OneIndia Malayalam
'ന്യൂബ്രൂ' ചില്ലറക്കാരനല്ല; ശൗചാലയ വെള്ളം ശുദ്ധീകരിച്ച് ബിയര്‍ ! ഇവിടെ കുടിച്ച് ആഘോഷം
സിങ്കപൂർ: ശൗചാലയത്തിലെ മലിന ജലത്തിൽ നിന്നും ശുദ്ധീകരിച്ച പുതിയ ബിയർ സിങ്കപൂരിൽ മുൻ നിര ബ്രാന്‍ഡ് പട്ടികയിൽ ഇടം പിടിക്കുന്നു. 'ന്യൂബ്രൂ' എന്നാണ് പുതിയ ബിയർ ബ്രാൻഡിന് പേരിട്ടിരിക്കുന്നത്. ഇതൊരു സാധാരണ രീതിയിൽ തയ്യാറാക്കുന്ന ബിയർ അല്ല. ശൗചാലയത്തിലെ മലിന ജലം ഉപയോഗിച്ചാണ് 'ന്യൂബ്രൂ' നിർമ്മിക്കുന്നത്. സിങ്കപ്പൂര്‍ ദേശീയ ജല അതോറിറ്റിയായ പബും പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവർക്സും
തിരുത്തൽ നടപടിയില്ലെങ്കിൽ 'അഹിന്ദ' വോട്ടുകൾ കൈവിടും;കോൺഗ്രസിന് മുന്നറിയിപ്പുമായി സർവ്വെ
കൊച്ചി; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന് 'റെഡ് അലർട്ടുമായി' സർവ്വെ. തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ന്യൂനപക്ഷ, പിന്നാക്ക , ദലിത് വിഭാഗങ്ങൾ കോൺഗ്രസിൽ നിന്ന് അകന്ന് പോകുമെന്നാണ് സർവ്വേയിലെ മുന്നറിയിപ്പ്. കോൺഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രഞ്ജൻ സുനിൽ കൊനുഗലുവിന്റെ മൈന്റ്ഷെയർ അനലിറ്റ്ക്സ് നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ. കൂട്ടായ പ്രവർത്തനം കാഴ്ചവെച്ചെങ്കിൽ അഹിന്ദകൾ ( പിന്നാക്ക-ന്യൂനപക്ഷ - ദളിത് വിഭാഗങ്ങൾ)
കൊവിഡ് പ്രതിരോധത്തിന് നല്കിയ വാഹനം കാണാനില്ല, പകരമെത്തിച്ച വാഹനവും പോയി; കോണ്‍ഗ്രസ് പ്രതിരോധത്തില്‍
കണ്ണൂര്‍: കൊവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗികളുടെ അടിയന്തര സഹായത്തിനായി കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന നല്കിയ വാഹനം കാണാനില്ല എന്ന് ആരോപണം. പയ്യന്നൂരിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ജയ്ഹിന്ദ് പയ്യന്നൂരിനും ഐ എന്‍ സി കെയര്‍ യൂണിറ്റിനുമായി നല്കിയ വാഹനമാണ് കാണാതായി എന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും രോഗികളുടെ
പോയ നാലിനെ കുറിച്ച് ചര്‍ച്ചയില്ല; 24 എണ്ണം കിട്ടും... അടിതെറ്റിയിട്ടും പതറാതെ ഉവൈസിയുടെ പാര്‍ട്ടി
പട്ന: മല്‍സരിച്ച അഞ്ച് നിമയസഭാ മണ്ഡലങ്ങളില്‍ ജയിച്ചത് ബിഹാറില്‍ എഐഎംഐഎമ്മിന് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാല്‍ നാലു പേര് ഇപ്പോള്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് പാര്‍ട്ടിയുടെ ബിഹാര്‍ പ്രസിഡന്റ് അക്താറുല്‍ ഈമാന്‍. നാല് പേര് പോയി എന്നത് ശരിയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ 24 സീറ്റില്‍ ജയിക്കും. 2020ലെ നിയമസഭാ
ബാലുശ്ശേരി അക്രമം: ഡിവൈഎഫ്ഐ പ്രവർത്തകനേയും ഇടത് അനുഭാവിയേയും ഒഴിവാക്കി കുറ്റപത്രം
കോഴിക്കോട്: ബാലുശ്ശേരി പാലോളിയിലെ ആള്‍ക്കൂട്ട ആക്രമണ കേസില്‍ നിന്നും ഡി വൈ എഫ് ഐ പ്രവർത്തകനേയും ഇടത് അനുഭാവിയേയും ഒഴിവാക്കി. ഡി വൈ എഫ് ഐ പ്രവർത്തകനായ ജിഷ്ണുവിനെ മർദ്ദിച്ച കേസിലെ 11 11,12 പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് , ഇടത് അനുഭാവി ഷാലിദ് എന്നിവരെയാണ് ഒഴിവാക്കിയത്. ഇവരൊഴികെ മറ്റെല്ലാ പ്രതികൾക്കും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് ബാലുശ്ശേരി
