പ്രവർത്തിച്ചിരുന്ന സക്കീർ ഹുസൈൻ പിന്നീട് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായി വരെ പ്രവർത്തിച്ചു. ഇരിട്ടി സ്വദേശിയാണ്. അഡ്വ ബിനോയ് കുര്യൻ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചതോടെയാണ് ഇരിട്ടി ഏരിയാ സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി സിറ്റിങ് എം.എൽ എ
സർക്കാർ വില നിശ്ചയിച്ചില്ല: ആറളം ഫാം ഗോഡൗണിൽ ടൺ കണക്കിന് കശുവണ്ടി കെട്ടിക്കിടന്നു നശിക്കുന്നു
ഇരിട്ടി: സർക്കാർ വില നിശ്ചയിക്കാത്തതിനാൽ ആറളം ഫാമിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് കശുവണ്ടി. ഇതോടെ ഫാം അധികൃതർ പ്രതിസന്ധിയിലായി. സംസ്ഥാനത്ത് ഏറ്റവും മികച്ച കശുവണ്ടി ഉൽപാദിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ആറളം ഫാം. സാധാരണയായി സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ സർക്കാർ അടിസ്ഥാന വില നിർണയിക്കാറുണ്ടായിരുന്നു. എന്നാൽ ഇക്കുറിയത് വൈകിയതാണ് വിളവെടുപ് തുടങ്ങിയിട്ടും കശുവണ്ടി വിൽക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് നയിച്ചതെന്ന് ഫാം
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജനങ്ങളുമായി ഇടപഴകുമ്പോള്‍ ശാരീരിക അകലം പാലിക്കുകയും മാസ്ക് കൃത്യമായി ധരിക്കുകയും വേണം. സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്താന്‍ പാടില്ല. സാനിറ്റൈസര്‍ കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കണം. മാസ്ക്, കൈയുറകള്‍ എന്നിവ കോവിഡ് മാനദണ്ഡപ്രകാരം നശിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മീറ്റിംഗ് ഹാളുകളില്‍ യോഗങ്ങള്‍ നടത്തുന്ന ഹാള്‍/ മുറിയുടെ കവാടത്തില്‍ സാനിറ്റൈസര്‍,