Top News

OneIndia Malayalam

'പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും'; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന്‌ സൂചന നല്‍കി മുല്ലപ്പള്ളി

തിരുവനന്തപുരം; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ്‌ പറഞ്ഞാല്‍ മത്സരിക്കുമെന്നും പാര്‍ട്ടി നല്‍കിയ ഉത്തരാവാദിത്വം എല്ലാക്കാലത്തും തികഞ്ഞ ജാഗ്രതയോടെ ചെയ്‌തയാളാണ്‌ താനെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ഞാന്‍ പാര്‍ട്ടി പറഞ്ഞ എല്ലാ കാര്യങ്ങളും എല്ലാ കാലത്തും തികഞ്ഞ ജാഗ്രതോടെ തന്നെ നിര്‍വഹിച്ച ആളാണ്‌. പാര്‍ട്ടി എന്നോട്‌ ആവശ്യപ്പെടുന്നത്‌ അത്‌