ചങ്ങനാശ്ശേരിയില്‍ അതി നാടകീയത: ബിജെപി പിന്തുണച്ചിട്ടും സ്വന്തം നഗരസഭയില്‍ ഇടതിനോട് തോറ്റ് യുഡിഎഫ്
ചങ്ങനാശ്ശേരി: സമീപകാലത്ത് യു ഡി എഫിന് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്ന ജില്ലകളിലൊന്നാണ് കോട്ടയം. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് എല്‍ ഡി എഫിലേക്ക് പോയതാണ് യു ഡി എഫിന്റെ തിരിച്ചടിക്ക് ആക്കം കൂട്ടിയത്. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നാലെ 2021 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും
ഓട്ടോക്കാരനില്‍ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക്; ഉദ്ധവിനെ പോലും തറപറ്റിച്ച ഏക്നാഥ് ഷിന്‍ഡെ ആരാണ്?
മുംബൈ: ആഴ്ചകള്‍ നീണ്ട മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് പരിസമാപ്തിയായിരിക്കുകയാണ്. ശിവസേനയുടെ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള അനിശ്ചിതത്വത്തിനും അവസാനമാകും. താനെയിലെ കോപ്രി - പച്ച്പഖാഡി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ഷിന്‍ഡെ 1980-കളില്‍ കിസാന്‍ നഗറിലെ ശാഖാ പ്രമുഖനായി ചേര്‍ന്നപ്പോള്‍ മുതല്‍ ശിവസേനയുടെ ഭാഗമായിരുന്നു. അന്ന് ഓട്ടോ ഡ്രൈവറായിരുന്നു ഏക്നാഥ് ഷിന്‍ഡെ.
വിസ്മയ കേസ്: ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പുതിയ തന്ത്രവുമായി കിരൺ കുമാർ; കോടതിയിൽ പറഞ്ഞത് ഇക്കാര്യം
കൊല്ലം: കേരളം ഉറ്റുനോക്കിയ ഒരു വിധിയായിരുന്നു കൊല്ലം വിസ്മയ കേസിലെ വിധി. പത്ത് കൊല്ലം തടവ് ശിക്ഷയാണ് വിസ്മയയുടെ ഭർത്താവിന് കോടതി വിധിച്ചത്. എന്നാൽ ഇപ്പോൾ പ്രതി കിരൺ കുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് കിരൺ കുമാർ അപ്പീല്‍ നൽകിയത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ 10 വര്‍ഷം കഠിന തടവ്
ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും, വന്‍ പ്രഖ്യാപനം, ദേവേന്ദ്ര ഫട്നാസിന്റെ മറുപടി ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫട്നാവിസില്ലെന്ന് പ്രഖ്യാപിച്ചു. ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും. ഫട്നാവിസ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. താന്‍ മന്ത്രിസഭയുടെയോ സര്‍ക്കാരിന്റെയോ ഭാഗമാകാനില്ലെന്നും അദ്ദേഹം അറിയിച്ചു. എംവിഎ സര്‍ക്കാരിനെ അട്ടിമറിച്ചതിന് കൃത്യമായ പ്രത്യുപകാരമാണ് ഷിന്‍ഡെയ്ക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഷിന്‍ഡെയും ഫട്നാവിസും
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍; ആരാകും മുഖ്യമന്ത്രി? സത്യപ്രതിജ്ഞ ഇന്ന് തന്നെ
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി വന്‍ ചര്‍ച്ച. ദേവേന്ദ്ര ഫഡ്നാവിസ്, ഏഖ്നാഥ് ഷിന്‍ഡെ എന്നിവര്‍ മുഖ്യമന്ത്രിയാകാനാണ് കൂടുതല്‍ സാധ്യത. അതേസമയം ഇന്ന് തന്നെ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ശിവസേനയുടെ വിമത എം എല്‍ എയായ ഏക്നാഥ് ഷിന്‍ഡെയുടെ നീക്കമാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കിയത്. ഉദ്ധവ് താക്കറെ സര്‍ക്കാരിലെ നഗരവികസന
രാഹുൽ ഗാന്ധിയെ കണക്കിന് ട്രോളി എം സ്വരാജ്, 'സ്വപ്ന കിലുക്കത്തിലെ രേവതിയും വിഡി സതീശൻ മോഹൻലാലും'
കൊച്ചി: സ്വർണ്ണക്കടത്ത് ആരോപണങ്ങൾ ഏറ്റുപിടിച്ച കേരളത്തിലെ കോൺഗ്രസിനേയും ഇഡി ചോദ്യം ചെയ്ത രാഹുൽ ഗാന്ധിയേയും കണക്കിന് പരിഹസിച്ച് സിപിഎം നേതാവ് എം സ്വരാജ്. ഇഡി ചോദ്യം ചെയ്തപ്പോഴേ പേടിച്ചിരിക്കുന്ന രാഹുൽ ഗാന്ധിയെ കൂടുതൽ പേടിപ്പിക്കാനാണോ എസ്എഫ്ഐക്കാരുടെ സമരമെന്ന് സ്വരാജ് ചോദിച്ചു. ദുബായ് ഷെയ്ഖിന് മുഖ്യമന്ത്രി കൈക്കൂലി കൊടുത്തെന്ന് പറയുന്ന സ്വപ്ന സുരേഷ് കിലുക്കം സിനിമയിലെ രേവതിയെ പോലെയും
'ഇതേ നായ പരിസരത്തെ ഒന്നുരണ്ടു പേരെ കടിച്ചു, വാക്സിനേഷന് കഴിഞ്ഞിട്ടും മരിച്ചു'; ആശങ്കയുണ്ടെന്ന് ബന്ധു
പാലക്കാട്: പാലക്കാട് മങ്കരയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പരാതിയുമായി പെണ്‍കുട്ടിയുടെ ബന്ധു രംഗത്തെത്തി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം നാല് വാസിക്നും പെണ്‍കുട്ടി എടുത്തിരുന്നതായും ബന്ധു പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ആദ്യത്തെ വാക്സിന് എടുത്തത്. ബാക്കിയുള്ള മൂന്ന് ഡോസുകളില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഒരെണ്ണം വള്ളുവനാണ് ആശുപത്രിയില്‍
കരിക്ക് ടീം, ഫിറോസ് ചുട്ടിപ്പാറ, എം4 ടെക്..; ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സ് ആര്‍ക്ക്?
കൊച്ചി: മലയാളികള്‍ അതിവേഗം ഇടം കണ്ടെത്തിയ ഒരു മേഖലയാണ് സോഷ്യല്‍ മീഡിയ വ്ളോഗിംഗ് എന്നത്. പതിനായിര കണക്കിന് വ്ളോഗര്‍മാര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ആയിട്ടുണ്ട്. ഫുഡ്, ട്രാവല്‍ ആണ് പലരുടേയും പ്രധാന മേഖല. ഫേസ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയാണ് പ്രധാനമായും വ്ളോഗിംഗ് നടക്കുന്നത്. ടിക് ടോക് ഉണ്ടായിരുന്ന കാലത്ത് ചെറു വീഡിയോ ചെയ്തിരുന്നവര്‍
മുന്നില്‍ വേറെ വഴിയില്ല; ഒടുവില്‍ മധ്യപ്രദേശില്‍ അറ്റകൈ പ്രയോഗം നടത്തി ബിജെപി
ഇൻഡോർ: മധ്യപ്രദേശിൽ വിമതർക്കെതിരെ കടുത്ത നടപടിയുമായി ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡുകളിലെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരത്തിനിറങ്ങിയ 200 ഓളം വിമതർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.ഇവരെ ആറു വർഷത്തേക്കാണ് ബിജെപി പുറത്താക്കിയിരിക്കുന്നത്. മുന്നിൽ മറ്റൊരു വഴിയും ഇല്ലാതെ വന്നതോടെയാണ് പാർട്ടി കടുത്ത നടപടികളിലേക്ക് കടന്നത്. പാർട്ടിക്കെതിരെ നിലപാട് സ്വീകരിക്കുന്ന പ്രവർത്തകരെ പിന്തിരിപ്പിക്കാനോ അനുനയിപ്പിക്കാനോ കഴിയാതെ വന്നതോടെയാണ് പുറത്താക്കൽ എന്ന
മഴക്കാലം; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പിൽ മാറ്റം; പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. നിലവിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാറ്റം വരുത്തി. വരുന്ന മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് ഇപ്പോൾ നൽകുന്ന പ്രവചനം. ഈ സാഹചര്യം കണക്കിലെടുത്താണ് മഴ മുന്നറിയിപ്പ് പുതുക്കിയത്. 14 ജില്ലകളിൽ 11 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
വിരമിക്കുമ്പോള്‍ ലക്ഷങ്ങളുമായി നാട്ടിലേക്ക് മടങ്ങാം: പ്രവാസികള്‍ക്കായി പുത്തന്‍ സ്കീമുമായി ദുബായി
ദുബായ്: സർക്കാറിന് കീഴില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളും ജുലൈ ഒന്നുമുതല്‍ സേവിംഗ്സ് സ്കീമായ ഡ്യൂസിന്റെ ഭാഗമാവേണ്ടി വരുമെന്ന് വ്യക്തമാക്കി ദുബായി അധികൃതർ. ചില വിഭാഗങ്ങളെ മാത്രമാണ് ദുബായ് എംപ്ലോയീ വർക്ക്പ്ലേസ് സേവിംഗ്സ് (ഡി.ഇ.യു.സി.ഇ) പദ്ധതിയിൽ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുള്ളതെന്നും വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഘട്ടം ഘട്ടമായി എല്ലാവരേയും പദ്ധതിയുടെ ഭാഗമാക്കാനാണ് അധികൃതരുടെ ലക്ഷ്യം.
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍; ഫഡ്നാവിസ് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഇന്ന്
മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകിട്ട് 7 മണിക്ക്. ശിവസേനയുടെ വിമത എം എല്‍ എയായ ഏക്നാഥ് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കും. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചതോടെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ശ്രമം ആരംഭിച്ചത്. ഇതാണോ വശ്യമായ സൗന്ദര്യം? സാരിയില്‍ കിടു ലുക്കുമായി ഷാലിന്‍ നിലവിലെ പ്രതിപക്ഷ
പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ചു;നായ കടിച്ചത് ഒരു മാസം മുൻപ്
പാലക്കാട്; പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു കോളേജ് വിദ്യാർത്ഥിനി മരിച്ചു. മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ആണ് മരണം. ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ വാക്സിൻ എടുത്തെങ്കിലും മരിക്കുകയായിരുന്നു. മെയ് 30 നായിരുന്നു ശ്രീലക്ഷ്മിയെ അയൽവാസിയുടെ വളർത്തുനായ കടിച്ചത്. ശ്രീലക്ഷ്മി നാല് വാക്സിനുകളും സ്വീകരിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പേവിഷബാധയുടെ യാതൊരു
വിയറ്റ്നാമിലെ നെയ്പാം പെണ്‍കുട്ടി യുഎസ്സില്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ, സന്ദര്‍ശനം ഇക്കാര്യത്തില്‍
വാഷിംഗ്ടണ്‍: വിയറ്റ്നാം യുദ്ധവും, അതിന്റെ ഭീകരത കാണിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രവും ഓര്‍മയില്ലേ? 50 വര്‍ഷം മുമ്പ് വിയറ്റ്നാമിലെ യുഎസ്സ് അധിനിവേശത്തിലെ ഭീകര കാഴ്ച്ചയായിരുന്നു ഇത്. യുഎസ് യുദ്ധവിമാനങ്ങള്‍ നെയ്പാം ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടി നഗ്നയായി ഓടുന്നതായിരുന്നു ചിത്രം. അലറികൊണ്ടായിരുന്നു ഈ ഓട്ടം. ഈ ചിത്രത്തിന്റെ പിന്നിലേക്ക് നോക്കുമ്പോള്‍ തന്നെ ബോംബ് വര്‍ഷിച്ചതിന്റെ ഭീകരത
അന്ന് ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞില്ലേ? മുഖ്യമന്ത്രി രാജിവെക്കണം- രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ ഇടപാടിന് പിന്നിലെ അഴിമതിയെ കുറിച്ച് രണ്ടു വര്‍ഷം മുമ്പ് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന് പദവി ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല. ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറിന് വില്‍ക്കുകയാണ് ചെയ്തത്. ഇതിന് പിന്നിലുള്ള തലച്ചോറ് പിറണായി വിജയന്റെ മകളുടേതാണ് എന്ന ആരോപണം വളരെ ഗൗരവമുള്ളതാണെന്നും