Top News

OneIndia Malayalam

കോണ്‍ഗ്രസ് തൃണമൂലില്‍ ലയിക്കേണ്ട സമയമായെന്ന് മന്ത്രി, മമത ബിജെപിയുടെ ഏജന്റെന്ന് അധീറിന്റെ മറുപടി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നു. ഇരുവരും പരസ്പരം വാക്‌പോര് നടത്തികൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് തൃണമൂലില്‍ ലയിക്കാനുള്ള സമയമായെന്ന് മന്ത്രി ഫിര്‍ഹാദ് ഹഖീം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ദാ മണ്ഡലത്തിലെ റാലിയിലാണ് ഇത്തരമൊരു കാര്യം ഫിര്‍ഹാദ് ഉന്നയിച്ചത്. കോണ്‍ഗ്രസിന് ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കണമെങ്കില്‍ അത് മാത്രമാണ് മുന്നിലുള്ള വഴിയെന്നും മന്ത്രി പറഞ്ഞു. അതേസമയം ഗോവയിലും അസമിലും