Top News

OneIndia Malayalam

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ട് മടക്കി യോഗി; മുന്നില്‍ തെരഞ്ഞെടുപ്പും;3 ലക്ഷം തൊഴില്‍

ദില്ലി: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നതോടെ സോഷ്യല്‍ മീഡിയ വഴിയും തെരുവുകളിലും വിദ്യാര്‍ത്ഥി പ്രക്ഷോഭം കനക്കുകയാണ്. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ തസ്തികകള്‍ ഏത്രയും പെട്ടെന്ന് നികത്താനുള്ള നടപടികള്‍ കൈകൊള്ളാന്‍ തീരുമാനിക്കുകയായിരുന്നു.   സ്വപ്‌നയുടെ വാട്‌സാപ്പ് ചാറ്റുകൾ വീണ്ടെടുത്തു,