Top News
കണ്ണൂരില്‍ സ്വകാര്യബസുകള്‍ നടത്തുന്ന മിന്നല്‍ പണിമുടക്ക് അംഗീകരിക്കില്ലെന്ന് പോലിസ്
കണ്ണൂര്‍: ബസില്‍ കയറുന്നതിനെ ച്ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ പോലീസ് ഇടപെടല്‍. കണ്ണൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ രത്നകുമാര്‍ വെള്ളിയാഴ്ച യോഗം വിളിച്ചു ചേര്‍ത്തു. എ.സി.പി.യുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴിലാളി- വിദ്യാര്‍ഥി നേതാക്കളും ബസുടമസ്ഥ സംഘം പ്രതിനിധികളും പങ്കെടുത്തു. ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ ഒരുതരത്തിലും അനുവദിക്കില്ലെന്നും
കണ്ണൂരില്‍ യുവാക്കളെ കുത്തിപരുക്കേല്‍പ്പിച്ച നിര്‍മാണ തൊഴിലാളി റിമാന്‍ഡില്‍
കണ്ണൂര്‍: കണ്ണൂര്‍ മുന്‍സിപ്പല്‍ സ്കൂള്‍ കോംപൗണ്ടില്‍ വെച്ച് തൃശൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ കത്തികൊണ്ടു കുത്തിപരുക്കേല്‍പ്പിച്ച കേസിലെ നിര്‍മാണ തൊഴിലാളിയായ പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ പ്രതിയായ വര്‍ക്കല മുട്ടപ്പാലം സ്വദേശി ചാരുവിള പുത്തന്‍ വീട്ടില്‍ ആര്. രതീഷിനെ(39)യാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളെ കണ്ണൂര്‍ കോടതിയില്‍
അമിത് ഷായെ പിന്തള്ളി യോഗി; മോദിക്ക് പിന്നില്‍ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ശ്രദ്ധാ കേന്ദ്രമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനുള്ളില്‍ 16 തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ച യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ച് ബി ജെ പിയുടെ താര പ്രചാരകന് എന്ന നിലയിലേക്ക് ഉയര്‍ന്നു. ആഭ്യന്തര മന്ത്രി അമിത് ഷായേക്കാള്‍
Analysis: Democrats would have gotten crushed this election without young voters
Democrats have done a lot better in the midterm elections than a lot of pundits and analysts had anticipated. They're favored to hold on to the Senate and look to have kept their losses in the House to a minimum.
'വയറ് കുറക്കണം കേട്ടോ..?'; ബോഡിഷെയ്മിംഗ് കമന്റിന് ശിവന്‍കുട്ടിയുടെ ചുട്ട മറുപടി, പിന്നാലെ ന്യായീകരണം
തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രത്തിന് മോശമായി കമന്റിട്ടയാള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബോഡിഷെയ്മിംഗ് നടത്തിയുള്ള കമന്റിനായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. ഇതോടെ കമന്റ് ഇട്ട ആള് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. വി ശിവന്‍കുട്ടി പുതുതായിട്ട ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറിന് താഴെയായിരുന്നു ബോഡി ഷെയ്മിംഗ് കമന്റ് 'സഖാവെ, വയറ് അല്പം കുറയ്ക്കണം കേട്ടോ' എന്നായിരുന്നു
Banksy unveils mural in war-scarred Ukrainian town
News/Entertainment: Renowned graffiti artist Banksy unveiled a work in the Ukrainian town of Borodyanka, which had been occupied by Russia until April and heavily damaged by fighting in the early days of Moscow's invasion of its neighbour.
Teach medicine in Tamil, Amit Shah urges TN govt
Union home minister Amit Shah urged the Tamil Nadu government on Saturday to introduce Tamil as the medium of instruction for medical and other technical courses, saying it would help students understand their lessons better. Several states had already moved to offer medical and technical education in their native languages and Tamil Nadu should follow suit, Shah said. This would also help students pursue research in Tamil.
Don’t make coal lone villain, India asserts at climate meet
Amid growing demand to end use of coal, India here at the UN climate talks (COP27) on Saturday made a strong point saying making any one fuel the villain is not right as natural gas and oil also lead to emissions. Making its intervention during presidency consultation on the cover decisions of COP27, India also suggested certain points to be included in the decision text, saying the long-term goal of the Paris Agreement requires phasing down of all fossil fuels.
Explained | How has the EWS ruling altered reservations?
India: What has the Supreme Court said on income-based reservation while upholding the 103rd Constitution Amendment? Why was there a dissent by two judges? How have Articles 15 and 16 been amended to allow special provisions for economically weaker sections?
ദല്‍ഹിയില്‍ വീണ്ടും ഭൂചലനം, ഭൂചലനത്തിന്റെ തീവ്രത 5.4; പ്രഭവകേന്ദ്രം നേപ്പാള്‍
ന്യൂദല്‍ഹി: ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വീണ്ടും ഭൂചലനം. അഞ്ച് സെക്കന്‍ഡ് നീണ്ട് നിന്ന ഭൂചലനമാണ് നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടത് എന്ന് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.4 രേഖപ്പെടുത്തി എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിക്കുന്നത്. 12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച് ശനിയാഴ്ച
12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്
ഈ വര്‍ഷത്തെ നാലാമത്തേയും തന്റെ 11-ാമത്തെയും കുഞ്ഞിനെ വരവേറ്റിരിക്കുകയാണ് നിക്കോളാസ് സ്കോട്ട് കാനന്‍ എന്ന നിക്ക് കാനന്‍. ആബി ഡി ലാ റോസയിലാണ് നിക്കിന് തന്റെ 11-ാമത്തെ കുഞ്ഞ് ജനിച്ചത്. അധികം വൈകാതെ തന്റെ 12-ാമത്തെ കുഞ്ഞിനേയും പ്രതീക്ഷിച്ചിരിക്കുകയാണ് നിക്ക് കാനന്‍. അമ്പരക്കേണ്ട, അമേരിക്കയിലെ അറിയപ്പെടുന്ന ടെലിവിഷന്‍ താരവും റാപ്പറുമായ നിക്ക് കാനനിന് ഇതിനോടകം ആറ് പങ്കാളികൡ