Top News

OneIndia Malayalam

വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുന്നവവര്‍ ഇന്ത്യയിലേക്ക് പോകട്ടെ, ഭീഷണിയുമായി ഫിലിപ്പൈന്‍സ് പ്രസിഡന്റ്

മനില: ഫിലിപ്പൈന്‍സ് ജനതയ്ക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടര്‍ട്ടെ. വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുന്നവര്‍ ഉറപ്പായും അറസ്റ്റിലാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവാത്തവര്‍ ഫിലിപ്പൈന്‍സില്‍ വേണ്ട, അവര്‍ ഇന്ത്യയിലേക്കോ അതല്ലെങ്കില്‍ അമേരിക്കയിലേക്കോ പോകട്ടെയെന്നും ഡ്യുട്ടര്‍ട്ടെ പറഞ്ഞു. കൊവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഫിലിപ്പൈന്‍സ്. അതിവേഗം വാക്‌സിനേഷനാണ് ഡ്യുട്ടര്‍ട്ടെയുടെ ശ്രമം. വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി